Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

പിന്നില്‍ നടന്നത് കൊലച്ചതി... അജയ്കൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്തിന്?

25 APRIL 2016 07:25 AM IST
മലയാളി വാര്‍ത്ത.

നടനും നിര്‍മ്മാതാവുമായ അജയ്കൃഷ്ണന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്? സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നറിയുന്നു. ഗള്‍ഫില്‍ എച്ച്.ആര്‍.ഡി. വിഭാഗത്തില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് അജയ്കൃഷ്ണന്‍. പഠിക്കുന്ന കാലം മുതല്‍ സിനിമയില്‍ ഭ്രാന്തായിരുന്നു. തിരുവനന്തപുരത്തെ എം.ജി. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് അജയ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്.
ആസിഫ് അലിയെ നായകനാക്കി 'അവരുടെ രാവുകള്‍' നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ പറയത്തക്ക സാമ്പത്തികഭദ്രതയൊന്നും അജയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ 'അവളുടെ രാവുകള്‍' പോലെ തന്റെ സിനിമയും കത്തികയറുമെന്ന് അജയ് വിശ്വസിച്ചു. മികച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനാകാന്‍ ലഭിക്കുന്ന അവസരം അസുലഭമാണെന്നും അജയ്കൃഷ്ണന്‍ കരുതി.
സാമ്പത്തിക നേട്ടം തന്നെയായിരുന്നു നിര്‍മ്മാതാവിന്റെ മുഖ്യലക്ഷ്യമായിരുന്നെങ്കിലും കലാപരമായ മികവിന് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ നിര്‍മ്മാണചെലവ് വല്ലാതെ വര്‍ധിക്കുകയും ചെയ്തു. കൂടാതെ ചിത്രത്തിന്റെ പ്രിവ്യു കണ്ടതോടെ കലാപരമായി മൂല്യമില്ലെന്നതും അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി എന്നറിയുന്നു. ആരൊക്കയോ അദ്ദേഹത്തെ ചതിച്ചതായും പറയപ്പെടുന്നു. അതും പോലീസ് അന്വേഷിക്കണം.ഉണ്ണിമുകുന്ദന്‍, ഹണിറോസ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സീന്‍ ഒന്ന് നമ്മുടെ പാട്ട് എന്ന സിനിമയിലും ചില സീരിയലുകളിലും അജയ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനിടയില്‍ ശനിയാഴ്ച വൈകിട്ടാണ് അജയ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. അജയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പറയപ്പെടുന്നത്. വീട്ടില്‍ ആ സമയം അച്ഛനും അമ്മയും ഉണ്ടായിരുന്നു.ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന പരിഭ്രമം അജയ്ക്കുണ്ടായിരുന്നതായി പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (13 minutes ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (45 minutes ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (59 minutes ago)

മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...  (1 hour ago)

പ്രണയവിജയവും കഠിനാധ്വാനത്തിന് ഫലവും! മീനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് ....  (1 hour ago)

യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...  (1 hour ago)

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (7 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (7 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (7 hours ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (7 hours ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (8 hours ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (8 hours ago)

Malayali Vartha Recommends