Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ലീലയ്ക്ക് തിയേറ്ററില്‍ നിന്ന് മാത്രം ഒരു കോടി ലാഭം

09 MAY 2016 12:23 PM IST
മലയാളി വാര്‍ത്ത.

ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പിറങ്ങിയിട്ടും രഞ്ജിത്തിന്റെ ലീലയ്ക്ക് തിയേറ്ററില്‍ നിന്ന് ഒരു കോടിയോളം രൂപ ലാഭം കിട്ടി. സാറ്റലൈറ്റും ഓവര്‍സീസും ഉള്‍പ്പെടെയുള്ള എല്ലാ ബിസിനസും നടത്തിയ ലാഭം ഉറപ്പാക്കിയ ശേഷമാണ് നിര്‍മാതാവ് കൂടിയായ രഞ്ജിത് ചിത്രം തിയേറ്ററുകളിലെത്തിയച്ചത്. വിദേശത്ത് ഇന്റര്‍നെറ്റ് വഴി സിനിമ പ്രദര്‍ശിപ്പിച്ചതാണ് വ്യാജന്‍ ഇറങ്ങാന്‍ ഇടയാക്കിയത്.  നിര്‍മാതാക്കളുടെ സമരം അവഗണിച്ച് ഷൂട്ടിംഗ് നടത്തിയതിന്റെ എതിര്‍പ്പും ചിത്രത്തിനുണ്ടായിരുന്നു. അതിനെയൊക്കെ അവഗണിച്ചാണ് ചിത്രം തിയേറ്ററിലെത്തിയത്.

തിരുവനന്തപുരം കൈരളിയില്‍ മാത്രം നിര്‍മാതാവിന്റെ ഷെയര്‍ എട്ട് ലക്ഷം രൂപയാണ്. അങ്ങനെ നോക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് സെന്ററുകളില്‍ നിന്ന് മാത്രം 40 ലക്ഷത്തിലധികം രൂപ ഷെയര്‍ നിര്‍മാതാവിന് ലഭിച്ചു. മൊത്തം 60 തിയറ്ററുകളിലായിരുന്നു റിലീസ്. അങ്ങനെ കണക്ക് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലധികം രൂപ നിര്‍മാതാവിന്റെ ഷെയറായി ലഭിച്ചത്. ഒരു മാസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഏകദേശം മൂന്ന് കോടിയോളമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ബിജുമേനോന് ഇപ്പോള്‍ നല്ല സാറ്റലൈറ്റ് അവകാശം കിട്ടുന്നത് കൊണ്ട് ഏഷ്യാനെറ്റിന് മൂന്ന് കോടിയിലധികം രൂപയ്ക്കാണ് ചിത്രം വിറ്റത്. പിന്നെ ഇന്ത്യന്‍ വീഡിയോ ഇനത്തില്‍ അരക്കോടിയോളം രൂപ ലഭിച്ചിട്ടുണ്ട്. 

വിദേശത്ത് ഇന്റെര്‍നെറ്റിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ റീല്‍ മീഡിയയില്‍ നിന്ന് നല്ലൊരു തുക വാങ്ങിയിരുന്നു. അത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ല. ആദ്യ ദിവസം അയ്യായിരത്തോളം പേരാണ് ഇന്റര്‍നെറ്റിലൂടെ സിനിമ കണ്ടത്. ഒരു ടിക്കറ്റിന് 500 രൂപയായിരുന്നു ചാര്‍ജ്. അങ്ങനെ തന്നെ അരക്കോടി രൂപ കളക്ഷന്‍ ലഭിച്ചു. വിദേശങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ കമ്മീഷന്‍ തുകയും നിര്‍മാതാവിന് ലഭിക്കും. ബിജുമേനോന് പുറമേ വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. അവര്‍ക്കൊക്കെ താരതമ്യേന വലിയ പ്രതിഫലവും നല്‍കേണ്ട. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (9 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends