Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മോഹന്‍ലാല്‍ പറയുന്നു: സോഷ്യല്‍ മീഡിയ പ്രതിഭകളെ , പോ മോനെ ദിനേശാ....

10 MAY 2016 07:51 AM IST
മലയാളി വാര്‍ത്ത.

സാമൂഹ്യമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതിഭകളോട് മോഹന്‍ലാല്‍ പറയുന്നു; 'പോ മോനേ ദിനേശാ' ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമൂഹ്യ മാധ്യമത്തിലെ അന്താരാഷ്ട്ര പ്രതിഭകളോട് മോഹന്‍ലാലിന്റെ ഉപദേശം.
ഇത്തരം കക്ഷികളോട് പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നാണ് മോഹന്‍ലാലിന് പറയാനുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍ക്കും എപ്പോഴും എന്തും പറയാമെന്ന അവസ്ഥയാണുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു. പ്രതികരിക്കാന്‍ നിന്നാല്‍ സമയംപോകും. തനിക്കാണെങ്കില്‍ സര്‍ഗ്ഗാത്മകമായ നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ആരെങ്കിലുമൊക്കെ സംസാരിക്കുന്നതിനോട് പ്രതികരിക്കുമ്പോഴാണ് കുഴപ്പം. പ്രതികരിക്കുന്നവര്‍ ആരാണെന്നും അവരോട് പ്രതികരിച്ചതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടോ എന്നും മനസ്സിലാക്കിയിരിക്കണം.
സാമൂഹ്യ മാധ്യമങ്ങളില്‍ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിങ്ങ് നടത്തുന്നവര്‍ വെറുതെ സമയം കളയുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ജീവിതത്തില്‍ സമയത്തിന് വളരെയധികം വിലയുണ്ട്. സമയം ക്രിയാത്മകമായി ഉപയോഗിക്കണം. തന്നെ ആക്രമിക്കാന്‍ തയ്യാറായിക്കോളൂ എന്നല്ല ഇതിനര്‍ത്ഥം. ഒരുപാട് പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ എഴുതുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ചിലര്‍ തനിക്കെതിരെ കേസ് കൊടുക്കുന്നു. ഇതിനെ ജോലിയുടെ ഭാഗമായാണ് താന്‍ കാണുന്നത്. തൊഴില്‍പരമായ തലവേദനയായി മാത്രമേ താന്‍ ഇതിനെ കാണുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു. പ്രശസ്ത വ്യക്തികള്‍ക്കെതിരെ ഇത്തരം വ്യക്തിഹത്യകള്‍ സ്വാഭാവികം മാത്രമാണ്. അതിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാന്‍ താനില്ലെന്നും അദ്ദേഹം പറയുന്നു. ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കലാഭവന്‍ മണിയുടെ വീട്ടില്‍ മോഹന്‍ലാല്‍ എത്താത്തതും വിവാദത്തിനു കാരണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (9 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends