Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മോഹന്‍ലാല്‍ എത്തിയതില്‍ വിഷമമുണ്ട്; പൊട്ടിക്കരഞ്ഞ് ജഗദീഷ്‌വിഡിയോ

13 MAY 2016 03:06 AM IST
മലയാളി വാര്‍ത്ത.

ലാലേ എങ്കിലും എന്നോടിത് വേണ്ടായിരുന്നു ജഗദീഷ്. ലാല്‍ വിവാദം കത്തിപ്പടരുന്നു. അമ്മയില്‍ തമ്മിലടി തുടങ്ങി. സലിം കുമാര്‍ രാജിവെച്ചു. മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് എത്തിയതില്‍ വിഷമമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ജഗദീഷ്. വോട്ടഭ്യര്‍ഥന നടത്തിയിട്ടില്ലെങ്കിലും അവിടെ എത്തിയത് ശരിയായില്ല. പെട്ടെന്ന് തയാറാക്കിയ പരിപാടിയായിരുന്നു. താരസംഘടനയായ അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും അതില്‍ വിഷമമുണ്ട്. അത് പലരും എന്നെ വിളിച്ച് അറിയിച്ചിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. ജഗദീഷ് പൊട്ടിക്കരയുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചലച്ചിത്രതാരങ്ങള്‍ എത്തരുതെന്ന് അമ്മയില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നത്. അതിന് വിരുദ്ധമായ നിലപാട് മോഹന്‍ലാല്‍ എടുത്തതില്‍ വേദനയുണ്ട്. എല്ലാവര്‍ക്കും വിഷമവുമുണ്ട്. അമ്മയിലെ പലരും വിളിച്ചത് സംസാരിച്ചിരുന്നു. സലിംകുമാറിന് വളരെയധികം വിഷമമുണ്ടെന്ന് അറിയിച്ചിരുന്നു. ആ വികാരം തന്നെയാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും.
അമ്മയിലെ അംഗങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. അമ്മ നിഷ്പക്ഷ പ്രചാരണമാണ് നടത്തുന്നതെന്നാണ് ഇന്നസെന്റ് അറിയിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്രചാരണത്തിന് എത്തുന്നതില്‍ തെറ്റില്ല. ഇന്നസെന്റ് സിപിഎമ്മിന്റെ ഭാഗമാണ്. അദ്ദേഹം പ്രചാരണത്തിന് പോകുന്നതില്‍ എതിര്‍പ്പില്ല. അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയാലും പ്രശ്‌നമില്ല.
മോഹന്‍ലാല്‍ എത്തുന്നതായി ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചതിനുശേഷമാണ് വിവരം പുറത്തുവിടുന്നത്. മോഹന്‍ലാല്‍ വരില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ എന്താണ് മാറിയതെന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായ ആശംസകള്‍ അദ്ദേഹം നേര്‍ന്നിരുന്നു. ഗണേഷ്‌കുമാറിനെ പരിചയപ്പെടുന്നതിനു മുന്‍പേ സുഹൃത്തുക്കളാണ് ഞങ്ങള്‍. വോട്ടഭ്യര്‍ഥിച്ചില്ലെന്ന് ന്യായം പറയാമെങ്കില്‍ പോലും ഇവിടെവന്ന് സുഹൃത്തിനെ കണ്ടപ്പോള്‍ ഞാനും സുഹൃത്താണ്. ഈ സുഹൃത്തിനെ കൈവെടിഞ്ഞിട്ട് മറ്റൊരു സുഹൃത്തിന്റെ കൈകൊടുത്തതില്‍ വേദനയുണ്ട്. മോഹന്‍ലാലിനെ ഞാന്‍ സഹോദരനെ പോലെയാണ് കരുതിയിരുന്നത്.
മോഹന്‍ലാല്‍ വന്നിതിന്റെ പിന്നില്‍ ഗണേഷിന്റെ ബ്ലാക്‌മെയിലിങ് ആണോയെന്ന് പലരും ചോദിച്ചു. എന്തു ബ്ലാക്ക്‌മെയില്‍ ആണെന്നുള്ളത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends