Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

വെള്ളിനക്ഷത്രത്തിലെ കൊച്ചു സുന്ദരിയുടെ ഓര്‍മകളില്‍ വിനയന്‍

14 MAY 2016 10:38 AM IST
മലയാളി വാര്‍ത്ത.

സത്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി തരുണി ഓര്‍മയായിട്ട് നാല് വര്‍ഷം. പരസ്യ ചിത്രങ്ങളിലൂടെയും സിനിമയിലൂടെയും ഇന്ത്യയൊട്ടാകെ ആരാധകരെ തീര്‍ത്ത തരുണി സച്‌ദേവ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് വിനയനാണ്. 14ാം വയസ്സില്‍ വിമാനപകടത്തില്‍ മരണപ്പെട്ട തരുണിയുടെ ഓര്‍മകള്‍ ഫെയ്‌സ്ബുക്കിലൂടെ വിനയന്‍ പങ്കുവെച്ചു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

രാവിലേ ചൂടേറിയ ഇലക്ഷന്‍ വാര്‍ത്തകള്‍ പരതുന്നതിനിടയില്‍ ഈ ഫോട്ടോ കണ്ടപ്പോള്‍ മനസ്സു പിടഞ്ഞുപോയി........ തരുണിയുടെ ഓര്‍മ്മയ്കായി രണ്ടു വാക്ക് എഴുതണ മെന്നു തോന്നി...

ഞാന്‍ എഴുതി സംവിധാനം ചെയ്ത 'സതൃം' 'വെള്ളിനക്ഷത്രം' എന്നീചിത്രങ്ങളിലൂ ടെ മലയാളികളുടെ മനസ്സില്‍ വാല്‍സലൃം നിറഞ്ഞ പൊന്നോമനയായി മാറിയ ബേബി തരുണി മരിച്ചിട്ട് നാലു വര്‍ഷം തികയുന്നു..

ഈശ്വരനേ വളരെയേറെനാള്‍ ഭജിച്ചതുകൊണ്ടു മാത്രം തനിക്കു ലഭിച്ച കുട്ടിയാണ് തരുണി എന്നു വിശ്വസിച്ചിരുന്ന അവളുടെ അമ്മ അവള്‍ക്കു 14 വയസ്സു തികയുന്ന അതേ ജന്‍മനാളില്‍ അതേ ഈശ്വരനേക്കാണാന്‍ യാത്ര തിരിച്ചതാണ് ... പക്ഷേ മരണത്തിലേക്കായിരുന്നു ആ യാത്ര അമ്മയേം മകളേം ഒരുമിച്ച് അന്നു കൂട്ടിക്കൊണ്ടു പോയ ത് ...ഈശ്വരന് ഇത്ര കണ്ണിച്ചോരയില്ലേ?... എന്നു നമൂക്ക് ചിലപ്പോള്‍ തോന്നിപ്പോകും..

അന്‍ചോ ആറോ വയസ്സുള്ളപ്പോള്‍ എന്റെ സിനിമകളില്‍ അഭിനയിച്ച ആ കൊച്ചു കുട്ടി അതിനുശേഷം പരസ്യചിത്രങ്ങളിലഭിനയിക്കാനായി മുംബൈയില്‍ നിന്നും ഇവിടെ വരുമ്പോളൊക്കെ എന്നേ വിളിക്കുമായിരുന്നു.. മുതിര്‍ന്നവരേക്കാളേറെ നിഷ്‌കളന്‍കമായ സ്‌നേഹവും ആത്മാര്‍ദ്ധതയുമൊക്കെ മനസ്സില്‍ സൂക്ഷിക്കുകയും സ്മരിക്കുകയും ചെയ്തിരുന്ന തരുണി അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരല്‍ഭുത ശിശുതന്നെയായിരുന്നു...

ആകുഞ്ഞുമനസ്സിന്റെ ഓര്‍മ്മയ്കുമുന്നില്‍... ആദരാന്‍ജലികള്‍....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (4 minutes ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (9 minutes ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (20 minutes ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (57 minutes ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (1 hour ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (1 hour ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (2 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (2 hours ago)

നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവ്...  (2 hours ago)

നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (3 hours ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (3 hours ago)

Malayali Vartha Recommends