Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

തിലകനോട് കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ കഴിയില്ല; വിനയന്‍

10 JUNE 2016 08:06 AM IST
മലയാളി വാര്‍ത്ത.

'അന്തരിച്ച മഹാനടന്‍ തിലകനെക്കുറിച്ച് ഒരു പരാമര്‍ശം കണ്ടതുകൊണ്ടും, ഈ അവസരത്തില്‍ തിലകന്‍ചേട്ടന്‍ നേരിട്ട വിലക്കിനെക്കുറിച്ച് രണ്ടുവാക്ക് പറയണമെന്നും തോന്നിയതുകൊണ്ടുമാണ് ശ്രീ സുധീര്‍ വാസുവിന്റെ ഈ പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയെക്കണ്ട ഫെഫ്ക ഭാരവാഹികളുടെ ഉദ്ദേശമോ താല്‍പ്പര്യമോ എന്തുമാകട്ടെ. അതല്ല ഇവിടുത്തെ പ്രശ്‌നം. സിനിമയുടെ നന്മയ്‌ക്കെന്നും പറഞ്ഞ നടക്കുന്ന ഫെഫ്ക എന്ന സംഘടനയും ഈ നേതാക്കന്‍മാരും തിലകന്‍ എന്ന മഹാനടനോടു കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയു ള്ളവര്‍ക്കാര്‍ക്കും കഴിയില്ല.

2009 ല്‍ ഡാം999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നും ശ്രീ തിലകനേ ഫെഫ്ക വിലക്കിയതു മുതല്‍ 2011 ഏപ്രില്‍ 9 ന് ശ്രീ സുകുമാര്‍ അഴീക്കോടിനെ പോലുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിലകന്റെ വിലക്ക് പിന്‍വലിച്ചു കൊണ്ട് ഫെഫ്ക പത്രസമ്മേളനം നടത്തുന്നതുവരെ ഞാന്‍ എടുത്ത മൂന്നു ചിത്രങ്ങളിലും ശ്രീ അലിഅക്ബര്‍ എടുത്ത ഒരു ചിത്രത്തിലും മാത്രമാണ് തിലകന്‍ ചേട്ടന്‍ അഭിനയിച്ചത്.

2011 ഒക്ടോബറില്‍ റിലീസു ചെയ്ത ശ്രീ രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യില്‍ പോലും ഫെഫ്കയുടെ വിലക്ക് പിന്‍വലിച്ച ശേഷം മാത്രമാണ് തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചതെന്നോര്‍ക്കുക. 3 വര്‍ഷം കൊണ്ട് കുറഞ്ഞത് 25 ചിത്രങ്ങളിലെങ്കിലും അഭിനയിക്കേണ്ടിടത്ത് വെറും മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രം ചെയ്ത് വിലക്കിന്റെ ജയിലില്‍ കിടക്കാനും ആ പീഠനം വഴി അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കു വരെ എത്താനും മുന്‍ കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും. ഈ അനീതികള്‍ക്കെതിരെ ഞാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി പരമാവധി രണ്ടുമാസങ്ങള്‍ക്കകം വരും.. നമുക്കു കാത്തിരിക്കാം....വിനയന്‍ ഇപ്രകാരം പോസ്റ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (8 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (14 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends