Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുത്തേ പൊന്നേ പാടി സുരേഷ് ഇനി കല്യാണ ജീവിതത്തിലേക്ക്...നടനില്‍ നിന്നും ഇപ്പോള്‍ വളര്‍ച്ച സംവിധായകനിലേക്ക്...തിരക്കോടു തിരക്കിനിടയില്‍ സുരേഷിന് കല്യാണ ആലോചനകളുടെ പ്രവാഹം

12 DECEMBER 2016 02:12 PM IST
മലയാളി വാര്‍ത്ത

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്... അതുമാത്രമേ അരിസിറ്റോ സുരേഷിന് പറയാനുള്ളൂ. ആരും ഒന്നിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടേണ്ട. ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ...പൊന്നേ.. പിണങ്ങല്ലേ എന്ന ഗാനമാണ് സുരേഷിന്റെ തലേവര മാറ്റിമറിച്ചത്. ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്‌റ്റോ സുരേഷിന്റെ ജീവിതവും മാറി. നാല്‍പ്പത്തിഏഴാം വയസ്സില്‍ വിവാഹവും എത്തുന്നു. നിലവില്‍ പൂമരം സിനിമയുടെ സഹസംവിധായകനാണ് താരം. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷനില്‍ ചുമട്ടു തൊഴിലാളിട്ടാണ് സുരേഷ് ജീവിതം ആരംഭിക്കുന്നത്. ഇന്ന് സുരേഷ് കാരണം ആ സ്ഥവും പ്രശസ്തമാണ്. കൂടാതെ താരം സിനിമാ മേളയില്‍ തിരക്കിലാണ് താരം. 
വധുവിനെക്കുറിച്ച്. വാട്‌സ്ആപ് വഴിയാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. അവര്‍ എന്റെ പാട്ടുകളുടെ ആരാധികയും നല്ലൊരു വിമര്‍ശകയുമാണ്,. എറണാകുളത്ത് ബഹുരാഷ്ട്ര ഫുഡ് കമ്പനിയിലെ അസി.മാനേജര്‍ ആണ് ഞങ്ങള്‍ നേരില്‍ കമഅടു. പിന്നെ വീട്ടുകാര്‍ പരസ്പരം കണ്ടു. ജൂണിലാണ് കല്യാണം ആദ്യം തീരുമാനിച്ചത്. ജൂണില്‍ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബറിലേയ്ക്ക് മാറ്റി, കാരണം ജൂണില്‍ ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ പടത്തിന്റെ ജോലികള്‍ ആരംഭിക്കുകയാണ് സിനിമ പൂര്‍ത്തിയായ ശേഷമേ കല്യാണം ഉണ്ടാകൂ. അവരുടെ പേര് പിന്നീട് പറയാം

ആദ്യകാലത്തൊന്നും ഇത്തരം അവാര്‍ഡ് സിനിമകള്‍ കാണാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അടൂര്‍ സാറിന്റെ കൊടിയേറ്റമാണ് എന്റെ കാഴ്ചപ്പാടിനെ മാറ്റി മറിച്ചത്. അന്ന് ഏതോ ഒരു ആക്ഷന്‍ പടത്തിന് ടിക്കറ്റ് കിട്ടാത്തതു കൊണ്ടാണ് അജന്ത തിയറ്ററില്‍ കൊടിയേറ്റത്തിന് കേറിയത്. ഗോപിച്ചേട്ടന്റെ അഭിനയം കണ്ട് ഞെട്ടി. അതോടെ ഇത്തരം സിനിമകളും ശ്രദ്ധിക്കാന്‍ തുടങ്ങി
അന്ന് ചലച്ചിത്ര മേളയ്‌ക്കെത്തുന്ന സാധനങ്ങള്‍ സുരേഷും കൂട്ടരും ലോറിയില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയും. ഇതാണ് ആക്ഷന്‍ ഹീറോ ബിജു അരിസ്‌റ്റോ സുരേഷ് എന്ന സാധാരണക്കാരിലുണ്ടാക്കിയ മാറ്റം. സിനിമയിലേക്കുള്ള വരവ് വളരെ അപ്രതീക്ഷിതമായിരുന്നു. തിരക്കഥയൊക്കെ കൊണ്ടു കുറേ ഞാന്‍ സിനിമയ്ക്കു വേണ്ടി നടന്നിട്ടുണ്ട്. പക്ഷെ നടനായിട്ടു മാറിയത് ഒരിക്കലും വിചാരിക്കാത്ത തരത്തിലായിരുന്നു. അതിനു കാരണക്കാരന്‍ ബോബി മോഹന്‍ സാറാണ്. അദ്ദേഹമാണ് എന്നെ ഏബ്രിഡ് ഷൈന്‍ സാറിന്റെ അടുത്തുകൊണ്ടു പോകുന്നത്. ശരിക്കും ഞാന്‍ പാട്ടു പാടാന്‍ വേണ്ടി പോയതാണ്, അവിടെ വച്ചു കണ്ടു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോ ഞാന്‍ സമ്മതിച്ചു.അരിസ്‌റ്റോ സുരേഷ് തന്റെ ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ നടനായി. ഇപ്പോള്‍ താരവും.
കുട്ടിക്കാലം മുതല്‍ക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേല്‍ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സില്‍ മൂന്നുവട്ടമിരുന്നപ്പോള്‍ പഠനത്തോട് റ്റാറ്റാപറഞ്ഞു. എസ്.എം.വി സ്‌കൂളില്‍നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട്

തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടര്‍ന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ സുരേഷിന്റെ തലവര മാറ്റിയ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പാട്ട്. പൂമരത്തിന്റെ ഷൂട്ടിങ്ങിലായതുകൊണ്ട് മേളയുടെ ഉദ്ഘാടന ദിവസമാണ് പാസ് എടുത്തത്. കമല്‍ സാറിനോട് നേരിട്ട് വന്ന് ആഗ്രഹം പറഞ്ഞു. സാര്‍ ഉടന്‍ ഒരു ഫോറത്തില്‍ ഒപ്പിട്ട് തരികയായിരുന്നു. 700 രൂപ അചച്ച് ഡെലിഗേറ്റ് പാസ് എടുത്തു. 11 മുതലാമ് സിനിമ കണ്ടു തുടങ്ങിയത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് ക്ലാഷ് ഇഷ്ടപ്പെട്ടു

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends