Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മമ്മൂട്ടിയുടെ അഭിനയപാടവവും അനുഭവസമ്പത്തും പേരന്‍പിന് ഏറെ കരുത്ത് പകര്‍ന്നെന്ന് റാം പറയുന്നു, എഴുതിയ തിരക്കഥയില്‍ മാറ്റംവരുത്തിയെന്നും സംവിധായകന്‍

01 JANUARY 2018 04:14 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ അഭിനയമികവിനെ കുറിച്ച് പലരും വാചാലരായിട്ടുണ്ട്.അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് പേരന്‍പിന്റെ സംവിധായകന്‍ റാം പറയുന്നത്. ബാലുമഹേന്ദ്രയുടെ അസോസിയേറ്റായിരുന്നു റാം. മമ്മൂട്ടിയുടെ അഭിനയപാടവവും അനുഭവസമ്പത്തും പേരന്‍പിന് ഏറെ കരുത്ത് പകര്‍ന്നെന്ന് റാം വ്യക്തമാക്കുന്നു. എഴുതിയ തിരക്കഥയില്‍ മാറ്റംവരുത്തി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തുടങ്ങിയതോടെ ആറിടത്ത് സംഭാഷണങ്ങള്‍ ഒഴിവാക്കി. സംഭാഷണങ്ങള്‍ ഇല്ലാതെ, ഭാവപ്രകടനങ്ങളിലൂടെ അദ്ദേഹം കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. അതുറപ്പായപ്പോള്‍ സംഭാഷണങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു. 

മുന്നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചയാളുടെ കരുത്ത് പേരന്‍പിന് ഒരുപാട് ഗുണം ചെയ്തു. മൂന്ന് പതിറ്റാണ്ടിലധികം ക്യാറയ്ക്ക് മുന്നില്‍ തിളങ്ങിയത് കൊണ്ട് ഒരു സീന്‍ പറഞ്ഞ്‌കൊടുക്കുമ്പോള്‍ തന്നെ അതിന് മുമ്പിലും പുറകിലുമുള്ള സംഭവങ്ങള്‍ മനസിലാക്കിയിരിക്കും. അത് സംവിധായകനെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരിക്കും. മാത്രമല്ല മറ്റ് സംവിധായകര്‍ സീനുകള്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കും. ഞാന്‍ ചെയ്ത രംഗം എം.ടി സാര്‍ ചെയ്താല്‍ എങ്ങനെയായിരിക്കുമെന്ന് പറഞ്ഞ്തരും. അടൂര്‍ ഗോപാലകൃഷ്ണന്‍ ക്യാമറ എങ്ങനെ വയ്ക്കും ഭരതന്റെ രീതി എങ്ങനെയായിരിക്കും എന്നൊക്കെ വാചാലനാകും. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴില്‍ അഭിനയിച്ചത്. തമിഴിലും മലയാളത്തിലും സിനിമ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ പുതിയ സിനിമയായ അബ്രഹാമിന്റെ സന്തതികളുടെ പൂജയ്ക്കായി കൊച്ചിയിലെത്തിയതായിരുന്നു റാം. പേരന്‍പിന്റെ റിലീസിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മമ്മൂട്ടിയുടെ മലയാളം ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റാം കൊച്ചിയിലെത്തിയത്. അഞ്ജലി നായികയാകുന്ന ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (15 minutes ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (21 minutes ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (27 minutes ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (1 hour ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (3 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (3 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (4 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (4 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (4 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (5 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (6 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Malayali Vartha Recommends