Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ച 'രാജാവിന്‍റെ മകന്‍' പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് സംവിധായകൻ ജോഷിയാണ് ;ചരിത്രമായിമാറിയ ചിത്രത്തിനുപിന്നിലെ കഥ ഇങ്ങനെ

02 JANUARY 2018 04:30 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്‍റെ ലാന്‍റ് മാര്‍ക്ക് ചിത്രമാണ് രാജാവിന്‍റെ മകന്‍ . ഡെന്നീസ് ജോസഫിന്‍റെ രചനയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്‍റെ മകനായിരുന്നു മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ അവരോധിച്ചത് . തമ്പി കണ്ണന്താനം മുന്‍പ് ചെയ്ത 3ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സംവിധായകന്‍ ജോഷിയാണ് രചയിതാവ് ഡെന്നീസ് ജോസഫിനോട് തമ്പിക്കണ്ണന്താനത്തിന് ഒരു തിരക്കഥ കൊടുത്ത് സഹായിക്കാന്‍ ആവശ്യപ്പെടുന്നത് .

മമ്മൂട്ടി നായകനായുള്ള ഒരു അധോലോക കഥയായിരുന്നു ഡെന്നീസ് തമ്പിയോട് പറഞ്ഞത് .പക്ഷേ, മമ്മൂട്ടി ചിത്രം നിരസിച്ചു. മമ്മൂട്ടിയില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു തമ്പിയുടെ പ്ലാന്‍ .പക്ഷേ , കണ്ണുനീരിന്‍റെ നനവുള്ള നര്‍മ്മ ചിത്രങ്ങളുമായി മോഹന്‍ലാല്‍ തിളങ്ങുന്ന സമയത്ത് ഇങ്ങനെ ഒരു അധോലോക വേഷം ലാലിന് ശരിയാവുമോ എന്നായിരുന്നു ഡെന്നീസ് ജോസഫിന്‍റെ സംശയം .
എന്നാല്‍ ,തമ്പി മോഹന്‍ലാലില്‍ ഉറച്ചുനിന്നു. പക്ഷേ, കോമഡിയല്ലാത്ത ഒരു മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടിയില്ല. ഒടുവില്‍ ,തന്‍റെ ഭൂരിഭാഗം സ്വത്തും വിറ്റ് തമ്പിതന്നെ ചിത്രം നിര്‍മ്മിച്ചു.പക്ഷേ, രാജാവിന്‍റെ മകന്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും വിതരണത്തിന് എടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല .അവിടെയും സംവിധായകന്‍ ജോഷിയായിരുന്നു തമ്പിയുടെ രക്ഷക്കെത്തിയത് .
ജൂബിലി പിക്ചേഴ്സ് ജോയിയെക്കൊണ്ട് ജോഷി രാജാവിന്‍റെ മകന്‍ വിതരണം നടത്തിച്ചു .1986 ജൂലൈ 17-ന് റിലീസ് ചെയ്ത രാജാവിന്‍റെ മകന്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ ചരിത്രസിനിമയായി മാറുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (16 minutes ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (22 minutes ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (28 minutes ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (1 hour ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (3 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (3 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (4 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (4 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (4 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (5 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (6 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Malayali Vartha Recommends