Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ബിജു മേനോനും, ജോജു ജോർജും നേർക്കുനേർ; 'വലതു വശത്തെ കള്ളൻ' പ്രൊമോ വീഡിയോ പുറത്ത്

23 DECEMBER 2025 04:43 PM ISTമലയാളി വാര്‍ത്ത
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കുന്നത്. ഇരുട്ടിൽ അരണ്ട വെളിച്ചത്ത...

പൊട്ടിച്ചിരിയുമായി സുമതി വളവ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

03 January 2025

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് സുമതി വളവ് എന്ന ചിത്രത്തിൻ്...

പുതിയ ഗെറ്റപ്പുമായി ദിലീപ് ഭ...ഭ... ബ..; ഫസ്റ്റ് ലുക്ക് പുറത്ത്!

03 January 2025

പലപ്പോഴും ലാളിത്യ സ്വഭാവമുള്ള കഥാപാത്രങ്ങളും, ഫീൽ ഗുഡ് ചിത്രങ്ങളുടെ ശക്തനായ പോരാളിയുമാണ് ദിലീപ്. അതിൽ നിന്നെല്ലാം മാറി, മുൻവിധികളെ തകിടം മറിച്ചു കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ് നടൻ. ഏറെ ...

ആമോസ് അലക്സാണ്ടർ; ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്ത് പ്രഥ്വിരാജ് സുകുമാരൻ

01 January 2025

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേ...

കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തി

31 December 2024

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എ...

ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

30 December 2024

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്തമായ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 29 ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ച...

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ ആരംഭിച്ചു!

30 December 2024

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങള...

ആന്തരിക രക്തസ്രാവം; മുറിയില്‍ തലയിടിച്ച് വീണെന്ന് സംശയം: ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്: കുറിപ്പ് പങ്കുവച്ച് സീമ ജി. നായർ...

30 December 2024

സിനിമ-സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന നിഗമനത്തിലേക്ക് എത്തി നിൽക്കുകയാണ് പോലീസ്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്ത...

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

26 December 2024

ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ, മൈക്കിൾ ഡോറസ് എന്നിവർ നിർമ്മിച്ച് സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു. ആരെയും ആകർ...

ഡിറ്റക്ടീവ് ഉജ്ജ്വലൻ പൂർത്തിയായി

25 December 2024

വീക്കെൻ്റ്  ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ...

ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍

22 December 2024

പ്രിയ നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബറോസ് ക്രിസ്മസ് ദിവസം തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രീഡി ചിത്രമാണ് ബറോസ്. മോഹന്‍ലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹന്‍ ശര...

നരി വേട്ട പായ്ക്കപ്പ് ആയി

21 December 2024

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ ഇന്ത്യൻ സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ...

ഒരു കഥ നല്ല കഥയുമായി ഷീല; ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും നടന്നു

19 December 2024

മലയാളത്തിന്റെ പ്രിയ നടി ഷീല പ്രധാന വേഷത്തിലെത്തുന്ന ഒരു കഥ നല്ല കഥ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും നടന്നു. ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മി...

വിവാഹശേഷം സിനിമ വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് കീർത്തി സുരേഷ്..?

19 December 2024

കുറേക്കാലമായി പല പ്രമുഖ താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പേരായിരുന്നു നടി കീർത്തി സുരേഷിന്റേത്. എന്നാൽ കീര്‍ത്തിയുടെ പ്രണയകഥ പുറത്ത് വന്നതാകട്ടെ വിവാഹത്തിന് ഏതാനും നാളുകൾക്ക് മ...

സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു... 81 വയസ്സായിരുന്നു, ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

19 December 2024

സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു... 81 വയസ്സായിരുന്നു, ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.നാടക രംഗത്ത് സജീവമായി...

മലയാള സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിന് തുടക്കം കുറിച്ച് മാർക്കോ

18 December 2024

മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന മാർക്കോ, സമീപകാല മലയാള സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിന് തുടക്കം കുറിച്ചു. കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ...

Malayali Vartha Recommends