Widgets Magazine
07
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...


രാജ്യസഭാ എംപിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയ കേസ്.. കേസില്‍ 30 വര്‍ഷത്തിന് ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും നൽകിയ യാത്രയയപ്പിൽ മുൻമന്ത്രി കെ.കെ ഷൈലജ..


'വീട്ടിലേയ്ക്ക് വാ, കളനാശിനി മിക്സ് ചെയ്ത് അഥീന കാത്തിരുന്നു'..പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെഡ്ബുള്ളിന്റെ കാനുകള്‍ കണ്ടെത്തി.. നിരവധി തവണ അന്‍സിലിനെ ഫോണില്‍ വിളിച്ചു..


ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് .... റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക്...ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തേക്കും

അഷ്ക്കർ സൗദാൻ നായകനാകുന്ന ദിലീപ് നാരായണന്റെ സംവിധാനത്തിൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ദികേസ് ഡയറിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

06 AUGUST 2025 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന സാഹസം എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തു വിട്ടു

മോഹന്‍ലാല്‍ ഓടി രക്ഷപ്പെട്ടത് പേരു ദോഷം കേൾക്കാതിരിക്കാൻ ; കേസ് എന്താണ് എന്നോ അല്ലെങ്കിൽ പരാതിക്കാരനെയോ തനിക്കു അറിയില്ല എന്ന് ശ്വേത മേനോൻ ; അമ്മയിൽ അടി മുറുകുന്നു

ശ്വേതാ മേനോൻ ഹൈക്കോടതിയിൽ; ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും; കേസ് അടിസ്ഥാന രഹിതമെന്ന് നിയമോപദേശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതം തഴയപ്പെട്ടതില്‍ പ്രതികരിച്ച് ആരാധകര്‍

വരൂ ചാക്കോച്ചാ ഉച്ചഭക്ഷണം സ്‌കൂളിൽ നിന്ന് ആകാം ; നടനെ ക്ഷണിച്ചു മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ് ഡയറി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു എന്ന് വാഴൂർ ജോസ് . യുവനായകൻ അഷ്ക്കർ സൗദാൻ്റെ പൊലീസ് യൂണിഫോമോടെ എത്തിയ ഈ പോസ്റ്ററിൽ പ്രമുഖ താരങ്ങളായ വിജയരാഘവൻ, രാഹുൽ മാധവ്,സാക്ഷി അഗർവാൾ, ഗോകുലൻ എന്നിവരുമുണ്ട്. ആകാംഷ നിറഞ്ഞ ഈ പോസ്റ്റർ ഇതിനകം തന്നെസമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്ക പ്പെട്ടിരിക്കുകയാണ്. ഡി.എൻ.എ.ക്കു ശേഷം അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രം കൂടിയാണിത്.


പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി സാമിൻ്റെ ഒരു കേസന്വേഷണത്തിൻ്റെ ചുവടു പിടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
സിനിമയെ സംബന്ധിച്ചടത്തോളം ഒരു കൊമേഴ്സ്യൽ ഘടകം തന്നെയാണ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രങ്ങൾ.അത് എത്ര ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നുവോ ചിത്രത്തിൻ്റെ വിജയത്തെ ഏറെ അനുകൂലമാക്കുന്നു.
ഈ ചിത്രത്തേയും മികവുറ്റ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാൻ അണിയാ പ്രവർത്തകർ ഏറെ ശ്രമിച്ചിട്ടുണ്ട്.
ഒരു ക്രൈം ആക്ഷൻ ത്രില്ലർ എൻ്റെർടൈനർ എന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ചു ഒറ്റവാക്കിൽപ്പറയാം.
വിജയരാഘവൻ ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.
ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർനാണ്
പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്.
ഛായാഗ്രഹണം - പി.സുകുമാർ.
എഡിറ്റിംഗ് - ലിജോ പോൾ.
കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ.
മേക്കപ്പ് - രാജേഷ് നെന്മാറ .
കോസ്റ്റ്യും - ഡിസൈൻ-
സോബിൻ ജോസഫ്.
സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്,
പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടക വോട്ടര്‍ പട്ടികയിലെ വ്യാപക കൃത്രിമം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി  (26 minutes ago)

റോഡില്‍ വീണ ഫോണ്‍ എടുക്കുന്നതിനിടെ കൈയിലൂടെ വാഹനം കയറിയിറങ്ങി  (1 hour ago)

കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും റോഡിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു  (2 hours ago)

ശ്വേതയ്ക്ക് എതിരെ വന്ന പരാതിയില്‍ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി  (2 hours ago)

ബിന്ദുവിന്റെ തിരോധാനത്തില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്ന് സഹോദരന്‍ പ്രവീണിന്റെ മൊഴി  (3 hours ago)

യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍  (3 hours ago)

17-ാം വയസിൽ കൂട്ട കൊലപാതകം നടത്താൻ ഇറങ്ങിയ സെബാസ്റ്റ്യൻ.. 54 വയസിൽ അച്ഛനായി...!പിന്നാലെ 4 കൊലപാതകങ്ങൾ,ജീവിതം ഇങ്ങനെ  (5 hours ago)

തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ  (5 hours ago)

ലൊക്കേഷൻ പരിശോധിച്ചു പോലീസ്  (5 hours ago)

ജി പ്രിയങ്ക ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും....  (6 hours ago)

ജലനിരപ്പ് 206 മീറ്ററിലെത്തിയാല്‍  (6 hours ago)

റദ്ദാക്കാൻ തെളിവില്ല  (6 hours ago)

വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു  (6 hours ago)

സോംഗ് പുറത്തു വിട്ടു  (6 hours ago)

സപ്ലൈകോ വില്പന ശാലകളില്‍ നിന്ന് ഒക്ടോബര്‍ 31 വരെ  (6 hours ago)

Malayali Vartha Recommends