Widgets Magazine
28
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുകളി വേറെയാ മോനേ...; സാഹസം ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

28 JULY 2025 02:25 PM IST
മലയാളി വാര്‍ത്ത

ഈ ധൈര്യമില്ലാത്തവന്മാര്പ പ്രേമിക്കാൻ പാടില്ലന്നാണല്ലോ... പക്ഷെ ഞാൻ പ്രേമിച്ചു...സേറായി സ്സിനെ ....

പക്ഷെ ഒരു ട്വിസ്റ്റുണ്ട്.. ഈ റോണി സഖറിയ ഞാനല്ല.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഈ റഡാറിൻ്റെ കീഴിലുള്ള എല്ലാ ഹവാല ഇടപാടിലും ഒരു ടെക്കിയുടെ പ്രസൻ്റ്സ് ഉണ്ടായിരുന്നു...
ഇതുകളി വേറെയാ മോനേ...
ഈ അഡ്വഞ്ചറിൻ്റെ അവസാനം എന്താന്താണന്ന് എനിക്കും കാണണം....

ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിലെ ചില പ്രസക്ത ഭാഗങ്ങളായിരുന്നു മേൽ പറഞ്ഞത്. ദുരുഹതകളും, ആക്ഷനും. നർമ്മവും പ്രണയവുമൊക്കെ ഇടകലർന്ന് വരുന്ന രംഗങ്ങളാണ് ഈ ട്രെയിലറിൽ കാണാൻ കഴിയുന്നത്.

ഏതു തരം പ്രേക്ഷകനും ആസ്വദിക്കുവാൻ കഴിയും വിധത്തിലാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് ഈ ട്രെയിലർ. സംഭാഷണങ്ങളും, രംഗങ്ങളുമൊക്കെ അതിനു പിൻബലം നൽകാൻ പോരുന്നതുതന്നെയെന്നു അടിവരയിട്ടുപറയാൻ കഴിയും.ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലർ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിക്കാൻ പോരുന്നതാണ്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ആക്ഷൻ ജോണറിൽ ഒരുങ്ങുന്നു. സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ട്രെയിലറിൽ കാണാൻ കഴിയും.

നരേൻ, ബാബു ആൻ്റണി, അൽത്താഫ് മലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ
ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം - ബിബിൻ ജോസഫ്
ഛായാഗ്രഹണം - ആൽബി
എഡിറ്റിംഗ് -കിരൺ ദാസ്
കലാസംവിധാനം - സുനിൽ കുമാരൻ
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ
ഡിസൈൻ - യെല്ലോ ടൂത്ത്
ആക്ഷൻ ഫീനിക്സ് പ്രഭു
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (7 minutes ago)

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്  (44 minutes ago)

കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ  (1 hour ago)

ഡിഗ്രി പാസ്സായോ ? കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി നേടാം  (2 hours ago)

പട്ടികവര്‍ഗ വികസന വകുപ്പില്‍ നിരവധി ഒഴിവുകള്‍  (3 hours ago)

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം.  (3 hours ago)

ചരിത്രത്തില്‍ നിന്നൊരേട്.....ആറ്റിങ്ങല്‍ കലാപം  (3 hours ago)

അമ്മയെ വേണം ...നിമിഷപ്രിയയുടെ മകള്‍ യെമനിലെത്തി ; ഹൃദയം നുറുങ്ങുന്ന കാഴ്ച  (3 hours ago)

വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല  (4 hours ago)

ഇരച്ചുകയറി അമേരിക്കന്‍ പടക്കപ്പല്‍ വിറച്ച് ഇറാന്‍ സേന ; ഒമാന്‍ കടലില്‍ പോര്‍വിളി  (4 hours ago)

മാലിന്യത്തില്‍നിന്ന് ഒരു വ്യാവസായിക ഉല്‍പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നു; പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്  (4 hours ago)

കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പറയുന്നു; യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂ  (4 hours ago)

വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല; തുറന്നടിച്ച് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു  (4 hours ago)

പിണറായി ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനെന്ന് കയറി പൊട്ടിച്ച് പോലീസുകാരന്‍; കലിയിളകി പോലീസുകാരനെ തെറിപ്പിച്ച് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends