MALAYALAM
രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും
പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി മലയാള സിനിമാ മേഖല; ഇനി ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാം ’; ‘ഒപ്പം അമ്മയും’ പദ്ധതിയെക്കുറിച്ച് ബാബുരാജ്!
06 July 2021
കൊറോണ പ്രതിസന്ധി പിടിമുറുക്കിയ മേഖലയാണ് സിനിമാ മേഖല. എന്നിരുന്നാൽ കൂടിയും നിർധനരായ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുവാൻ പദ്ധതിയുമായി താര സംഘടന അമ്മ രംഗത്തുവന്നിരിക്കുകയാണ് . ഇതിന...
കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിയില്‍ ;പൃഥ്വി അടക്കമുള്ളവർ ഷൂട്ടിങിന് അന്യസംസ്ഥാനത്തേക്ക്; മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ആ വാക്കുകൾ വൈറലാകുന്നു !
06 July 2021
കൊറോണയും ലോക്ക്ഡൗണുമെല്ലാം സമൂഹത്തിലെ സകല മേഖലകൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ സിനിമാമേഖലയിലാണ് കൊറോണ കൂടുതൽ വില്ലനായിരിക്കുന്നത് . കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴു...
അവരെന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി, എന്നിട്ട് മകളുടെ ചിത്രം പലതായിട്ട് പ്രചരിപ്പിക്കുന്നു ; മറ്റാർക്കും ഇതുപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല ; അനുഭവം തുറന്നു പറഞ്ഞ് സജിൻ
06 July 2021
മലയാള കുടുംബ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. ശിവാഞ്ജലിയും ഹരിയും അപ്പുവും കണ്ണനുമൊക്കെ മലയാളി പ്രേക്...
'കൈലി മുണ്ട് മടക്കി കുത്തി ഷര്‍ട്ട് ഇടാതെ തലയില്‍ തോര്‍ത്തും കെട്ടി അദ്ദേഹം കുതിരവട്ടം ജംഗ്ഷനില്‍ മീന്‍ വാങ്ങാന്‍ പോവുമായിരുന്നു. തന്റെ കുട്ടിക്കാലത്ത് രാത്രി വൈകി വന്നിട്ട് പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം പോകമായിരുന്നു...' മലയാളത്തിലെ ഹാസ്യസാമ്രാട്ട് ആയിരുന്ന കുതിരവട്ടം പപ്പുവിന്റെ ഓർമ്മകൾ പങ്കുവച്ച് മകൻ ബിനുപപ്പു
05 July 2021
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ആയിരുന്നു കുതിരവട്ടം പപ്പു. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പപ്പു ഇന്നും ട്രോളന്മാരുടെ മുഖ കഥാപാത്രമാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമായ അദ്ദേഹ...
മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസേജ് അയച്ചും കൂടെ ചേർന്നു നിന്ന വല്യേട്ടൻ പോയി; മായമ്പിള്ളിയുടെ ഓർമ്മയിൽ വിതുമ്പി സീരിയൽ താരം ഉമ നായർ
04 July 2021
അന്തരിച്ച നടൻ മണി മായമ്പിള്ളിയുടെ ഓർമ്മയിൽ വിതുമ്പി സീരിയൽ താരം ഉമ നായരുടെ ഓർമക്കുറിപ്പ്. നിഷ്കളങ്കമായി ജീവിച്ച കലാകാരനാണെന്നും ഒരു വല്യേട്ടനെയാണ് തനിക്ക് നഷ്ടമായെതെന്നും ഉമ പറയുന്നു. ഉമ നായരുടെ കുറിപ...
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു
04 July 2021
കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ...
പടം പൊട്ടും! വിധി വന്ന് ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ്കിട്ടുമെന്ന് കമന്റ്;പച്ച മലയാളത്തില്‍ നല്ല മുട്ടന്‍ തെറിവിളിച്ച് ഒമര്‍ലുലു
03 July 2021
പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകമായി ഒമര്‍ ലുലു സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് അംബാനി. ഔദ്യോഗികമായ പ്രഖ്യാപനമല്ലെങ്കിലും ദിലീപുമായുളള സിനിമ തന്‍റെ ആഗ്രഹമാണെന്നും സിനിമ നടക്കാന്‍ നൂറ് ശതമാനം ...
ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടിത്തോളൂ! ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി, അവളുടെ മരണ വിധിയിൽ ഒപ്പിട്ടു- ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ ദേവൻ
03 July 2021
ഡോക്ടേഴ്സ് ഡേ ദിനത്തിൽ തന്റെ ഭാര്യ സുമയുടെ മരണത്തെക്കുറിച്ച് ഇട്ട നടൻ ദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നു. 2019 ജൂലൈയിലാണ് ദേവന്റെ ഭാര്യ സുമയുടെ മരണം സംഭവിക്കുന്നത്. എച്ച്1എൻ1 ബ...
വെന്റിലേറ്ററില്‍ നിന്നും എക്മോ എന്നാ ഭീകര യന്ത്രത്തിലേക്കു അവളെ മാറ്റി, 5% മാത്രം പ്രതീക്ഷ! എന്നാലും ഡോക്ടര്‍സ് പറഞ്ഞതെല്ലാം ചെയ്തു...അമ്മേ അമ്മേ എന്ന് ലച്ചുവും നിര്‍ത്താതെ മണിക്കൂറുകളോളം വിളിച്ചു..നിറഞ്ഞു വരുന്ന കണ്ണുനീര് പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും…വൈകുന്നേരം അറിയിപ്പ് വന്നു… എല്ലാം അവസാനിച്ചു എന്ന്: വേദനയോടെ ദേവൻ
03 July 2021
ജീവന്റെ പാതി നഷ്ടമായതിന്റെ വേദന ഇന്നും നടന് ദേവൻ വേദനയോടുകൂടിയാണ് ഓർക്കുന്നത്. ജീവിതത്തില്‍ താങ്ങും തണലുമായി ഉണ്ടായിരുന്ന ഭാര്യ സുമയുടെ വേര്‍പാടിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെയാണ് ദേവൻ ക...
ഹൃദയാഘാതത്തെ തുടർന്ന് സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു; വിട പറഞ്ഞത് സില്‍ക്ക് സ്മിത, സംഗീത സംവിധായകന്‍ ജോണ്‍സന്‍ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചലച്ചിത്രകാരന്‍
03 July 2021
ഹൃദയാഘാതത്തെ തുടർന്ന് സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. എഴുത്തുകാരനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു. മലയാളത്തില്‍ ആറു ചിത്രങ്ങള്‍ സംവിധാ...
നാടക സീരിയല്‍ സിനിമാ നടൻ മണി മായമ്പിള്ളി അന്തരിച്ചു; ശവസംസ്‌കാരം ചേന്ദമംഗലം കോട്ടയില്‍ കോവിലകം പൊതുശ്മശാനത്തില്‍
03 July 2021
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടക സീരിയല്‍ സിനിമാ നടനുമായ മണി മായമ്പിള്ളി അന്തരിച്ചു. പൂർണമായ പേര് മണികണ്ഠന്‍ എന്നാണ് . 47 വയസായിരുന്നു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്...
നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ഞങ്ങളത് സാധ്യമാക്കാന്‍ പോകുന്നു; വിവാഹ തീയതി പുറത്ത് വിട്ട് താര ജോഡികൾ
02 July 2021
മലയാള മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട ജോഡികളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരാകുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. സേവ് ദ് ഡേറ്റ് ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഇരുവരും വിവ...
ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു
01 July 2021
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഫഹദ് ഫാസിലിന്റെ ബിഗ് ബ...
നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു- വിതുമ്പലോടെ മണിക്കുട്ടൻ
01 July 2021
ഉറ്റസുഹൃത്തിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞ കാര്യം പങ്കുവച്ച് ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ നടൻ മണിക്കുട്ടന്‍. ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃ...
സുപ്രിയയെ കുറച്ച് കൂടി സ്ക്രൂ ചെയ്യണം; കുടുംബ കാര്യങ്ങള്‍ നോക്കാന്‍ രണ്ട് പേരും മിടുമിടുക്കികളാണ്: ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകള്‍ കൊണ്ട് രാജുവും അവരുടെ അച്ഛനും അവസാനിപ്പിക്കുമ്പോൾ ഇന്ദ്രനും ഞാനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലുള്ളവർ- വാചാലയായി മല്ലിക സുകുമാരൻ
01 July 2021
മലയാള സിനിമയിൽ തങ്ങളുടേതായ ഇടംകണ്ടെത്തിയ മിന്നും താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. ഇപ്പോഴിതാ മരുമക്കളെക്കുറിച്ച് ...
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..




















