Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അമ്മക്കുട്ടി തന്നെയാ! മിഥുന്റെ കുഞ്ഞിനൊപ്പമുള്ള മഹാലക്ഷ്മിയുടെവികൃതി ഒന്ന് കാണേണ്ടത് തന്നെയായെന്ന് ആരാധകർ; വീണ്ടും വൈറലായി ആ വീഡിയോ

15 JULY 2021 10:58 PM IST
മലയാളി വാര്‍ത്ത

കാവ്യ മാധവന്റേയും ദിലീപിന്റേയും മകളായ മഹാലക്ഷ്മി സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. കുടുംബസമേതമായുള്ള ദിലീപിന്റെ വീഡിയോയായിരുന്നു അടുത്തിടെ വൈറലായി മാറിയത്. കാവ്യ മാധവന്റെ വീട്ടിലെത്തിയ മഹാലക്ഷ്മിയുടെ കുസൃതിത്തരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞുതാരമായ മഹാലക്ഷ്മി ദിലീപിന്റെ ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍ പേജുകളിലും യൂട്യൂബിലുമെല്ലാമായാണ് വീഡിയോ പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ശ്രദ്ധേയമായി മാറിയത്. പേര് കൊണ്ട് തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു മഹാലക്ഷ്മി.

കാവ്യ മാധവന്റെ വീട്ടില്‍ പോയ സമയത്തുള്ള വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നീലേശ്വരംകാരിയാണ് കാവ്യ. അടുത്തിടെ കുടുംബസമേതമായി നീലേശ്വരത്തേക്ക് എത്തിയിരുന്നു കാവ്യ. ആ സമയത്ത് ദിലീപ് പകർത്തിയ മഹലാക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.


മകളുടെ ക്യൂട്ട് വീഡിയോ പകര്‍ത്തിയത് ദിലീപാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകളിലൂടെയായാണ് വീഡിയോ വീണ്ടും വൈറലായത്. മകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം പകര്‍ത്താറുണ്ടെങ്കിലും അതൊന്നും പുറത്തുവിടാറില്ല ദിലീപ്.

ഒന്നാം പിറന്നാളിനായിരുന്നു മുഖം വ്യക്തമാവുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് തന്നോട് മകളുടെ ഫോട്ടോയെക്കുറിച്ച് ചോദിച്ചതെന്നും അങ്ങനെയാണ് ആദ്യമായി ഫോട്ടോ പുറത്തുവിട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു.

കാവ്യ മാധവന്റെ ഫോട്ടോ കോപ്പിയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്്. അമ്മക്കുട്ടി തന്നെയാണ് മഹാല്ക്ഷ്മി, കാവ്യ മാധവന്റെ അതേ മുഖച്ഛായയാണ് മകള്‍ക്കെന്നായിരുന്നു കമന്റുകള്‍. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലേയും എയര്‍പോര്‍ട്ടിലേയുമെല്ലാം ചിത്രങ്ങള്‍ കണ്ടപ്പോഴെല്ലാം ഇതേ കമന്റായിരുന്നു ആരാധകരുടേത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends