Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൂട്ടുകാരോട്  തല്ലുപിടിച്ചുണ്ടാക്കിയ അടിപൊളി വിഭവവുമായി ഒരു ഡോക്ടർ ; മറ്റാരും രുചിച്ചിട്ടില്ലാത്ത "കട്ടൻ ചാപ്പി"യിൽ ഒളിഞ്ഞിരിക്കുന്നത് വൈറലാകാനുള്ള മന്ത്രം; വിശേഷങ്ങൾ അറിയാം ഇതിലൂടെ!

16 JULY 2021 02:32 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇന്റർനെറ്റ്. വിവരത്തിനും വിനോദത്തിനും ഒപ്പമുള്ള ഇന്റർനെറ്റിൽ ഇന്ന് കഴിവ് തെളിയിക്കാനും സാദ്ധ്യതകൾ അനവധിയാണ്. കൊറോണയും ലോക്ക്ഡൗണുമൊക്കെ നാലുചുവരിലേക്ക് മനുഷ്യരെ കൊണ്ടെത്തിച്ചപ്പോൾ ആശ്വാസമായതും ഈ ഇന്റർനെറ്റ് തന്നെയാണ് .

 

 

എന്നാൽ, ഇന്റർനെറ്റ് ലോകത്തിൽ ആരോഗ്യപരമായി എങ്ങനെ കൂടുകൂട്ടാം എന്നതിനെ കുറിച്ച് പലർക്കും അറിവില്ല. നിരന്തരം മാധ്യമങ്ങളിൽ ഉയരുന്ന വാർത്തകൾ പലതും സോഷ്യൽ മീഡിയയുടെയും മറ്റും ദുരുപയോഗത്തെക്കുറിച്ചാണ്. തീർത്തും വലിയൊരു വെല്ലുവിളി തന്നെയാണ് ഇത്.

 

അപ്പോഴാണ്, വേറിട്ട പേരും ആശയവുമായി തീർത്തും വ്യത്യസ്തതയുണർത്തുന്ന " കട്ടൻ ചാപ്പി " എന്ന പേരിലൂടെ ഡോക്ടർ വീണ എത്തിയിരിക്കുന്നത്. ഈ ഡോക്ട്ടർക്ക് അറിയാം സമൂഹത്തെ എങ്ങനെ ചികിൽസിക്കണമെന്ന്. എന്താണീ കട്ടൻ ചാപ്പി എന്നല്ലേ നിങ്ങളിപ്പോൾ ആലോചിക്കുന്നത്? അതിന്റെ ഉത്തരവും ഡോക്ടർ തന്നെ പറയും.

 

 

'കട്ടൻ ചായ' ഇഷ്ടപ്പെടാത്തവരും 'കട്ടൻ കാപ്പി' ആസ്വദിക്കാത്തവരുമായി മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. എന്നാലിത് "കട്ടൻ ചാപ്പി"യാണ്. ഈ പുത്തൻ കട്ടൻ ചാപ്പിയുടെ റെസിപ്പി എന്തെന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.

 

 

പേരുപോലെ വ്യത്യസ്തമായൊരു ടീസറുമായാണ് കട്ടൻ ചാപ്പി ഇന്ന് എത്തിയിരിക്കുന്നത് . സന്ധ്യ മയങ്ങിയ വേളയിൽ സുഹൃത്തുക്കളുമായി റെസ്റ്റോറന്റിലിരുന്നു തല്ലുപിടിക്കുന്ന ഡോക്ടറെയാണ് ടീസർ വീഡിയോയിൽ കാണാൻ സാധിക്കുക. വിഷയം സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നതുതന്നെയാണ്. പിന്തിരിപ്പൻ സുഹൃത്തുക്കളോട് ഡോക്ടർ പറയുന്ന വ്യത്യസ്തമായ വാക്കുകളാണ് ടീസറിന്റെ ഹൈലൈറ്റ്. അതെന്താണന്നല്ലേ....? ഇതാ കണ്ടുനോക്കൂ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (16 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (23 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (36 minutes ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (1 hour ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (2 hours ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (2 hours ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

Malayali Vartha Recommends