Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഹലോ, ഫഗത് പാസി ഉണ്ടോ?ഉണ്ടല്ലോ, അവന്‍ വെളുപ്പിച്ചു കൊണ്ടിരിക്കുവാ.ഇപ്പോള്‍ ഏതാ വെളുപ്പിക്കുന്നത്? പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു!! ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം…ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കണം; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്

18 JULY 2021 08:43 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിച്ച മാലിക് എന്ന ചിത്രം സംവിധാനത്തിന്റെയും അഭിനയമികവിന്റെയും പേരില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.. തിയേറ്ററുകള്‍ക്ക് നഷ്ടമായ സിനിമ എന്നാണ് ചിത്രം വിശേഷിക്കപ്പെട്ടത്. ആമസോണില്‍ റിലീസ് ചെയ്ത ചിത്രം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. നിരവധി പരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റുകളുമായി എത്തിയിരിക്കുകയും ചെയ്തിരിക്കുന്നത്.

ജിതിന്‍ കെ ജേക്കബ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. സിനിമയിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നവരെ ഇസ്ലാമോഫോബിയ, പഠിച്ചിട്ട് ബിമര്‍ശിക്കൂ സുഹൃത്തെ, ഫാസിസം, സാമ്രാജ്യത്വം, മനുഷ്യാവകാശം എന്നിവയുടെ പേരില്‍ എതിര്‍ക്കുന്നതിനെയും ജിതിന്‍ പരിഹസിക്കുന്നുണ്ട്. സാങ്കല്‍പ്പിക രൂപത്തിലാണ് ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ജിതിന്‍ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഹലോ, ഫഗത് പാസി ഉണ്ടോ?ഉണ്ടല്ലോ, അവന്‍ വെളുപ്പിച്ചു കൊണ്ടിരിക്കുവാ.ഇപ്പോള്‍ ഏതാ വെളുപ്പിക്കുന്നത്? പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം… കശ്മീര്‍ തീവ്രവാദം, മുംബൈ ഭീകരാക്രമണം, ഹൈദരാബാദ് സ്‌ഫോടനം, ഡല്‍ഹി സ്‌ഫോടനം, വിവിധ കലാപങ്ങള്‍ തുടങ്ങിയവ വെള്ളപൂശിയെടുക്കണം.

ആഹാ, അപ്പോള്‍ പുള്ളിയെ ഇനി പിടിച്ചാല്‍ കിട്ടില്ലല്ലോ..അത് പറയാനുണ്ടോ. കട നെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി സിറിയയില്‍ നിന്നുള്ള ഷഗോദരങ്ങളുമായി ചര്‍ച്ചയിലാണ് ഇപ്പോള്‍. അത് ഒരു അന്താരാഷ്ട്ര വെളുപ്പിക്കല്‍ ആയിരിക്കും. അല്ല, നിങ്ങള്‍ ആരാ വിളിക്കുന്നത്?ഇത് പാകിസ്ഥാനില്‍ നിന്ന് ദാവൂദ് ആണ്. കൂടെ കശ്മീരി ഭീകരന്‍ അസര്‍ മഹ്മൂദും ഉണ്ട്. ഞങ്ങളെയും, ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കാന്‍ എത്ര കായ് വേണ്ടിവരും എന്നറിയാനാണ്.


പുള്ളേ, ഈ വെളുപ്പിച്ചെടുക്കല്‍ അത്ര നിസാരമല്ല. മറ്റുള്ളവയെ എല്ലാം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിമര്‍ശിക്കണം. ഇന്ത്യയില്‍ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ട്രാന്‍സൊക്കെ കണ്ടതല്ലേ. ബാക്കിയെല്ലാം മോശം എന്ന് കാണിച്ചിട്ട് വേണം നമ്മുടെത് മഹത്തരം എന്ന് കാണിച്ച് വെളുപ്പിച്ചെടുക്കാന്‍. സമയം എടുക്കും.സമയം എത്ര വേണമെങ്കിലും എടുത്തോളൂ. പക്ഷെ നന്നായി വെള്ള പൂശണം. സോഷ്യല്‍ മീഡിയ വന്നതോടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ വലിയ പാടാണെന്നെ.

അതേറ്റൂന്നേ, തല്ക്കാലം ഒരു കാര്യം ചെയ്യ്, ആരെങ്കിലും വിമര്‍ശിച്ചാല്‍ മറ്റേത് ഇറക്കിക്കോ?ഏത്?ഫോബിയയെ. ഇനി അതല്ലെങ്കില്‍ പഠിച്ചിട്ട് ബിമര്‍ശിക്കൂ എന്നോ അതുമല്ലെങ്കില്‍ പാസിസം, സാമ്രാജ്യത്വം,മനിഷ്യാവകാശം, ഷമുദായത്തെ പീഡിപ്പിക്കുന്നു, ഇതൊക്കെ മാറ്റി മാറ്റി എടുത്തലക്കുക. ഉറപ്പാണോ?പിന്നേ, സ്വന്തം ജനതയെ കൊന്ന പലസ്തീന്‍ തീവ്രവാദികളെയും, താലിബാനെയും വരെ വെളുപ്പിച്ചെടുക്കുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്ന മതേതര വിഡ്ഢികള്‍ക്ക് മുന്നില്‍ ഇത്തരം കുറെ ക്‌ളീഷേ സാധനങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി.. അവറ്റകള്‍ വിശ്വസിച്ചു പണ്ടാരം അടങ്ങിക്കോളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (7 minutes ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (23 minutes ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (44 minutes ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (1 hour ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (1 hour ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (1 hour ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (2 hours ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (2 hours ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (2 hours ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (2 hours ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (2 hours ago)

യു.ജി.സി-നെറ്റ് 2025’  (2 hours ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (3 hours ago)

Malayali Vartha Recommends