MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
ബിഗ് ബോസ്സിൽ രജിത്ത് കുമാറിന് ചുട്ട മറുപടി നൽകി മത്സരാർത്ഥികൾ; പണികൾ ഏറ്റുവാങ്ങാൻ രജിത്തിന്റെ ജീവിതം പിന്നെയും ബാക്കിയാകുമോ
09 January 2020
തന്റെ വിവാദ പരാമർശങ്ങൾ കൊണ്ട് മലയാളികൾക്ക് പരിചിതനാണ് ഡോ. രജിത്ത് കുമാർ. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥികളിൽ ഒരാളായ രജിത്ത് കുമാർ ബിഗ് ബോസ് ഷോയിലും തന്റെ പരാമർശങ്ങൾ മൂലം വെട്ടിലായിരിക്കുകയാണ്. ഇതുവരെ ...
തന്നെപ്പോലെ മര്യാദക്കാരനാണ് ഇസക്കുട്ടനെന്ന് ചാക്കോച്ചന്‍!
09 January 2020
വിവാഹശേഷം 14 വര്‍ഷം കാത്തിരുന്നതിന് ശേഷം മകന്‍ ജനിച്ചപ്പോള്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്....
മഞ്ജു വാര്യര്‍ക്ക് തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്ക്
09 January 2020
തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക് പറ്റി. ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിന് ഇടെയാണ് മഞ്ജുവിന് പരുക്ക് പറ്റിയത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ...
ബിഗ് ബോസി'ലുള്ള മഞ്ജുവിന്റെ ഫേസ്ബുക്കില്‍ ഇപ്പോഴും കൃത്യമായി അപ്‌ഡേഷൻ ..ഇതെങ്ങനെ ? ആരാധകന്‍റെ സംശയത്തിന് പേജില്‍ തന്നെ മറുപടി...
08 January 2020
ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മത്സരാര്‍ത്ഥിയായ മഞ്ജു പത്രോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധകര്‍ക്ക് സംശയം. സംശയത്തിന് ന്യായമായും കാരണമുണ്ട്. കാരണം മഞ്ജു ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ ...
'അടുക്കളയിൽ' ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ; ചിത്രീകരണം ഉടൻ ആരംഭിക്കും
07 January 2020
ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ. ധ്യയാനിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അടുക്കള. ഫോട്ടോഗ്രാഫറുടെ വേഷത്തിൽ ആണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലെ രസകരമായ ...
മോഹൻ ലാലിൻറെ ത്രില്ലർ ചിത്രം റാമിന്റെ ഷൂട്ടിങ് ആരംഭിച്ചു; പ്രതീക്ഷയോടെ കാത്തിരുന്ന് ആരാധകർ
07 January 2020
മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ത്രില്ലർ ചിത്രം റാമിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെച്ചത്. മോഹൻ ലാലും ജീത്തു ജോസഫും തങ്ങ...
ചർമ്മം കണ്ടാൽ പ്രായം തോന്നുമോ; മുഖം നോക്കി പ്രായം പറഞ്ഞു രജിത് കുമാർ; തെസ്നി ഖാനെ കണ്ടാൽ പ്രായം 28
07 January 2020
ബിഗ് ബോസ് വീട് ഒരുങ്ങി കഴിഞ്ഞു. പുതിയ കളികൾ കാണാനും കളികൾ പഠിപ്പിക്കാനും.പോരിനൊരുങ്ങി 17 മത്സരാർത്ഥികളും എത്തിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് ആരൊക്കെ 100 ദിവസം ബിഗ് ഹവ്‌സിൽ തുടരും എന്നും ആര് വിജയത്തിലകം ച...
ബിഗ് ബോസ്സ് 2 ലെ ആദ്യ ക്യാപ്റ്റൻ രാജിനി ചാണ്ടി;ഇനി പണി കൊടുക്കുന്നതും പണി എടുപ്പിക്കുന്നതും രാജിനി
07 January 2020
അങ്കം കുറിക്കാൻ അവരെത്തി. ഇനി നേർക്ക് നേർ പോരാട്ടം. മോഹൻ ലാൽ അമരക്കാരനായ ബിഗ് ബോസ് സീസൺ 2 ഒന്നാം ദിവസം പിന്നിട്ടിരിക്കുന്നു. 17 പേർ 100 ഒരു വീട്ടിൽ. വ്യത്യസ്ത മേഘലകളിൽ നിന്നെത്തിയ വ്യത്യസ്ത ചിന്താഗതിയ...
ഇത് വീടോ സ്വർഗ്ഗമോ; ആഡംബര ബംഗ്ലാവിൽ കണ്ണഞ്ചിപ്പിക്കും അകകാഴ്ചകൾ; അമ്പരപ്പിച്ച് ബിഗ് ബോസ് വീട്; വീടിനകത്ത് 'പൂട്ടാൻ' ജയിലും
06 January 2020
പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടുമെത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ വീടിനുള്ളിലെ മത്സരാർത്ഥികളുടെ ജീവിതം വളരെ കൗതുകത്തോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്. വീടിനുള്ളിലെ അടിയ...
ലെച്ചുവിന് ഹണിമൂൺ; സിംഗപൂരോ മലേഷ്യയോ ; സർപ്രൈസ് ട്രിപ്പൊരുക്കി അച്ഛൻ ബാലു
06 January 2020
ആയിരം എപ്പിസോഡുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി തുടരുകയാണ് ഉപ്പും മുളകും. ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമായി ലെച്ചുവിന്റെ വിവാഹം നടത്തി ഉപ്പും മുളകും വീണ്ടും ജ...
കുചേലനായി ജനപ്രിയ താരം ജയറാം; സംസ്‌കൃത ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
06 January 2020
കുചേലനായി മലയാളത്തിന്റെ സൂപ്പർ താരം ജയറാം എത്തുന്ന സംസ്‌കൃത ചിത്രം നാമോ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത ചിത്രമാണ് നമോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പേ...
ധർമജൻ ഇനി നായകൻ; ആരാധകരുടെ പ്രിയ താരം നായകനായെത്തുന്ന ചിത്രം ഉടനെത്തും
06 January 2020
ധര്‍മജന്‍ ബോള്‍ഗാട്ടി ഇനി നായകന്‍ ആയി അറിയപ്പെടും. മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് കുതിച്ചുകയറിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷ...
മമ്മുട്ടി ചിത്രം എന്തുകൊണ്ട് വൈകുന്നു; കാരണം വ്യക്തമാക്കി പൃഥ്വി രാജ്
06 January 2020
മമ്മൂട്ടിയെ നായകനാക്കി എന്തുകൊണ്ട് സിനിമ ചെയ്യാൻ വൈകുന്നു എന്ന് വ്യക്തമാക്കി പൃഥ്വിരാജ്.മോഹന്‍ലാലിനെ നാകനാക്കി പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍...
രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി ആദ്യമായി നായകനായെത്തുന്ന ചിത്രം തുറമുഖം; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി
06 January 2020
നിവിന്‍ പോളി-രാജീവ് രവി കൂട്ടുകെട്ടില്‍ തുറമുഖം ഒരുങ്ങുന്നു.തരംഗമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ഗീതു മോഹൻ ദാസ് ചിത്രം മൂത്തോന് ശേഷം നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതി...
നിർമ്മാതാക്കളെ വെല്ലുവിളിച്ച് ഷെയിൻ നിഗത്തിന്റെ നീക്കം, അന്ത്യശാസനം തളളിയ താരം ഇതുവരെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ എത്തിയില്ല ! ഇനി ഷെയ്ന്‍ നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍..പ്രതിഫലം കൂട്ടിനൽകാതെ മുന്നോട് പോകാനാകില്ലെന്ന നിലപാടിൽ ഷെയ്‌നും
04 January 2020
ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും എടുത്ത നിലപാട് കടുക്കുമ്പോൾ വീണ്ടും സിനിമ വ്യവസായം വിവാദങ്ങളിലേക്ക് വീഴുന്നു. . ഉല്ലാസം സിനിമയുടെ ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
