Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

മോഹന്‍ലാല്‍ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല

11 JULY 2020 02:21 PM IST
മലയാളി വാര്‍ത്ത

നടന്ന വിസ്മയം മോഹൻലാലും ബോളിവുഡ് നടിയും മോഡലുമായ കാഞ്ചനയും മുഖ്യ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഗാന്ധർവ്വം.സിനിമക്ക് ഒപ്പം അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കാഞ്ചനയുടെ മലയാളത്തിലെ ആദ്യ ചിത്രംകൂടിയായിരുന്നു ഗന്ധര്‍വം.ഇപ്പോളിതാ സിനിമയിലെ ചില സംഭങ്ങൾ വെളിപ്പെടുത്തുകയാണ് കാഞ്ചന.തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടന്‍ ഒപ്പം ഗന്ധര്‍വം സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായതെന്നാണ് താരം പറയുന്നത്.

മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ആദ്യമായി മലയാളം സിനിമയില്‍ അഭിനയിക്കുമ്ബോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ സൈറ്റില്‍ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു അന്ന് മോഹന്‍ലാല്‍ അത്ര വലിയ നടനാണ് എന്ന് അറിഞ്ഞിരുന്നില്ല.എന്നാല്‍ അദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ ഒരിക്കല്‍ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. ഗാന്ധര്‍വം സിനിമയില്‍ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓര്‍ക്കുമ്ബോള്‍ ഇപ്പോളും ചിരി വരാറുണ്ടെന്നും.

ഒരു കീ ഒളിപ്പിക്കുന്ന രംഗത്തില്‍ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടര്‍ന്ന് മോഹന്‍ലാല്‍ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല.പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (14 minutes ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (3 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (3 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (6 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (6 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (7 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (7 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (7 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (7 hours ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (7 hours ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (7 hours ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (7 hours ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (7 hours ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (7 hours ago)

Malayali Vartha Recommends