Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എനിക്കും ഇടക്ക് കണ്ട്രോള്‍ വിടുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച്‌ തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു,ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്...പെയ്ന്‍ കില്ലേര്‍സ് കുടിച്ച്‌ കുടിച്ച്‌ ഭ്രാന്തായിരിക്കുന്നു!

11 JULY 2020 05:25 PM IST
മലയാളി വാര്‍ത്ത

വിഷാദത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി.ലോക്ഡൗണ്‍ കാലത്ത് അധികപേര്‍ക്കും ഉണ്ടാവുന്ന വിഷാദത്തെ എങ്ങനെ അതിജീവിക്കാം എന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു.

ജസ്ലയുടെ വാക്കുകളിലേക്ക്: ഈയിടെയായി കൂട്ടുകാരൊരുപാടെന്നെ വിളിക്കുന്നുണ്ട്. പലപ്പോഴും ജോലിത്തിരക്കിലാണ്. എന്നാലും കഴിയുന്ന പോലെ എടുക്കേം സംസാരിക്കേം ചെയ്യും. എന്നാടീ പറ്റിയേ..എന്നാടാ നിന്റെ പ്രശ്‌നം എന്നൊക്കെ ചോദിക്കുമ്ബോ.എന്നോട് പറയണ്..നിന്റെ ഫേസ്ബുക് അക്കോണ്ട് നോക്കുമ്ബോ അത്ഭുതം തോന്നണു.നീയെങ്ങനെ ഇത്രേം ഹാപ്പിയായിരിക്കണു.ഞാനൊക്കെ ഡിപ്രഷന്‍ വന്ന് ചാവാറായി എന്ന്. എന്റെ പൊന്നുമോളെ നിന്നെക്കാള്‍ വല്ല്യ ഡിപ്രഷന്‍ ബ്രക്ഫാസ്റ്റും ലഞ്ചും ഈവനിങ് ടീയും ഡിന്നറും കഴിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. പോരാത്തതിന് ഈയിടെ ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്. പെയ്ന്‍ കില്ലേര്‍സ് കുടിച്ച്‌ കുടിച്ച്‌ ഭ്രാന്തായിരിക്കുന്നു. പക്ഷേ എന്റെ ഡിപ്രഷന്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യാണ് ചെയ്യണത്.

ഒന്നെ പറയാനുള്ളു.നിനക്ക് ചെയ്യാന്‍ കൂടുതലിഷ്ടമുള്ള കാര്യങ്ങളില്‍ എങ്കേജ്ഡ് ആവ്. അത് ചെയ്‌തോണ്ടേയിരിക്ക്..വായിക്കാന്‍ കൂടുതലിഷ്ടമുള്ള കാറ്റഗറി ഓഫ് ബുക്‌സ് വായിക്ക്.സിനിമകള്‍ കാണ്..ജോലിയില്‍ കൂടുതല്‍ സിന്‍സിയാരിറ്റി കൊടുക്ക്. എനിക്കും ഇടക്ക് കണ്ട്രോള്‍ വിടുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച്‌ തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു.

എനിക്കറിയില്ല..എവിടെയാണ് പിടുത്തം വിടുന്നതെന്ന്..പക്ഷേ നമ്മള്‍ ഈ ലോക്ഡൗണ്‍ കാലം അതിജിവിച്ചേ പറ്റു..വരും തലമുറക്ക് വേണ്ടിയെങ്കിലും.എല്ലാരോടുമാണ്..എല്ലാര്‍ക്കും വട്ടായി തുടങ്ങിണ്ട്. അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്‌തോണ്ടേ ഇരിക്കൂ.വായന ..എഴുത്ത് ..പാട്ട്.. ഡാന്‍സ് ഇന്‍സ്രടു മെന്റ്‌സ്..ഫുഡ്.. വര്‍ക്ക് ഔട്ട്..ക്രിയേററീവ് എൈഡിയാസ്.ഫ്രണ്ട്‌സിനെ വിളിക്കാ.വീട്ടില്‍ ഗാര്‍ഡണിങ് ചെയ്യാ.. അങ്ങനങ്ങനെ.അങ്ങനങ്ങനെ. ബി സ്‌ട്രോങ്, ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (6 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (15 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (21 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (33 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (55 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (3 hours ago)

Malayali Vartha Recommends