MALAYALAM
ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പിനരികിൽ സിവിൽ വേഷത്തിൽ സൗബിനും, നവ്യയും; 'പാതിരാത്രി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പതിനെട്ടാം പടിയുടെ പുതിയ ടീസർ ഇന്നിറങ്ങും
13 July 2019
ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ പുതിയ ടീസര്‍ ഇന്ന് ഏഴ് മണിക്ക് പുറത്തു വിടും. മധുരരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടി എത്തുന്ന ചിത്രമാണിത്. ജൂണ്‍ അഞ്ചിന് പ...
പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന് . 1990 ജൂലൈ പതിമൂന്നിനായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മൂത്ത പുത്രനായി പ്രണവ് മോഹന്‍ലാല്‍ ജനിക്കുന്നത് ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നും അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം എന്നായിരിക്കും എന്നൊക്കെയാണ് പിറന്നാൾ തിരക്കിലും ആരാധകർക്ക് അറിയേണ്ടത്.
13 July 2019
പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന് . 1990 ജൂലൈ പതിമൂന്നിനായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മൂത്ത പുത്രനായി പ്രണവ് മോഹന്‍ലാല്‍ ജനിക്കുന്നത് താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അര...
പ്രമുഖ നടന് ദേവന്റെ ഭാര്യയും സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു
13 July 2019
പ്രമുഖ നടന് ദേവന്റെ ഭാര്യയും സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു... തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം സംസ്കാരം വടൂക്കര ശ്മാശനത്തില്‍ നടക്കും ന്യുമോ...
ബഡായി ബംഗ്ലാവിന്റെ പുതിയ പ്രോമോ വീഡിയോ വൈറലായി; മാസ്സ് എൻട്രിയുമായി ഗിന്നസ് പക്രു
13 July 2019
മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മലയാളം ടോക്ക് ഷോയാണ് ബഡായി ബംഗ്ലാവ്. നടൻ മുകേഷ്, ആര്യ, രമേശ് പിഷാരടി, ധർമ്മജൻ തുടങ്ങി നിരവധിപ്പേർ നമ്മെ കുടു കുടെ ചിരിപ്പിച്ച പരിപാടിയാണ് ഇത്. ഇപ്പോൾ ബഡായി ബംഗ്ലാവിൻ...
പ്രശസ്ത ഛായാഗ്രാഹകന്‍; എം.ജെ.രാധാകൃഷ്ണന് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു; തീരാ നഷ്ടം എന്ന് സഹപ്രവര്‍ത്തകര്‍
12 July 2019
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദേശാടനം, കരുണം, നാലു പെണ്ണുങ്ങള് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മരണസിംഹാസനം എന്ന ചിത്രം ...
പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് അന്തരിച്ചു
12 July 2019
പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും നിരവധി രാജ്യാന്തര പുരസ്...
തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ കണ്ണ് തുറന്ന് അവരുടെ ചുറ്റുപാടിലേക്ക് നോക്കണമെന്ന് ജോണ്‍പോള്‍
12 July 2019
മലയാള സിനിമയില്‍ തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ കണ്ണ് തുറന്ന് അവരുടെ ചുറ്റുപാടിലേക്ക് നോക്കണമെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. മലയാള സിനിമയില്‍ ഇന്ന് സ്ത്രീകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നില്ല. പണ്ട...
അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെയങ്ങ് തുടര്‍ന്നു... ടൊവീനോ തന്റെ പ്രണയകഥ പറയുന്നു
12 July 2019
നടന് ടൊവിനോ തോമസ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലനായി. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് വിവാഹവും കടന്ന് സന്തോഷമായി മുന്നോട്ട് പോകുന്നതെന്ന് ടൊവിനോ ഇന്‍സ്...
വരുന്നു 'തണ്ണീർ മത്തൻ ദിനങ്ങൾ '; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
10 July 2019
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കുമ്ബളങ്ങി നൈറ്റ്സ് താരം മാത്യു തോമസും,അനശ്വരയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ...
ജയസൂര്യ കുടുംബസമ്മേതം ഇസഹാക്കിനെ കാണാന്‍ എത്തിയതിന്റെ സന്തോഷ ചിത്രം പങ്കുവെച്ച് പ്രിയ
10 July 2019
ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിന്റെ വിശേഷങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബന്-പ്രിയ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത...
സമൂഹമാധ്യമങ്ങളില്‍ വീണ്ടും ടൊവിനോ വൈറല്‍, കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിലത്തുറങ്ങുന്ന ടൊവിനോയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു
10 July 2019
സംഗീത സംവിധായകന് കൈലാസ് മേനോന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ടൊവിനോയുടേയും സംഘത്തിന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ് എയര്‍പോര്‍ട്ടില്‍ നിലത്തുകിടക്കുന്നതിന്റ...
മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങി പൊട്ടി സിദ്ദിഖ്; ശുഭരാത്രിയുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിങ്ങി പൊട്ടി നടന് സിദ്ദിഖ്
07 July 2019
വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ദിലീപ് ചിത്രം ശുഭരാത്രിയുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിങ്ങി പൊട്ടി നടന് സിദ്ദിഖ്. ചെയ്ത പ്രവര്‍ത്തിക്ക് ഫല...
മമ്മൂട്ടിയെ കാണാനെത്തിയ ആരാധകനു ഒരൊറ്റ ആഗ്രഹം ; ഒടുവിൽ മുഖത്തു നോക്കി രണ്ടു ഡയലോഗും പറഞ്ഞു മടങ്ങി
06 July 2019
സിനിമ അഭിനേതാക്കളുടെ ആരാധകർക്കു ആഗ്രങ്ങൾ പലതാണ്. ചിലർക്ക് താരങ്ങളെ നേരിട്ടു കാണണം, ചിലർക്ക് കെട്ടി പിടിക്കണം, ചിലർക്ക് ഒപ്പു വേണം, ചിലർക്ക് ഹസ്തദാനം വേണം. എന്നാൽ ഏറെ പേർക്കും ആഗ്രഹം സെൽഫി എടുക്കുക തന്...
ശുഭരാത്രിയുടെ ആവേശ തിരയിളക്കി ദിലീപ്...
05 July 2019
ദിലീപ് നായകനായി വ്യാസന് കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ലോഞ്ചിംഗില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പ...
വ്യഭിചരിക്കാനും മദ്യപിക്കാനും ഒക്കെ മനുഷ്യര്‍ക്ക് ചോദന ഉണ്ട്.ഇത് ഒരു അത്ഭുതമായി കാണുകയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു ഇവിടെ. 'Sex without Consent ' അത് ക്രൈം ആണ്. നിര്‍ബന്ധമായും പിടിച്ചു വാങ്ങുന്നത് മാത്രമാണ് കുറ്റം. താല്പര്യം അറിയിക്കുന്നവര്‍ മുഴുവന്‍ കുറ്റക്കാരായി വിധി എഴുതാന്‍ തുടങ്ങിയാല്‍ കുഴഞ്ഞ് പോകും.
02 July 2019
സിനിമയുടെ പിന്നണിയില്‍ ഉണ്ടാവുന്ന പീഡനകഥ തുറന്ന് പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തെത്തിയത്. ഏറ്റവുമൊടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് ബോളിവുഡിലെ കോസ്റ്റിയൂം ഡയറക്ടറായ ടെസ ജോസഫായിരുന്നു മുകേഷി...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
