MALAYALAM
ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പിനരികിൽ സിവിൽ വേഷത്തിൽ സൗബിനും, നവ്യയും; 'പാതിരാത്രി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബോക്സോഫീസിലെ സകല റെക്കോര്ഡുകളും സ്വന്തമാക്കി കുതിച്ച ലൂസിഫറിന് രണ്ടാം ഭാഗം? ആരാധകർ ആവേശത്തിൽ
17 June 2019
ബോക്സോഫീസിലെ സകല റെക്കോര്ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര് കുതിച്ചത്. അഭിനേതാവായെത്തിയപ്പോള് തന്നെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അതിമോഹമാണെന്ന് പറഞ്ഞ് വിമര്ശി...
ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു
15 June 2019
വ്യാസന് കെപി ജനപ്രിയ നായകന് ദിലീപിന്റെതായി നിര്മ്മിക്കുന്ന ഫാമിലി എന്റര്ടെയിനറാണ് ശുഭരാത്രി. ഇപ്പോള് സിനിമയിലെ സെക്കന്ഡ് ടീസറും വന്നിരിക്കുകയാണ്. ടീസറില് അച്ഛനും മകനുമായി അഭിനയിക്കുന്ന സിദ്ദിഖി...
ആരെങ്കിലും വിശ്വസിക്കുമോ? ഞാനെന്റെ മരണം കണ്ടു നിന്നവനാണ്... അഞ്ചര മണിക്കൂറോളം നീണ്ട മേജര് സര്ജറിക്കിടെ ഹൃദയം നിന്നുപോയി... നടുക്കുന്ന ആ നിമിഷം പങ്കുവച്ച് നടൻ ജോജു ജോര്ജ്
15 June 2019
വില്ലനായും ഹാസ്യതാരമായും മറ്റുമൊക്കെ തിളങ്ങിയ ജോജു ആരും പ്രതീക്ഷിക്കാത്ത മേക്കോവറാണ് ജോസഫിലൂടെ നടത്തിയത്. ചെറുപ്പം മുതൽ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്...
തീയേറ്ററുകാരൻ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോൾ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല; യുവതിയുടെ കുറിപ്പ് വൈറലാകുന്നു
13 June 2019
വിനായകന് നായകനായെത്തിയ പുതിയ ചിത്രമാണ് തൊട്ടപ്പന്. തിയേറ്ററകളില് പ്രദര്ശനം തുടരുന്ന ചിത്രത്തിനെതിരെയുള്ള തിയേറ്ററുകാരുടെ നിലപാടിനെ തുറന്നുകാട്ടി ഒരു യുവതി എഴുതിയ കുറിപ്പ് സോഷ്യല് മീഡിയയില് ശ്രദ്...
ഇത് പഴയ ആ നാടൻപെണ്ണ് ജിംസി അല്ല; അപര്ണ ബാലമുരളിയുടെ ഫോട്ടോഷൂട്ട് വൈറൽ
13 June 2019
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്െറ പ്രതികാരം’ എന്ന ചിത്രത്തിലെ ജിംസിയെ അത്ര പെട്ടന്നൊന്നും ആരും മറക്കാൻ വഴിയില്ല. ജിംസി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അപര്ണ ബാലമുരളി. ശ്ര...
പ്രിയാവാര്യർ മിടുക്കിയാണ്; പ്രിയ വാര്യർ അഭിനയിക്കുന്നതിനെക്കാൾ നന്നായി പഠിക്കുമെന്ന് അധ്യാപകർ
12 June 2019
അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവിയെന്ന പാട്ടിലെ കണ്ണിറുക്കൽ വൈറലായതോടെയാണ് പ്രിയ പ്രകാശ് വാര്യർ ശ്രദ്ധേയയായത്. പ്രിയ വാര്യർ ഇപ്പോൾ തിരക്കിലാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്...
നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാല്ലോ; 'വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനക്ക് വേണ്ടി
12 June 2019
ലൂസിഫറിന് ശേഷം ആശീര്വാദ് ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന് ചൈന എന്ന ചിത്രത്തിൽ വീണ്ടും അശോകനും മോഹന്ലാലും ഒന്നിക്കുന്നു. ഇരുവരുടെയും ചിത്രങ്ങള് പങ്ക് വെച്ച് നമുക്കൊരു ഫുള് ജാര് സോഡ കാച്ചിയാലോ എന്...
നിപ കാലം സിനിമയിൽ കണ്ടപ്പോൾ ; ഓർക്കാൻ കൂട പറ്റാത്ത നാളുകൾ ; “കുട്ടികളെ കുറിച്ചായിരുന്നു ടെൻഷൻ;ഡോക്ടർ പറയുന്നു
12 June 2019
കേരളക്കരയെ ഒന്നടങ്കം ഒരു കാലത്ത് ഭീതിയിലാക്കിയ ഒന്നാണ് നിപ. ഒരു മഹാരോഗത്തെ പോലെ പടർന്നു വന്നു എല്ലാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് അതിനെ സംസ്ഥാനം ഒന്നിച്ച് ഒറ്റകെട്ടായി നേരിടുകയും ചെയ്തു. ഇതിന്റെ പശ...
പരിചയമില്ലാത്ത വ്യക്തികളെ പോലും സൈബര് ഇടങ്ങളില് അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും അതിനെ പൊങ്കാല എന്ന പേരില് ആഘോഷിക്കുകയും ചെയ്യുന്ന മലയാളിയുടെ നവവൈകൃതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് തമാശ
10 June 2019
പരിചയമില്ലാത്ത വ്യക്തികളെ പോലും സൈബര് ഇടങ്ങളില് അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും അതിനെ പൊങ്കാല എന്ന പേരില് ആഘോഷിക്കുകയും ചെയ്യുന്ന മലയാളിയുടെ നവവൈകൃതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് നവാഗതനായ അഷ്റ...
മാമാങ്കം സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന് ഏറെ കഷ്ടപ്പെട്ടിരുന്നു, എന്നാല് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങിയതോടെ സുഹൃത്തുക്കളും ആരാധകരും താരത്തിന് സമാധാനം കൊടുക്കുന്നില്ല
10 June 2019
മാമാങ്കം സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന് ഏറെ കഷ്ടപ്പെട്ടിരുന്നു. എന്നാല് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങിയതോടെ സുഹൃത്തുക്കളും ആരാധകരും താരത്തിന് സമാധാനം കൊടുക്കുന്നില്ല. കിടിലം...
നല്ല ഉയരമുണ്ടാകണം....പിന്നെ കിടിലൻ മീശയും താടിയും...; വിവാഹ സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് സുചിത്ര നായർ
10 June 2019
വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര ത...
നടി ശരണ്യക്ക് അര്ബുദബാധയെ തുടര്ന്ന് ഏഴാമതും ശസ്ത്രക്രിയ..
10 June 2019
വളർന്നു വരുന്ന യുവനടി ശരണ്യക്ക് അര്ബുദബാധയെ തുടര്ന്ന് വീണ്ടും സര്ജറി... ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്ജറി നടത്തേണ്ടി വരുന്നത്. സാധാരണ നടിമാർ തങ്ങളുടെ സ്വകാര്യ ജീവിതം പ്രേക്ഷകരിൽ നിന്നും മറച്ചു...
വൈറസിലെ ആ ഡോക്ടർ ഇവിടെയുണ്ട്; വൈറസിലെ പാര്വതി അനശ്വരമാക്കിയ ഡോ. അന്നു ഇവിടെയുണ്ട്; വൈറലായി ഫേസ്ബുക്പോസ്റ്റ്
10 June 2019
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില് ആഷിഖ് അബു ഒരുക്കിയ വൈറസ് എന്ന ച്ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിപ്പാ വൈറസിനെ തുരത്താന് പോരാടിയ ഒരുപാട് പേരുടെ കഥയാണ് ചിത്രം പറഞ...
റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകം യൂട്യൂബ് ട്രെന്ഡിങില് തിളങ്ങി 'ഒരേ കണ്ണാല്'... ഏറ്റെടുത്ത് സോഷ്യൽമീഡിയ!!
10 June 2019
ചിത്രത്തില് കലാകാരനും സ്ക്രാപ്പ് ആര്ട്ടിസ്റ്റുമാണ് ടൊവീനോയുടെ കഥാപാത്രം. അഹാന കൃഷ്ണനാണ് നായിക. നവാഗതനായ അരുണ് ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്വര് ഷരീഫ്, നിതിന് ജോര്ജ്, വിനീത കോശി, ജാഫ...
ഞാൻ ഇതിനെ കുറിച്ച് ടോവിനോയോട് പറഞ്ഞിരുന്നു ; എനിക്ക് ഇതിനെ കുറിച്ച് ആലോചിക്കാൻകൂടി കഴിയില്ലെന്ന് ; ആ രഹസ്യം വെളിപ്പെടുത്തി ആസിഫ് അലി
07 June 2019
കാലത്തിനൊപ്പം മലയാളസിനിമയുടെ ചരിത്രവും മാറിമറയുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കാണ് ഇന്നത്തെ തലമുറ പ്രാധാന്യം നല്കുനന്നത്. നായകപ്രാധാന്യവും സ്ക്രീനിലുടനീളം നിറഞ്ഞു നിൽക്കണമെന്ന് ഒട്ടും വാശി...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
