Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം, പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

27 JUNE 2025 08:08 PM ISTമലയാളി വാര്‍ത്ത
സുരേഷ്‌ഗോപി നായകനായ 'ജെഎസ്‌കെ: ജാനകിvsസ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്നും ജാനകി ഒരു പൊതുവായ പേരല്ലേ എന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നി...

മാസ്സ് ലുക്കില്‍ ലാലേട്ടന്‍; പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

19 July 2018

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ കഴ...

എ പടം എന്ന വാക്കിന് അര്‍ത്ഥം അശ്ലീലം എന്ന് മാത്രമല്ലെന്ന് പ്രഖ്യാപിച്ച് ലില്ലി

19 July 2018

നടി ഷക്കീലയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛദ്ദയാണ്. ഇന്ദ്രജിത്ത് ലങ്കേഷകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഈ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് സൃഷ്ടിക്കാന്‍...

ഇനി ജെല്ലിക്കെട്ടിന്റെ കാലം ; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

19 July 2018

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജല്ലിക്കെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ആന്‍റണി വര...

മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നു ;ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തൻമയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല ;മാര്‍ കൂറിലോസ്തിരുമേനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

19 July 2018

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് പേരൻപ് .വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ നായകനായി എത്തുന്ന ചിത്രം .ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു . റിലീസിന് മുൻപ് തന്നെ അന്തർദേശിയ പുരസ്‌...

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തും മുമ്പ് കാമുകിയും ഗായികയുമായ ഹിരണ്‍മയിക്കൊപ്പമുള്ള ഫോട്ടോ ഇട്ട ഗോപിസുന്ദറിനെതിരെ സമൂഹപൊങ്കാല 

19 July 2018

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തും മുമ്പ് കാമുകിയും ഗായികയുമായ ഹിരണ്‍മയിക്കൊപ്പം ഒത്തുകഴിയുന്നതിന്റെ ഒമ്പതാംവര്‍ഷം ആഘോഷിച്ച സംഗീതസംവിധായകന്‍ ഗോപിസുന്ദറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍...

നടിയെ ആക്രമിച്ച സംഭവത്തില്‍ ഉര്‍വശി ദിലീപിനെതിരെ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേശുവില്‍ നിന്ന് ഉര്‍വശി ഔട്ടാകുമെന്ന് 

18 July 2018

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ ഉര്‍വശിയെ നായികയാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ജയിലിലായതോടെ ഉര്‍വശി...

എണ്‍പതുകളില്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച മമ്മൂട്ടിയും റഹ്മാനും വീണ്ടും ഒന്നിക്കുന്നു... സിനിമയിലല്ലെന്ന് മാത്രം

18 July 2018

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും റഹ്മാനും വീണ്ടും ഒന്നിച്ചു, സിനിമയ്ക്ക് വേണ്ടിയല്ലെന്ന് മാത്രം. തെലുങ്ക് സിനിമകളുടെ ചിത്രീകരണത്തിനെത്തിയ ഇരുവരും ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ആന്ധ്രാ...

ലൂസിഫര്‍ ഒരുങ്ങുന്നു...കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫറിന് തുടക്കം;പൂജയുടെ കഴിഞ്ഞു

18 July 2018

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു. മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, സുപ്രിയ, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ ചടങ്...

സിനിമയല്ല ജീവിതം...വാപ്പച്ചി സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍; സിനിമയുടെ പേരില്‍ അദ്ദേഹത്തെ വിലയിരുത്തരുത്

18 July 2018

സിനിമയിലേത് കഥാപാത്രങ്ങള്‍ മാത്രം. വാക്കോ പ്രവര്‍ത്തിയോ കൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന വ്യക്തിയല്ല മമ്മൂട്ടിയെന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തര...

ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയില്‍ അല്ല, ഈ ആക്രമണങ്ങളെ എന്റെ വീട്ടുകാര്‍ ഭയപ്പെടുന്നു: പാര്‍വതി

18 July 2018

എന്തിനാണ് എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്‌സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്...

മമ്മൂട്ടി ആദ്യമായി പെണ്‍വേഷം കെട്ടി വിസ്മയിപ്പിക്കുന്ന മാമാങ്കത്തിലെ പ്രധാന രംഗങ്ങള്‍ കൊച്ചിയില്‍ കഴിഞ്ഞയാഴ്ച ചിത്രീകരിച്ചു

17 July 2018

തെന്നിന്ത്യന്‍ സിനിമയിലെ സൗന്ദര്യ സൗങ്കല്‍പങ്ങളുടെ അവസാന വാക്കായ മമ്മൂട്ടി പെണ്ണാകുന്നു. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് താരം പെണ്‍വേഷം കെട്ടുന്നത്. കൊച്ചി മരടില്‍ മമ്മൂട്ടി പെ...

പ്രകാശനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍; കടലാസ്സില്‍ പ്രകാശനും സലോമിക്കും ഇന്നു മുതല്‍ ജീവന്‍ വെച്ചു തുടങ്ങുകയാണെന്ന് സത്യനന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്

16 July 2018

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാന്‍ പ്രകാശന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ...

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?

16 July 2018

മലയാളികള്‍ക്ക് വീണ്ടും മഞ്ജു വാര്യര്‍ എന്ന നടിയെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുകിട്ടിയ സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസൊരുക്കിയ ഈ ചിത്രം തമിഴിലും ഒരുങ്ങി. ജ്യോതികയായിരുന്നു തമിഴില്‍ കേന...

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിക്കാത്തതിന് കാരണം ഇതാണ് 

16 July 2018

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിച്ചില്ലെന്ന് സംവിധായിക റോഷ്...

കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വതിയുടെ മൈസ്റ്റോറിയുടെ പാട്ടിന് ഡിസ് ലൈക്ക് അടിച്ചത് പോലെ മമ്മൂട്ടിയുടെ പേരന്‍പ് സിനിമയുടെ ടീസറിനെതിരെയും ഡിസ് ലൈക്ക് 

16 July 2018

നടി പാര്‍വതിക്കെതിരെ നടന്ന മൈസ്റ്റോറി മോഡല്‍ സൈബര്‍ ആക്രമണം മമ്മൂട്ടിക്കെതിരെയും. മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് സിനിമയുടെ ടീസറിന് ഇതിനോടകം 706 ഡിസ് ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചത്. കസബ സിനിമയിലെ ...

Malayali Vartha Recommends