MALAYALAM
ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!
വന്‍ തുക വാഗ്ദാനം നല്‍കിയിട്ടും ഷോപ്പിങ് മാള്‍ ഉദ്ഘാടനം നിരസിച്ചതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സായി പല്ലവി
14 August 2017
പ്രേമം എന്ന സിനിമയിലൂടെ മലയാളം , തമിഴ് പ്രേക്ഷകരുുടെ ഹൃദയതത്തിൽ സ്ഥാനം നേടിയ താരമാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ തെലുങ്കരുടെ ഇഷ്ട താരവുുമായി. ചിത്രത്തിലെ ഭാനുമതി എന്ന കഥാപാത്രം ഹിറ്റാ...
മമ്മൂട്ടിയും പൃഥ്വിരാജും വൈശാഖ് ചിത്രത്തില്‍; പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്ന് അണിയറപ്രവർത്തകർ
14 August 2017
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു. അതേസമയം പോക്കിരിരാജയുടെ രണ്ടാംഭാഗമായിരിക്കില്ല ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര...
ഈ സിനിമ നിവിനെ സൂപ്പര്‍ സ്റ്റാറാക്കും; കായംകുളം കൊച്ചുണ്ണിയെ മലയാളിക്കറിയില്ല: ഇത് തികച്ചും ഹിസ്‌റ്റോറിക് മൂവി
13 August 2017
റോഷന്‍ വ്യത്യസ്ത പ്രമേയവുമായി വീണ്ടും എത്തുന്നു. ആദ്യ സിനിമയായ ഉദയനാണ് താരത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. വമ്പന്‍ ഹിറ്റായ ഉദയനാണ് താരത്തിനു ശേഷം റോഷന്‍ അണിയിച്...
മോഹൻലാൽ; വേഷങ്ങൾ പ്രോമോ വീഡിയോ ശ്രദ്ധേയമാകുന്നു
12 August 2017
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനോടുള്ള ആദരസൂചകമായി മനോരമ ഓൺലൈൻ അവതരിപ്പിച്ച ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ ആദ്യ പ്രമോ വിഡിയോ കാണാം. മമ്മൂട്ടിയുടെ മകനായതും ഐശ്വര്യ റായിയുടെ ഭർത്താവായതും എന്ത...
കജോൾ മലയാളത്തിലേയ്ക്ക്
12 August 2017
അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കും ഹൃതിക്കിനും പുറകെ കജോളും മലയാളത്തിലേയ്ക്ക്. ധനുഷ് നായകനായ വിഐപി ടു വിലൂടെ തമിഴകത്ത് തിരിച്ചുവരവെത്തിയ താരം മലയാളത്തിലെത്തുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. ജോയ് ആലുക്കാ...
സലിം കുമാറിന്റെ "കറുത്ത ജൂതൻ" ആഗസ്റ്റ് 18-ന് തീയറ്ററുകളിൽ എത്തും
12 August 2017
നടൻ സലിം കുമാർ ആദ്യമായി സംവിധാനം ചെയ്ത കറുത്ത ജൂതൻ ആഗസ്റ്റ് 18ന് റിലീസ് ചെയ്യും. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സലിം കുമാർ തന്നെയാണ്. ലാൽജോസിന്റെ എൽ.ജെ ഫിലിംസാണ് കറുത്തജൂതൻ വിതരണം ...
റഹ്മാന്‍ തനിയ്ക്ക് ഭീഷണിയാകുമെന്ന് പേടിച്ച മമ്മൂട്ടി!
12 August 2017
റഹ്മാന്‍ ജ്വലിച്ച് നില്‍ക്കുന്ന സമയത്ത് മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ച് തുടങ്ങിയ നമ്മുടെ മെഗാതാരം മമ്മൂട്ടിയ്ക്ക് റഹ്മാനെ ഭയമായിരുന്നു അത്രെ. മംഗളം ആഴ്ചപതിപ്പിലെ മമ്മൂട്ടിക്കഥകള്‍ എന്ന പംക്തിയില്‍ പ...
അന്ന് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി പൊട്ടി കരഞ്ഞു! ആ സമ്മാനം ഇതായിരുന്നു!!!
12 August 2017
മലയാളത്തിന്റെ അമ്മ മനസ്സാണ് സുകുമാരിയമ്മ. മരണം തട്ടി പറിച്ച് കൊണ്ടു പോയെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി സുകുമാരി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന താരമാണ്. 1948 സിനിമയിലെത്തിയ സുകുമാരി ബാലതാരമായിട്ട...
എല്ലാർക്കും അറിയേണ്ടത് ഞാൻ ആണാണോ അതോ പെണ്ണാണോ എന്നാണ്; സുബി സുരേഷ്
12 August 2017
പലര്‍ക്കും താന്‍ ആണാണോ അതോ പെണ്ണാണോ എന്ന സംശയമുണ്ടെന്ന് നടി സുബി സുരേഷ് പറയുന്നു. ചാനല്‍ പരിപാടിക്കിടെയാണ് സുബി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയും ആ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു അറിവ്...
സലിംകുമാര്‍ ചിരികളുമായി പുസ്തകം ; ചിരി അുഭവങ്ങള്‍ എഴുതിതയ്യാറാക്കുന്നത് പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ കെ.വി മധു
12 August 2017
ചിരി ഒരു വികസനപ്രവര്‍ത്തനമാണോ, ആണ് എന്നാണ് നടന്‍ സലിംകുമാര്‍ പറയുന്നത്. രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവര്‍ത്തനം. ആ വികസനപ്രവര്‍ത്തനത്തിന്റെ രാസവസ്തുക്കള്‍ എന്തൊക്കെയാണ് എന്ന് ച...
എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ അയാൾ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്...
12 August 2017
മലയാള സിനിമയില്‍ അവസരം കുറഞ്ഞതില്‍ ചില അറിയാക്കഥകള്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്. ഇപ്പോള്‍ നൽകുന്ന സൂചന. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ . ...
ആ നായിക ഞാന്‍ അല്ല
12 August 2017
നടിയെ ആക്രമിച്ച വാര്‍ത്ത കേരളം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ ഇടയ്ക്ക് ഭാമയും ഗോസിപ്പുകളില്‍പ്പെട്ടിരുന്നു.പള്‍സര്‍ സുനി മുന്‍പും ഇത്തരത്തില്‍ സമാനമായ ഒരു ആക്രമണം നടത്തിയിരുന്നു എന്നും ലോഹിതദാസ് സിനിമയിലേ...
കൃഷ്ണപ്രഭ ഇനി റാങ്ക് കാരി: എന്തിനാണ് എന്നല്ലേ
12 August 2017
നടിയും നര്‍ത്തകിയുമായ കൃഷ്ണ പ്രഭയ്ക്ക് ഒന്നാം റാങ്ക്. ഭരതനാട്യം കോഴ്‌സിലാണു കൃഷ്ണപ്രിഭയ്ക്ക് ഒന്നാം റാങ്കു ലഭിച്ചത്. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു കൃഷ്ണപ്രഭ ഒന്നാം റാങ്ക് കരസ്ഥമാക്കിയ...
തന്നെ സില്‍ക്ക് സ്മിത എന്ന് വിളിക്കുന്നതിനെ കുറിച്ച് മഞ്ജു പിള്ള: ഈ വെളിപ്പെടുത്തല്‍ നടത്തിയത് മഞ്ജു പിള്ള തന്നെയാണ്
11 August 2017
മലയാളത്തിന്റെ സില്‍ക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന് റിമി ടോമി അവതാരകയായി എത്തുന്ന, ചാനല്‍ ഷോയിലാണ് മഞ്ജു പറഞ്ഞത് മലയാളത്തിന്റെ മലയാളത്തിന്റെ സില്‍ക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന്...
പ്രിയദര്‍ശന്റെ സിനിമക്ക് കൊടുക്കാന്‍ 40 ദിവസം മോഹന്‍ലാലിനില്ല; താരത്തിന് കരിയറിലെ ഏറ്റവും വലിയ നഷ്ടം
11 August 2017
കാഞ്ചീവരം എന്ന ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യാനായിരുന്നു പ്രിയദര്‍ശന്‍ ആദ്യം പദ്ധതിയിട്ടത്. 2001 ലായിരുന്നു അത്. മോഹന്‍ലാലിനെ നായകനായും സങ്കല്‍പിച്ചു. എന്നാല്‍ ലാല്‍ പിന്മാറിയതോടെയാണ് ചിത്രം തമിഴി...


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

വല്ലാത്തൊരു അവസ്ഥ..മിഥുന്റെ മരണത്തിന്റെ നടുക്കത്തിൽ നാടും സ്കൂളും..കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും, അവൻ കയറി..ഒരു മകൾക്കും ഈയൊരു അവസ്ഥ വരരുത്..

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..
