Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും എന്നെ കാണാന്‍ തിയേറ്ററില്‍ വരില്ല ! തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് ദുല്‍ക്കര്‍

21 OCTOBER 2017 06:19 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും തന്നെ കാണാന്‍ തിയേറ്ററുകളിലെത്തില്ലെന്ന് യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. നല്ല സിനിമകള്‍ നല്‍കുന്നതുകൊണ്ടുമാത്രമാണ് അവ കാണാന്‍ ആളുകള്‍ വരുന്നതെന്നും ദുല്‍ക്കര്‍ പറയുന്നു."ആളുകള്‍, അവര്‍ എന്‍റെ ആരാധകര്‍ ആണെങ്കില്‍, എന്‍റെ സിനിമ ചിലപ്പോള്‍ അത്ര നല്ലതല്ലെങ്കിലും അത് കാണാന്‍ അവര്‍ തിയേറ്ററില്‍ വരുന്നു. എന്നാല്‍ ഞാന്‍ തുടര്‍ച്ചയായി മോശം സിനിമകള്‍ നല്‍കിക്കൊണ്ടിരുന്നാലോ? ആരും എന്നെ കാണാന്‍ തിയേറ്ററിലെത്തില്ല. നല്ല സിനിമ നല്‍കുക എന്നതാണ് അപ്പോള്‍ പ്രധാനം" - കഴിഞ്ഞ ദിവസം ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ട് ദുല്‍ക്കര്‍ വ്യക്തമാക്കി.

"ഞാന്‍ എന്‍റെ താരപദവി അത്ര വലിയ കാര്യമായി എടുക്കുന്നില്ല. ഞാന്‍ എന്‍റെ ജോലിയെ മാത്രമാണ് ഗൌരവമായി കാണുന്നത്. ഞാന്‍ എന്‍റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എന്‍റെ ആരാധകര്‍ എന്നെ സ്നേഹിക്കുന്നതെന്ന് എനിക്കറിയാം" - ദുല്‍ക്കര്‍ പറയുന്നു.
"ഒരു കഥയില്‍, എനിക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തില്‍ എനിക്ക് എന്നെ കണ്ടെത്താനായില്ലെങ്കില്‍ ഞാന്‍ ആ സിനിമയുടെ ഭാഗമാകില്ല. എനിക്ക് ബോധ്യപ്പെടാതെ ഞാന്‍ സിനിമ ചെയ്യില്ല. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്നാണ് ഞാന്‍ കരുതുന്നത്" - ദുല്‍ക്കര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (10 minutes ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (18 minutes ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (49 minutes ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (1 hour ago)

മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം  (1 hour ago)

യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...  (1 hour ago)

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (7 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (7 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (8 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (9 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (9 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (9 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (9 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends