MALAYALAM
സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു
രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പൃഥ്വിരാജ് കേട്ട തിരക്കഥയേത്?
04 May 2017
പകലന്തിയോളം ഷൂട്ടിംഗ്, അതിന് ശേഷം കഥ കേള്‍ക്കുക എന്നത് താരങ്ങളെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. പലരും അതിന് മുതിരാറില്ല, പകരം ലൊക്കേഷനില്‍ ഷോട്ടുകളുടെ ഇടവേളകളിലാണ് കഥ കേള്‍ക്കുന്നതും തിരക്കഥ വ...
മോഹന്‍ലാലും കുടുംബവും ദക്ഷിണാഫ്രിക്കയിലേക്ക്
04 May 2017
ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. രണ്ടാഴ്ചത്തെ വിനോദ യാത്രക്ക് ശേഷം തിരികെ വരുന്ന താരം വില്ലന്റെ മൂന്നാമത്തെ ഷെഡ്യൂളില്‍ അഭിനയിക്കും. എല്ലാക്കൊ...
ഇതുവരെ ഒരു മാധ്യമത്തിലും പ്രതിഫലത്തെകുറിച്ചു പറഞ്ഞിട്ടില്ല
04 May 2017
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയ മികവും കൊണ്ട് മലയാളത്തിന്റെ മുന്‍നിരാ നായികമാരില്‍ സ്ഥാനം ഉറപ്പിച്ച ആളാണ് പാര്‍വതി. എന്നു നിന്റെ മൊയ്തീന്, ചാര്‍ളി തുടങ്ങിയ സിനിമകള്‍ പാര്‍വതിയെ പ്രിയങ്കരിയാക്കി...
പ്രണയ ആല്‍ബത്തില്‍ അമ്മയും മോനും അഭിനയിക്കുമോയെന്ന് ചോദ്യം; സ്വയം നിര്‍മാണം നടത്തി നായികയായ നടിക്കെതിരേ ട്രോളര്‍മാരും
04 May 2017
നെഗറ്റീവ് പബ്ലിസിറ്റി കൈമുതലാക്കി നിരവധി പേര് പ്രശസ്തരായിട്ടുണ്ട് കേരളത്തില്‍. സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ പണ്ഡിറ്റിന്റെ പെണ്ണവതാരം എത്തിയിരിക്കുകയാണ്. മിനി റിച്ചാര്‍ഡ് എന...
ജെയിംസ് അളിയനായി തിളങ്ങിയ നടന് രഞ്ജിത് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം
04 May 2017
ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ജെയിംസ് അളിയനായി തിളങ്ങിയ നടന് രഞ്ജിത് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ധന്യയാണ് വധു. ഫെയ്സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. 'അങ്...
മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള നടിയായി പാര്‍വ്വതി
04 May 2017
മലയാളത്തിലെ സൂപ്പര്‍ലേഡി എന്നാണു മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. എന്നാല്‍ മഞ്ജുവിന് ഒരു വമ്പന്‍ വെല്ലുവിളിയുമായി എത്തിരിക്കുകയാണു പാര്‍വ്വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വ്വതി പ...
ലക്ഷ്യത്തിന്റെ വിശേഷങ്ങളിലൂടെ ഇന്ദ്രനും ബിജുവും
04 May 2017
രണ്ട് മൂന്ന് വര്‍ഷങ്ങമായി സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇന്ദ്രജിത്ത് അതീവ ശ്രദ്ധാലുവാണ്. അതിന്റെ റിസല്‍റ്റ് ഇന്ദ്രന് അഭിനയിച്ച സിനിമകളിലും കാണാം. അമര്‍ അക്ബര്‍ അന്തോണി, വേട്ട, കാട്പൂക്കുന്ന നേരം. മ...
മോഹന്‍ലാലിന്റെ മകന്, യുവ നടന് എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്ക് അപ്പുറം പ്രണവ്
03 May 2017
കഴിഞ്ഞ വര്‍ഷം മുതല്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നതെന്നായിരുന്നു പറഞ്...
ഫുട്ബോള്‍ കല്യാണ വീഡിയോയുടെ ഒറിജിനല്‍ തപ്പിപ്പിടിച്ച് സോഷ്യല്‍ മീഡിയ...
03 May 2017
ഇപ്പോളെല്ലായിടത്തും ആ കല്യാണവീഡിയോയാണ് ചര്‍ച്ചാവിഷയം. ട്രോള്‍ ലോകത്തും നവമാധ്യമങ്ങളിലുമെല്ലാം എങ്ങനെ ഫുട്ബോള്‍ കളിച്ച്. വിവാഹവീഡിയോ ഒരുക്കുമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. വിവാഹത്തിന് ഫുട്ബോള്‍ ഒരു പ്രശ...
ഫുട്ബോള്‍ കളിച്ച് കല്യാണ വീഡിയോ പിടിച്ച സീരിയല്‍ താരത്തെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്...
03 May 2017
കല്യാണ വീഡിയോകള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതമായിതോന്നുന്നത് ഇപ്പോഴാണ്. മറ്റാരുടെയുമല്ല, ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ ...
കാവ്യ മാധവന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു...
02 May 2017
നായികമാരുടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല, സൗന്ദര്യവും സൗന്ദര്യ രഹസ്യവും തടിയുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്റിയ നസീം തടിച്ചു എന്ന വാര്‍ത്ത സോഷ്യല്‍...
സംവിധായകന് മിഥുന് മാനുവല്‍ തോമസ് വിവാഹിതനായി
01 May 2017
സംവിധായകന് മിഥുന് മാനുവല്‍ തോമസ് വിവാഹിതനായി. ഡോ.ഫിബി കൊച്ചുപുരക്കിലാണ് വധു. ബന്ധുക്കളും സുഹൃത്തുകളും അടങ്ങിയ വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ തിരകഥ രചിച്ചു കൊ...
ബാഹുബലി2 ചരിത്രം കുറിച്ചു. രണ്ടു ദിവസം ഇന്ത്യയിൽ മാത്രം 121 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ്.
30 April 2017
ഇന്ത്യയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളെയും പിന്നിലാക്കി ബാഹുബലി 2. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ളൂഷൻ റിലീസ് ചെയ്ത് ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ഇന്ത്യയ...
കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാവന...
30 April 2017
അഞ്ച് മാസം കൂടി കഴിഞ്ഞാല്‍ പ്രതിസന്ധികളില്‍ ഒപ്പം നിന്ന നവീനൊപ്പമുള്ള ജീവിതം തുടങ്ങാമെന്ന സന്തോഷത്തിലാണ് ഭാവനയിപ്പോള്‍. ആഡംബരങ്ങളൊന്നുമില്ലാത്ത വിവാഹമാണ് തന്റെ സ്വപ്നമെന്ന് ഭാവന പറയുന്നു. അച്ഛന്റെ ആഗ്...
സുരഭിയെ കുറിച്ച് മാധ്യമങ്ങളില്‍ പരക്കുന്ന തോന്ന്യാസം....
30 April 2017
കുഞ്ഞു കുഞ്ഞ് വേഷങ്ങള്‍ ചെയ്താണ് സുരഭി ലക്ഷ്മി എന്ന നടി വളര്‍ന്നത്. പത്ത് വര്‍ഷത്തോളം നാടകങ്ങള്‍ ചെയ്ത്, സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വച്ചപ്പോഴും ഒരു മോശമായ വാര്‍ത്തയും സുരഭിയെ കുറിച്ച് കേട്ടിട്ടില്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..
യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..
മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..
രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...
മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..
ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..
കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം



















