വാട്ട്‌സ് ആപ്പില്‍ മിനി റിച്ചാര്‍ഡിന്റെ ഹോട്ട് ഫോട്ടോസ് വൈറല്‍: ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ താരം പ്രശസ്തിയിലേക്ക്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം മിനി റിച്ചാര്‍ഡാണ്. സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പബ്ലിസിറ്റിവഴി താരമായി മാറിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് അതുവഴിയാണ് മിനിയുടെ യാത്രയും. അതിന് ശക്തിയായി അന്ന് മഴയില്‍ എന്ന വീഡിയോ ആല്‍ബവുമുണ്ട്. മാരക ആക്രമണവും ട്രോളുകളുമാണ് വീഡിയോയ്ക്ക് നേരിടേണ്ടിവന്നത്. ആല്‍ബം മുഴുവനായി കണ്ടാല്‍ വിമര്‍ശകരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്കും മാരകമായ പ്രകടനമാണ് മിനി റിച്ചാര്‍ഡ് ആല്‍ബത്തില്‍ പുറത്തെടുത്തിരിക്കുന്നത്. ഇവര്‍ തന്നെയാണ് പോലും ഈ ആല്‍ബമൊക്കെ നിര്‍മിക്കുന്നത്. കമന്റുകളിലാണ് കളി മിനി റിച്ചാര്‍ഡിന്റെ യൂട്യൂബ് വീഡിയോയ്ക്ക് കിട്ടിയ ചില പ്രതികരണങ്ങള്‍ കണ്ടാല്‍ സംഭവം ഏതാണ്ട് വ്യക്തമാകും. ഏഴേമുക്കാല്‍ ലക്ഷം പേരാണ് പക്ഷേ ഈ വീഡിയോ കണ്ടിരിക്കുന്നത്. ട്രോള് കണ്ടിട്ടാണ് തങ്ങള്‍ ഈ വീഡിയോയില്‍ എത്തിപ്പെട്ടതെന്ന് കമന്റിടുന്നവരും പറയുന്നു.
കളിയാക്കുന്ന കമന്റുകളും നിങ്ങള്‍ തകര്‍ക്ക് ചേച്ചി.. ഞങ്ങള്‍ കൂടെ ഉണ്ട്.. ചേച്ചിക്ക് ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു.. മനോഹരമായ പാട്ട്. ചേച്ചി മേക്കപ്പ് ഇല്ലാതെ അഭിനയിച്ചത് ഒട്ടും ശരിയായില്ല. എന്റെ പൊന്നേ ഇത് കുറച്ചു നേരം കൂടി ഉണ്ടായിരുന്നെന്ക്കില് ഞാന്‍ രോമാഞ്ചം വന്നു ചത്തു പോയേനെ എന്നും കമന്റുകളുണ്ട്. ഇതിനെല്ലാം ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു മിനി. ഇത് കൂടി കേട്ടോളൂ സിനിമയില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ വരുമാനം സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലും മറ്റുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നതായി കേട്ടിട്ടില്ലേ. ആല്ബത്തിലൂടെ ലഭിയ്ക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്ക്കായി ഉപയോഗിയ്ക്കുംമെന്നാണ് മിനി റിച്ചാര്‍ഡും പറയുന്നത്. സിനിമാ നടിയുമാണ് അമേരിക്കന് മലയാളിയായ മിനി റിച്ചാര്ഡ് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. പറങ്കിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
https://www.facebook.com/Malayalivartha

























