Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കല്യാണം കഴിഞ്ഞ കാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്; അതോ വേര്‍പിരിഞ്ഞോ

09 MAY 2017 01:07 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ സുരഭിയാണ് എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മി! വീട്ടില് ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് മുത്തശ്ശിയും അമ്മയും സഹോദരങ്ങളും മാത്രം എന്നായിരുന്നു നടിയുടെ മറുപടി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മി എന്ന മലയാളി നടിയ്ക്ക് എന്ന് പറഞ്ഞ് കേട്ടപ്പോള് പലര്ക്കും അതാരാണെന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണ് എം80 മൂസ എന്ന ചാനല് പരിപാടിയിലെ പ്രധാന കഥാപാത്രമായ പാത്തു ആണ് ആ നടി എന്ന് മനസ്സിലാക്കിയത്. നാല് പതില് പരം സിനിമകളില് അഭിനയിച്ചുവെങ്കിലും സുരഭി പരിചിതയായിരുന്നില്ല പലര്ക്കും. വിവാഹം നടന്നത് അത് കൊണ്ട് തന്നെ സുരഭിയുടെ വിവാഹം കഴിഞ്ഞ കാര്യവും എം80 മൂസയുടെ തീവ്ര ആരാധകരല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. അടുത്തിടെ മംഗളത്തിന് നല്കിയ അഭിമുഖത്തിലും ഭര്ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. വിവാഹം എപ്പോള്‍ നടന്നു? 2014 ഒക്ടോബര്10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കള്‍്ക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു.എന്തിന് മറച്ചുവയ്ക്കുന്നു വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി തന്നെ അതിനുത്തരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (7 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (22 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (32 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends