ഈ ലുക്ക് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്...ബോയിസ് ലുക്കില്‍ ഷംന കാസിം
മലയാളികള്‍ക്കും തമിഴകത്തിനും ഏറെ പ്രിയപ്പെട്ട ഷംന കാസിമിന് ഇടവേളകള്‍ക്കിടയിലും മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അടുത്തിടെ സവരക്കത്തി എന്ന ചിത്രത്തിന്റെ പൂര്‍ണതയ്ക്കായി ഷംന മൊട്ടയടിച്ചത് വാര്‍ത്തളില്‍ ഇടം നേടിയിരുന്നു.
അതിനു ശേഷം ഇപ്പോള്‍ മുടി തോളിനു മുകളില്‍ നിര്‍ത്തി ഒരു ബോയിസ് ലുക്കിലാണ് താരമുള്ളത്. ഷംന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും വിഡിയോകളും കാണാം. മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്ലോഗാണ് ഷംനയുടെ അടുത്ത മലയാള ചിത്രം. ചിത്രത്തില്‍ ഒരു പൊലീസ് ഓഫിസറായാണ് ഷംന എത്തുന്നത്.
https://www.facebook.com/Malayalivartha