Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ആ പ്രണയം പൊളിഞ്ഞെങ്കിലും അത് മാത്രം മാഞ്ഞുപോയില്ല

09 JULY 2018 11:33 PM IST
മലയാളി വാര്‍ത്ത

വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരറാണിയാണ് നയന്‍താര. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയകാലത്ത് നയന്‍സ് തന്റെ ഇടം കൈയില്‍ പ്രഭു എന്ന് ഇംഗ്ലീഷിലും തമിഴിലുമായി ടാറ്റു കൊത്തിയിരുന്നു. ആ പ്രണയം പൊട്ടിയപ്പോള്‍ പച്ചകുത്തിയതു മാത്രം മാഞ്ഞില്ല. വലിയ വളയണിഞ്ഞും ഷാളുകൊണ്ട് കൈ മറച്ചുമാണ് താരം പിന്നീട് രംഗത്തെത്തിയത്.

എന്നാല്‍, ഇപ്പോള്‍ തന്റെ ടാറ്റുവിന് പുതിയ രൂപം നല്‍കിയിരിക്കുകയാണ് താരം. പ്രഭുവിലെ ആദ്യ അക്ഷരമായ 'പി' നിലനിറുത്തിക്കൊണ്ടു തന്നെ വാക്കുകള്‍ക്ക് ചെറിയ മാറ്റം വരുത്തി. നയന്‍സിന്റെ കൈയില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും ആ വാക്ക് ഇപ്പോള്‍ 'പോസിറ്റിവിറ്റി' എന്നായി. തന്റെ പുതിയ റിലീസായ കോലമാവ് കോകിലയില്‍ വളയിട്ട് കൈമറയ്ക്കാതെ താരം ധൈര്യമായി പ്രത്യക്ഷപ്പെട്ടതും ഈ 'പോസിറ്റിവിറ്റി' കൊണ്ടു തന്നെയാണ്. 

മുറ്റത്തിടുന്ന കോലമാവില്‍ വരെ മയക്കുമരുന്ന് കടത്തുന്ന ക്യാരിയര്‍ ഗേളായി നയന്‍സ് എത്തുന്ന ചിത്രമാണ് കോലമാവ് കോകില. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആക്ഷനു പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. മാഫിയാ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

ഇന്നലെ റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍, ഹരീഷ് പേരടി, അരന്താങ്കി നിഷ, ജാക്വിലിന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കിയത് ദിലീപ് കുമാറാണ്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അല്ലിരാജ സുബസ്‌കാരന്‍. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലജ്ജാവഹമായ കെടുകാര്യസ്ഥത  (19 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (39 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (1 hour ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (1 hour ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends