Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ബഷീര്‍ ബഷിയുമായി കല്യാണത്തിനൊരുങ്ങിയ നടി മറ്റൊരാളുടെ കൂടെ ഒളിച്ചോടി; ബിഗ് ബോസ് ഹൗസില്‍ ബഷിക്ക് എട്ടിന്റെ പണി കൊടുത്തത്...

19 JULY 2018 02:19 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങള്‍ കഴിയും തോറും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്‌ക്കുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ റിയാലിറ്റി ഷോ രസകരമായി മാറുകയാണ്. അതിനാല്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ എന്റര്‍ടെയ്‌മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയിലെ ചര്‍ച്ച വിഷയം ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയ പെണ്ണു കാണലിനെ കുറിച്ചാണ്.

സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. അംഗങ്ങള്‍ രണ്ടു ഗ്രൂപ്പ്കളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. അംഗങ്ങള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് സികിററ് കളിക്കുകയായിരുന്നു. വേദിയില്‍ ചരി പടര്‍ത്തുന്ന തരത്തിലുളള സ്‌കിറ്റായിരുന്നു ഇവര്‍ അഭിനയിച്ചത്. ഏറ്റവും എടുത്തു പറയേണ്ട്ത് സ്‌കിറ്റിന്റെ ക്ലൈമാക്‌സായിരുന്നു.

ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായ അതിഥിക്കാണ് വധുവാകാനുളള അവസരം ലഭിച്ചത്. വരന്‍ ബിഗ്‌ബോസ് ഹൗസിലെ മികച്ച മത്സാരാര്‍ഥിയയ ബഷീര്‍ ബഷിയാണ് വരനായി എത്തിയത്. പെട്ടിത്തെറികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വേദിയാകുന്ന ബിഗ് ബോസ് ഹൗസില്‍ ഇവരുടെ വിവാഹം പക്ഷേ ചിരി നിറച്ചു. ഇവരുടെ വിവാഹത്തിന് മേല്‍ നോട്ടം വഹിച്ചത് അരിസ്റ്റോ സുരേഷായികരുന്നു.

വിവാഹത്തിന് തയ്യാറായി ബിഗ് ബോസിലെ അംഗങ്ങളും പ്രേക്ഷകരും അകാംക്ഷയോടെ ഇരിക്കുമ്പോള്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള സംഭവമാണ് ഒടുവില്‍ അവിടെ അരങ്ങേറിയത്. എല്ലാവരോയും ഞെട്ടിച്ച് അതിഥി ശ്രീനീഷിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. സ്‌കിറ്റിന്റെ ക്ലൈമാക്‌സ് ഗംഭീരമായിരുന്നു. രണ്ട് വീട്ടുകാരം നുണ പറഞ്ഞതാണെന്നും ഇത് തട്ടിപ്പാണെന്നും പറഞ്ഞാണ് സ്‌കിററ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (15 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (26 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

Malayali Vartha Recommends