Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഏറ്റവും വലിയ ആഗ്രഹം പ്രകടിപ്പിച്ച് പോപ്പ് ഗായികയെ ട്രോളി ജനങ്ങള്‍

22 JULY 2018 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

ബോളിവുഡിലെ പോപ്പ് ഗായികയാണ് സെലീന ഗോമസ്. ഇപ്പോഴിതാ സെലീന ഗോമസ് താന്‍ എആര്‍ റഹ്മാന്റെ ആരാധികയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കൂടാതെ താരം ഒരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഗായിക, നടി, നിര്‍മാതാവ് എന്നീ മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് സലീ ഗോമസ്. കം ആന്റ് ഗെറ്റ് ഇറ്റ്, സെയിം ഓള്‍ഡ് ലൗ, ഹാന്റ്‌സ് ഓഫ് മൈ സെല്‍ഫ് എന്നിവയാണ് സെലീനയുടെ മികച്ച ഗാനങ്ങള്‍. കൂടാതെ എനദര്‍ സിന്‍ഡ്രല സ്‌റ്റോറി, പ്രിന്‍സസ് പ്രൊടക്ഷന്‍ പ്രോഗ്രാം, മോണ്ടെ കാര്‍ലോ, സ്പ്രിങ് ബ്രെയിക്കേഴ്‌സ് എന്നിവയാണ് ഇവരുടെ മികച്ച ഹോളിവുഡ് ചിത്രങ്ങള്‍.

ഇന്ത്യയിലെ നിരവധി സംഗിതജ്ഞരുടെ വര്‍ക്കുകള്‍ കേട്ടിട്ടുണ്ട്. തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എആര്‍ റഹ്മാന്റെ പാട്ടുകളാണെന്ന് സെലിന പറഞ്ഞു.. അദ്ദേഹത്തിന്റെ എല്ലാ കമ്‌ബോസിഷന്‍സും തനിയ്ക്ക് ഇഷ്ടമാണ്. ഇന്ന് അദ്ദേഹം അഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്നാണ് അദ്ദേഹത്തിന്റെ വര്‍ക്കുകളില്‍ ഒന്നിന്റെ ഭാഗമാകുക എന്നത്. അദ്ദേഹത്തിന്റെ സംഗീതത്തില്‍ തന്‍ പാടന്‍ ആഗ്രഹിക്കുന്നു എന്നും സെലിന പറഞ്ഞു. ബോളിവുഡ് ചിത്രത്തിനു വേണ്ടി പാടാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വെസ്‌റ്റേണ്‍ സംഗീതവും ഇന്ത്യന്‍ രാഗങ്ങളും കോര്‍ത്ത് ഇണക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ മ്യൂസിക്കല്‍ വര്‍ക്കിനേയും സെലിന അഭിനന്ദിച്ചു. കൂടാതെ ലോകത്ത് സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു സ്ലം ഡോഗ് മില്യണയര്‍. അത്തരത്തിലുളള സിനിമകല്‍ക്ക് പോലും അദ്ദേഹം സംഗീതം നല്‍കി. ആയതിനാലാണ് എആര്‍ റഹ്മാന്‍ പാട്ടുകള്‍ തനിയ്ക്ക് ഇത്ര പ്രിയമെന്ന് ഇവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ റഹ്മാന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ സെലീന തന്റെ ആഗ്രഹം വെളിപ്പെടുത്തിയതിനു പിന്നാലെ ഇവരെ ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ബോളിവുഡില്‍ പാടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെയാണ് ട്രോളിയിരിക്കുന്നത്. അത്രയ്ക്ക് റേഞ്ചുള്ള ശബ്ദമാണോ അ സെലീനയുടേതെനന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനം മാത്രമല്ല അഭിനന്ദിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (21 minutes ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (32 minutes ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (44 minutes ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (53 minutes ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (1 hour ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (1 hour ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (1 hour ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (1 hour ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (1 hour ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends