Widgets Magazine
17
Dec / 2018
Monday
Forex Rates:

1 aed = 19.49 inr 1 aud = 51.36 inr 1 eur = 81.14 inr 1 gbp = 90.28 inr 1 kwd = 235.21 inr 1 qar = 19.66 inr 1 sar = 19.08 inr 1 usd = 71.57 inr

EDITOR'S PICK


പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക


സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്


എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്


സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം; ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ...


സ്‌കൂള്‍ ബസിന്റെ അമിതവേഗത പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ഉയിരെടുത്തപ്പോൾ ബാക്കി ഓർമയായ ഇർഫാൻ ഏഴ് വര്‍ഷത്തെ വേദനകൾക്കൊടുവിൽ യാത്രയായി

വിവാദ നായിക ശ്രീ റെഡ്ഡിയ്‌ക്കെതിരെ നടന്‍ കാര്‍ത്തി

22 JULY 2018 10:38 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തെ ലൈംഗീക ആരോപണങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ വിവാദ നായിക ശ്രീ റെഡ്ഡിക്കെതിരെ വിമര്‍ശനവുമായി തമിഴ് നടന്‍ കാര്‍ത്തി രംഗത്തെത്തി. തമിഴ്, തെലുങ്ക് മേഖലയിലെ പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരേ ശ്രീറെഡ്ഡി ഉയര്‍ത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും കാര്‍ത്തി പറയുന്നു. നടിക്കെതിരേ പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും നടികര്‍ സംഘത്തിന്റെ ട്രഷറര്‍ കൂടിയായ കാര്‍ത്തി വ്യക്തമാക്കി.

കാര്‍ത്തിയുടെ വാക്കുകള്‍...

'ശ്രീറെഡ്ഡി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. അവര്‍ ഉയര്‍ത്തുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ്. അംഗങ്ങള്‍ ആരെങ്കിലും പരാതി തരാതെ നടികര്‍ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകും'.

കാര്‍ത്തിയ്ക്ക് മറുപടിയുമായി ശ്രീറെഡ്ഡി രംഗത്തെത്തി. . 'നടികര്‍ സംഘവുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ എന്റെ വേദന എന്താണെന്ന് ഞാന്‍ താങ്കളെ മനസ്സിലാക്കിക്കും.

ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നം പരിഹരിക്കാനാണ് നടികര്‍ സംഘം, അല്ലാതെ പ്രയോജനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കാനല്ല. എന്റെ വേദനയെക്കുറിച്ച് ആലോചിച്ച് നോക്കു' ശ്രീറെഡ്ഡി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറപറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തലാഖ് ബില്‍ ലോക്സഭയില്‍; സഭ നിര്‍ത്തിവച്ചു  (9 minutes ago)

സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് പങ്കെന്ന് ആരോപണം ; ബിജെപി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്  (20 minutes ago)

ഹാദിയയുടെ അച്ഛന്‍ അശോകൻ ബി ജെ പി യിൽ ചേർന്നു...  (22 minutes ago)

പുതിയ സെക്‌സ് റോബോട്ട് വേശ്യാലയത്തില്‍ മനുഷ്യരെ പോലെ റോബോട്ടുകളോടും സെക്‌സിലേര്‍പ്പെടാന്‍ അനുമതി  (22 minutes ago)

സുരേഷ് ഗോപിയെ രശ്മിനായര്‍ വിലയിരുത്തുന്നതിങ്ങനെ  (27 minutes ago)

പുരസ്‌കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക  (31 minutes ago)

 ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഓര്‍ഡര്‍ കണ്ട് സോനാക്ഷി ഞെട്ടിപ്പോയി  (35 minutes ago)

സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി  (1 hour ago)

സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്  (1 hour ago)

ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ട; ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല; സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും; പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന  (1 hour ago)

എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്  (1 hour ago)

വനിതാ മതിലില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍  (2 hours ago)

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഒടിയന്‍...  (2 hours ago)

വനിതാമതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യരുടെ നിലപാടിനെതിരെ വി ശിവൻകുട്ടി  (3 hours ago)

ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട നടിയെ കുറിച്ച് അന്വേഷണം ബംഗളൂരുവിലേക്ക്... ഷാര്‍ജയില്‍ തട്ടിപ്പ് കേസില്‍ പ്രതിയാണ് നടി; നടി വ്യാജരേഖകളുപയോഗിച്ച് വിദേശയാത്ര നടത്തിയതിന്റെ തെളിവുകളും പുറത്ത്  (3 hours ago)

Malayali Vartha Recommends