Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ചുറ്റിലും മോഹൻലാലിന് കുരുക്ക് മുറുകുമ്പോൾ കുതന്ത്രങ്ങളിൽ വീഴ്ത്തിയത് ആ സഹതാരം...

24 JULY 2018 02:57 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനെതിരെ കുരുക്ക് ഒന്നൊന്നായി മുറുകുമ്പോൾ അതിന് പിന്നിൽ മലയാള സിനിമയിലെ അതിശക്തനായ ഒരു താരമാണെന്ന് സൂചന. അദ്ദേഹത്തിന്റെ കുതന്ത്രങ്ങളിൽ മോഹൻലാൽ വീണു പോയെന്നാണ് വിവരം. അതീവതന്ത്രശാലിയായ താരത്തിന് ഇക്കാര്യത്തിൽ ചില പ്രത്യേക അജണ്ടകളുണ്ട്.

അദ്ദേഹം കേരളത്തിലെ ഭരണാധികാരികളുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ്. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന താരം പക്ഷേ ദിലീപ് വിഷയം വഷളായതോടെ ദിലീപിന് എതിരായി . ചില സി പി എം ഉന്നതർ ദിലീപിന് എതിരായതോടെയാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഏതായാലും ദിലീപിനെതിരെ കരുക്കൾ നീക്കിയവരിൽ പ്രധാനിയാണ് പ്രസ്തുത താരം.

അമ്മയുടെ പ്രസിഡൻറാകാൻ ലാലിനെ നിർബന്ധിച്ചതും താരം തന്നെയാണ്. ലാൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ദിലീപിന്റെ അംഗത്വമാണെന്ന് താരത്തിന് അറിയാമായിരുന്നു. അമ്മയുടെ പ്രസിഡന്റാകാൻ നിഷ്പ്രയാസം കഴിയുമായിരുന്നിട്ടും അദ്ദേഹം അതിന് തയ്യാറായില്ല. വരും ദിവസങ്ങളിൽ ലാൽ അനുഭവിക്കാൻ പോകുന്ന ദുർവിധിയെ കുറിച്ച് താരം പലരോടും സംസാരിച്ചിട്ടുണ്ടെന്നു വിവരമുണ്ട്.

യഥാർത്ഥത്തിൽ മോഹൻലാലുമായി താരത്തിന് ഒരു രസക്കുറവും ഉണ്ടായിരുന്നില്ല. പ്രൊഫഷണൽ ജലസി എന്നു വേണമെങ്കിൽ പറയാം. ലാലിന്റെ ചിത്രങ്ങൾ തുടരെ തുടരെ സൂപ്പർ ഹിറ്റാവുന്നതിൽ അസഹ്യനായിരുന്നു താരം. മോഹൻ ലാലാകട്ടെ താരത്തെ എന്നും ബഹുമാനിച്ചിട്ടേയുള്ളു. വനിതാ താരങ്ങളെ ലാലിനെതിരെ രംഗത്തിറക്കിയും താരമാണെന്ന് പറയപ്പെടുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും ലാലിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തിയതും താരത്തിന്റെ പിന്തുണയോടു കൂടിയാണെന്നാണ് വിവരം. മോഹൻലാൽ ആകട്ടെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.

മോഹൻലാലിനെ സഹായിക്കാൻ സിനിമയിൽ ആരുമില്ല. ദിലീപിന്റെ ശത്രുക്കളും മിത്രങ്ങളുമില്ല. ലാൽ പ്രതിസന്ധിയിലായപ്പോൾ എല്ലാവരും അദ്ദേഹത്തിൽ നിന്നകന്നു. ലാലിനെ പരസ്യമായി പിന്തുണച്ചാൽ തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കെതിരായി മാറുമോ എന്ന സംശയത്തിലാണ് ലാലിന്റെ അഭ്യുദയകാംക്ഷികൾ. നാട്ടുകാർ ഇപ്പോൾ ലാലിനെ കാണുന്നത് അക്രമം നടത്തിയ നടന്റെ ആളായിട്ടാണ്. നീരാളി എന്ന ചിത്രം ഏൽക്കാതെ പോയത് ഇതുകൊണ്ടാണെന്ന് പറയപ്പെടുന്നു. മോഹൻലാലിനെതിരെ മൂന്ന് യുവനടികൾ രംഗത്തെത്തിയത് ലാലിന് വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മോഹൻലാൽ പ്രതിസന്ധിയിലായപ്പോൾ പാരയായ താരം ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. വിവാദം എത്രത്തോളം വഷളാക്കാം എന്ന ചിന്തയാണ് താരത്തിനുള്ളത്. പണ്ട് സുപ്പർ താരങ്ങൾക്കെതിരെ ആരെങ്കിലും രംഗത്തെത്തിയാൽ കടന്ന കൂട്ടിൽ കല്ലെറിയുന്ന മട്ടിൽ സഹപ്രവർത്തകർ രംഗത്തെന്തുമായിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട വിവാദമുണ്ടായിട്ടും സിനിമയിൽ നിന്ന് പ്രമുഖരാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. എം എ നിഷാദിനെ പോലെ ചിലർ മാത്രമാണ് പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (2 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends