ഹോട്ട് ലുക്കില്‍ അനു ഇമ്മാനുവല്‍...
മലയാള സിനിമയിലൂടെ എത്തി ഇപ്പോള്‍ തെനിന്ത്യന്‍ സിനിമയിലാകെ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുന്ന നടിയാണ് അനു ഇമ്മാനുവല്‍ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായാണ് അനു ഇമ്മാനുവലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായെത്തി. ഇപ്പോള്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ തിരക്കിലാണ് അനു.
താരത്തിന്റെ പുതിയ ചിത്രങ്ങല്‍ ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. വിവിധ ലുക്കുകളില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനു ഇമ്മാനുവല്‍.
https://www.facebook.com/Malayalivartha