Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ജൂലിയുടെ പരാജയത്തിന് കാരണം വ്യക്തമാക്കി റായ് ലക്ഷ്മി

26 JULY 2018 10:56 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ നായികയായി റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി റായ് ലക്ഷ്മി മലയാളത്തിലെത്തിയത്. തുടര്‍ന്ന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളിലൂടെ തിളങ്ങിയ നടി അടുത്തിടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നത്.

ജൂലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. എന്നാല്‍ വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. അടുത്തിടെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണം റായ് ലക്ഷ്മി തന്നെ പറഞ്ഞിരുന്നു.

ദീപക്ക് ശിവ്ദസനി സംവിധാനം ചെയ്ത ജൂലി 2 എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നത്. ചിത്രത്തില്‍ ജൂലി എന്ന ടൈറ്റില്‍ റോളില്‍ തന്നെയായിരുന്നു നടി എത്തിയിരുന്നത്. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു റായ് ലക്ഷ്മി നടത്തിയിരുന്നത്. ഗ്ലാമറിന് പ്രാധാന്യം നല്‍കിയുളള ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ നടി അവതരിപ്പിച്ചിരുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടായിരുന്നു സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.

വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു തരിപ്പണമായത്. റായ് ലക്ഷ്മി ഏറെ പ്രതീക്ഷയര്‍പ്പിച്ച് ചെയ്‌തൊരു ചിത്രം കൂടിയായിരുന്നു ജൂലി 2. എന്നാല്‍ ചിത്രത്തിന് സംഭവിച്ച പരാജയം നടിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നു.

തെറ്റായ മാര്‍ക്കറ്റിംഗ് കാരണമാണ് ജൂലി 2 പരാജയപ്പെട്ടതെന്ന് റായ് ലക്ഷ്മി പറയുന്നു. വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കാനാണ് മാര്‍ക്കറ്റിംഗ് ടീം ശ്രമിച്ചതെങ്കിലും അത് കാര്യമായി വിജയിച്ചില്ല. എല്ലാം അബദ്ധത്തില്‍ചെന്ന് ചാടുകയായിരുന്നു. സിനിമ ഒരു ഇറോട്ടിക്ക് ത്രില്ലര്‍ ആണെന്ന പ്രതീതിയാണ് ട്രെയിലര്‍ വഴി ഉണ്ടാക്കിയത്. ഇത് കുടുംബ പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു.

സിനിമയില്‍ നല്ലൊരു സന്ദേശമുണ്ടായിരുന്നെന്നും മികച്ചൊരു കഥാപാത്രമായിരുന്നു തന്റെതെന്നും നടി പറയുന്നു. സ്ത്രീകള്‍ സിനിമ കാണണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ പരന്നത് സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ തനിക്കതില്‍ ഇപ്പോള്‍ നിരാശയില്ലെന്നും ബോളിവുഡില്‍ നിന്നും കുടുതല് ഓഫറുകള്‍ വരുന്നുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends