Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഞാൻ കിളവിയല്ല പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്... അടുത്ത ജന്മത്തിൽ എന്റെ മകനായി രാഘവ് ലോറന്‍സ് ജനിക്കണം; എത്ര പരിഹസിച്ചാലും കോപ്രായം കാണിക്കുന്നതിൽ നിന്നും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല; എന്റെ അടുത്ത ലക്‌ഷ്യം സിനിമയിൽ അഭിനയിക്കണം... വിമർശകരെ വീണ്ടും ഞെട്ടിച്ച് ചിത്ര കാജോള്‍

27 JULY 2018 11:46 AM IST
മലയാളി വാര്‍ത്ത

മ്യൂസികലി ആപ്പിലൂടെ വിമർശകർക്കിടയിൽ ഒരു സ്ഥാനം പിടിച്ച വ്യക്തിയാണ് ചിത്ര കാജോള്‍. ഡബ്സ്മാഷ്, പ്രണയഗാനങ്ങള്‍, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ ചിത്രയെ അഭിനന്ദിക്കുന്നവരും അതിനേക്കാള്‍ വിമര്‍ശിക്കുന്നവരും വളരെ കൂടുതലാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറക്കുകയാണ് ചിത്ര.

എന്നെ കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്. മാനസികമായി ഞാന്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. ആ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയും ഉണര്‍വും നല്‍കുന്നു. എന്നെ ആന്റി, അമ്മ, മുത്തശ്ശി അങ്ങനെ എന്ത് വേണമെങ്കിലും വിളിച്ചോളൂ അതൊന്നും എനിക്ക് പ്രശ്നമില്ല. നമുക്ക് ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ഞാന്‍ അതാണ് ചെയ്യുന്നതും. ഇഷ്ടമുള്ളവര്‍ക്ക് കാണാം. അല്ലാത്തവര്‍ക്ക് അത് കാണേണ്ട എന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ ഇങ്ങനെയാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും. മറ്റുള്ളവര്‍ക്ക് ദോഷമില്ലല്ലോ. ഇഷ്ടമില്ലാത്തവര്‍ക്ക് കാണാതിരിക്കാം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്താണ്. അദ്ദേഹം ആണ് എന്റെ റോള്‍ മോഡല്‍. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. വിജയ്, വിജയ് സേതുപതി എന്നിവരെ എനിക്കിഷ്ടമാണ്.

നടിമാരില്‍ രാധികയെയാണ് ഇഷ്ടം. രാഘവ ലോറന്‍സ് സാറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ കാഞ്ചന എനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ്. അടുത്ത ജന്‍മം ലോറന്‍സ് സാര്‍ എനിക്ക് മകനായി ജനിക്കണം. കാരണം ഇതാണ്, മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്ക് ലോറന്‍സ് സാര്‍ അഭയം നല്‍കുന്നു. അതൊരു നല്ല കാര്യമല്ലേ'. എന്റെ വീഡിയോകള്‍ക്ക് ഒരുപാട് ട്രോളുകളുണ്ട്.

അതില്‍ പലരും വിഷം കുടിക്കുന്ന പോലെ കാണിക്കുന്നു. കുളത്തില്‍ ചാടുന്നു. കുളത്തില്‍ ചാടുന്നവരോട് ഒരുകാര്യം പറയാനുണ്ട്. അപകടം വരുത്തി വയ്ക്കരുത്. അത് കാണുമ്പോള്‍ ഭയം തോന്നി. ട്രോള്‍ വീഡിയോ ആദ്യം കണ്ടപ്പോള്‍ സങ്കടം തോന്നി. ഇതെല്ലാം വിട്ടുകളയാമെന്ന് തോന്നി. എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു പരിഹാസങ്ങള്‍ കാരണമാണ് ഞാന്‍ ഇത്രയും ഹിറ്റായത്. ഇന്ന് ഞാന്‍ അതെല്ലാം ആസ്വദിക്കുന്നു. എത്ര പരിഹസിച്ചാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല..

ചിത്രയെ അഭിനന്ദിക്കുന്നവരും അതിനേക്കാള്‍ വിമര്‍ശിക്കുന്നവരും സാമൂഹിക മാധ്യമങ്ങളിലുണ്ട്. എന്തിനാണ് കോപ്രായം കാണിക്കുന്നതെന്നും പ്രായമായാല്‍ അടങ്ങി ഇരിക്കണമെന്നുമാണ് ഉപദേശം. ഇതിനെല്ലാം കൃത്യമായ മറുപടി ചിത്രയ്ക്കുണ്ട്. ശരീരത്തിന്റെ പ്രായമല്ല മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ചിത്ര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (2 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends