Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

അർദ്ധരാത്രി പേളിയെ വിളിച്ച് വരുത്തി ശ്രീനീഷ് അത് ചോദിച്ചു; ഒടുവിൽ ശ്രീനിഷിനുവേണ്ടി പേളി സമ്മതിച്ചു... പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ് പ്രണയജോഡികൾ

02 AUGUST 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. അതിനിടയില്‍ വഴക്കുകളും പോരാട്ടങ്ങളും കരച്ചിലും ഒപ്പം പ്രണയവും പൂവിട്ടിരിക്കുകയാണ് ബിഗ് ബോസില്‍. ബിഗ് ബോസ് ഹൗസിലെ പ്രണയജോഡികൾ എന്ന് അറിയപ്പെടുന്ന മത്സരാർഥികളാണ് ശ്രീനീഷും, പേളിയും. എല്ലാവരുമായി വേഗം അടുക്കുന്ന പേളിയെയാണ് പ്രേക്ഷകർ അധികവും കണ്ടിട്ടുളളത്. എന്നാൽ‌. ബിഗ് ബോസിലെ ആദ്യ ദിനങ്ങളിൽ കണ്ട പേളിയുടെ പെരുമാറ്റം എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ആരുമായും അധികം മിണ്ടായിരുന്നില്ല. എന്നാൽ ശ്രീനീഷുമായുള്ള സൗഹൃദത്തിനു ശേഷം പേളിയിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തുടക്കത്തിൽ ശ്രീലക്ഷ്മി രഞ്ജിനി എന്നിവരായിരുന്നു പേളിയുടെ സുഹൃത്തുക്കൾ എന്നാൽ ഗ്രൂപ്പിസവും തമ്മിലുളള വഴക്കും തുടങ്ങിയപ്പോൾ പേളി ആ ഗ്രൂപ്പ് വിട്ട് പ‌ുറത്തു പോകുകയായിരുന്നു. പിന്നീടാണ് ശ്രീനീഷുമായി സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം പേളിയിൽ വൻ മാറ്റമാണ് ഉണ്ടാക്കിയത്. അതുവരെ കളിയിൽ ഒഴിഞ്ഞു മാറി നടന്ന പേളി കൂടുതൽ ആക്ടീവാകാൻ തുടങ്ങി. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറത്ത് പറയാൻ തുടങ്ങി.

ശ്രീനീഷ് പേളിയുടെ സൗഹൃദം ബിഗ്ബോസ് മത്സരാർഥികളിൽ ആദ്യം കണ്ടില്ലയെന്ന് നടിച്ചു. പിന്നീട് ഇവരുടെ രാത്രിയുളള സംസാരവും മറ്റും കണ്ടതോടെയാണ് ഈ പ്രണയകഥ ബിഗ് ബേസ് ഹൗസിൽ പാട്ടായി. ഇവരുടെ ബന്ധം ഹൗസിൽ പലർക്കും ഇഷ്ടമല്ല. പ്രണയം കളിയുടെ ഭാഗമാണെന്നും ഇത് സത്യമല്ലെന്നുമാണ് മത്സരാർഥികളുടെ വാദം. പേളി ശ്രീനീഷിനെ കരുവാക്കി ബിഗ് ബോസിൽ കളിയ്ക്കുകയാണെന്നും ശ്രീനീഷാണ് പേളിയെ കരുവാക്കുന്നതെന്നുമുള്ള വർത്തമാനങ്ങൾ വ്യാപിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ പ്രണയത്തെ കുറിച്ചുളള ചർച്ചകളും അതിനെ തുടർന്ന് നിരവധി പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ പേളിയും ശ്രീനിയും ഇതിനെ കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ഇഷ്ടമാണെന്നോ അല്ലെന്നോ ഇവർ ഇതുവരെ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ കളിയാക്കാൽ ഇവർ രണ്ടാളും ചിരിച്ചു കൊണ്ടാണ് നേരിടുന്നത്.

പേളി ശ്രീനി ബന്ധത്തിൽ കടുത്ത എതിർപ്പ് അരിസ്റ്റോ സുരേഷിനാണ്. പേളിയോടുള്ള സ്നേഹമാണ് അരിസ്റ്റോയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇവർ സംസാരിക്കുമ്പോൾ അടുത്തെത്തുകയും ഇവരോടൊപ്പം ഇരിക്കുകയും ചെയ്യും. രാത്രിയിലും പകലും ഇങ്ങനെ തന്നെയാണ്. കൂടാതെ പേളിയെ പിന്തിരിപ്പിക്കാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്.. ശ്രീനീഷിനെ പറ്റിക്കുമെന്നും വിശ്വസിക്കാൻ പാടില്ലെന്നും ഇദ്ദേഹം ആദ്യം മുതലെ പേളിയോട് പറഞ്ഞിരുന്നു.

അരിസ്റ്റോയും പേളിയും നല്ല സുഹൃത്തുക്കളാണ്. ബിഗ് ബോസ് ഹൗസിൽ പേളി വളരെ അധികം ബഹുമാനിക്കുന്ന വ്യക്തിയാണ് സുരേഷ്. എന്നാൽ ശ്രീനിയ്ക്ക് വേണ്ടി സുരേഷിനോട് എതിരെ സംസാരിച്ചിരുന്നു. ശ്രീനിയെ എനിയ്ക്ക് അറിയാമെന്നു, ഇഷ്ടമാണെന്നും അവനെ കുറിച്ച് മോശമായി പറയരുതെന്നും സുരേഷിനെ പേളി വിലക്കിയിരുന്നു.

38ാം ദിവസം പുലർച്ചെയായിരുന്നു ശ്രീനീഷ് അക്കാര്യം പേളിയോട് ചോദിച്ചത്. പേളിയ്ക്ക് എപ്പോൾ മുതലാണ് തന്നെ ഇഷ്ടമായതെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. എന്നാൽ പേളിയ്ക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രയും വലിയ ചോദ്യം തുടക്കത്തിൽ ചോദിക്കരുതെന്ന് പേളി ഉത്തരം നൽകി ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ പേളിയെ അങ്ങനെ വിടാൻ ശ്രീനി തയ്യാറായില്ല. തന്റെ എന്ത് സ്വഭാവമാണ് പേളിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനി വീണ്ടും ചോദിച്ചു. എന്നാൽ തനിയ്ക്ക് മുഴുവനായി ഇഷ്ടമാണെന്ന് പേളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (1 hour ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (1 hour ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (1 hour ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (1 hour ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (2 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (2 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (2 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (2 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (2 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (3 hours ago)

Malayali Vartha Recommends