Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.84 inr 1 aud = 52.78 inr 1 eur = 85.55 inr 1 gbp = 95.50 inr 1 kwd = 240.79 inr 1 qar = 20.02 inr 1 sar = 19.43 inr 1 usd = 72.88 inr

EDITOR'S PICK


വടക്കുംനാഥന് മുന്നിൽ സംഗീതാർച്ചന നടത്തിയിട്ടും... മകളുടെ മരണവാർത്തയറിയാതെ ബാലഭാസ്‌ക്കറും, ഭാര്യയും; നീണ്ടകാല കാത്തിരിപ്പിനൊടുവിൽ കിട്ടിയമകൾക്ക് വേണ്ടിയുള്ള വഴിപാട് യാത്ര അന്ത്യയാത്രയായി


മാളിക മുകളേറിയ ബിഷപ്പിന്റെ തോളില്‍ മാറാപ്പ് കേറ്റിയതും ഭവാന്‍... രാജകൊട്ടാരത്തില്‍ സുഖലോലുപനായി കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഇനി 5968 ആം നമ്പര്‍ റിമാന്‍ഡ് പ്രതി, പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ ബഹുവിഷേഷം


കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല


കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ


ഫെയ്സ് ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പുതുക്കി പുതുക്കി പ്രണയമായി വിഡിയോ കോളായി... പ്രലോഭിപ്പിച്ച്‌ നഗ്നഫോട്ടോ കൈക്കലാക്കി; കൂട്ടുകാർക്ക് അയച്ച്കൊടുത്ത് അവരോടൊപ്പം ആസ്വദിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി... കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്ത് എന്ന 20 കാരനെ പോലീസ് പൊക്കിയതിങ്ങനെ...

ബിഗ് ബോസിലേയ്ക്ക് ഹിമ ശങ്കര്‍ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ദിയ

15 AUGUST 2018 10:25 PM IST
മലയാളി വാര്‍ത്ത

More Stories...

കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല

കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ

ബിഗ്‌ബോസ് സംഗതി ഹോട്ടാണ്; ഉമ്മ വയ്ക്കലും കെട്ടിപിടിക്കലും ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ബിഗ്‌ബോസ് വീട്ടിൽ ഇനി ചെറിയ കളികളല്ല

സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല...

വിമാനത്താവള ജിവനക്കാരിക്കെതിരെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്...

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ പലപ്പോഴും വിവാദത്തില്‍പ്പെടാറുണ്ട്. വ്യത്യസ്തരായ പതിനാറു മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ നിന്നും പല താരങ്ങളും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായ ഹിമ ശങ്കര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഷോയിലേയ്ക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പുറത്തായ മറ്റൊരു മത്സരാര്‍ത്ഥിയായ ദിയ സന പറയുന്നു.

ഹിമ തിരിച്ചുവരുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഹിമ തിരിച്ചുവരണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയൊക്കെ പ്രതീക്ഷിച്ചാണ് പരിപാടിയില്‍ നിന്നും ഇറങ്ങിയത്. അതൊന്നും വലിയ പ്രശ്‌നമായി കാണുന്നില്ല. കൂടാതെ നടി അഞ്ജലിയുമായുള്ള വഴക്കിനു ശേഷമുള്ള ഒരൊറ്റ ടാസ്‌കിലും തനിക്ക് കൃത്യമായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ലയെന്നും ദിയ ഒരു അഭിമുഖത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല  (15 minutes ago)

വടക്കുംനാഥന് മുന്നിൽ സംഗീതാർച്ചന നടത്തിയിട്ടും... മകളുടെ മരണവാർത്തയറിയാതെ ബാലഭാസ്‌ക്കറും, ഭാര്യയും; നീണ്ടകാല കാത്തിരിപ്പിനൊടുവിൽ കിട്ടിയമകൾക്ക് വേണ്ടിയുള്ള വഴിപാട് യാത്ര അന്ത്യയാത്രയായി  (38 minutes ago)

അടുത്തമാസം നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല  (58 minutes ago)

മാളിക മുകളേറിയ ബിഷപ്പിന്റെ തോളില്‍ മാറാപ്പ് കേറ്റിയതും ഭവാന്‍... രാജകൊട്ടാരത്തില്‍ സുഖലോലുപനായി കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഇനി 5968 ആം നമ്പര്‍ റിമാന്‍ഡ് പ്രതി, പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍  (59 minutes ago)

ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ  (1 hour ago)

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും  (1 hour ago)

മൂന്ന ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ; വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതകളില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

തിരുവനന്തപുരം സ്വദേശിനിക്ക് കൊല്ലം സ്വദേശിനിയെ വിട്ടുപിരിയാൻ വയ്യ; ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചപ്പോൾ ഇരുവീടുകളിലും തർക്കം രൂക്ഷം... ഒടുവിൽ കൊല്ലം സ്വദേശിനി എട്ടിന്റെ പണി കൊടുത്തത് ഇങ്ങനെ...  (1 hour ago)

സാധാരണക്കാരായ ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി... കേരളത്തില്‍ ഓടുന്ന ഏഴ് ട്രെയിനുകളിലെ ലേഡീസ്, ജനറല്‍ കോച്ചുകളടക്കം 11 കമ്പാര്‍ട്ട്‌മെന്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു  (2 hours ago)

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം  (2 hours ago)

കനത്ത മഴ; മണാലിയില്‍ മലയാളികളടക്കം നിരവധിപേര്‍ കുടുങ്ങി  (2 hours ago)

ബിഗ്‌ബോസ് സംഗതി ഹോട്ടാണ്; ഉമ്മ വയ്ക്കലും കെട്ടിപിടിക്കലും ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ബിഗ്‌ബോസ് വീട്ടിൽ ഇനി ചെറിയ കളികളല്ല  (2 hours ago)

അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവു ചുരുക്കി നടത്താം, ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ  (2 hours ago)

ഫെയ്സ് ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പുതുക്കി പുതുക്കി പ്രണയമായി വിഡിയോ കോളായി... പ്രലോഭിപ്പിച്ച്‌ നഗ്നഫോട്ടോ കൈക്കലാക്കി; കൂട്ടുകാർക്ക് അയച്ച്കൊടുത്ത് അവരോടൊപ്പം ആസ്വദിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി പണം  (2 hours ago)

Malayali Vartha Recommends