Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടുമ്പോഴും കാലിനിടയില്‍ ക്യാമറ തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള്‍ !!; മല്ലിക സുകുമാരനെ ട്രോളിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്‌സ ബീഗം

16 AUGUST 2018 02:56 PM IST
മലയാളി വാര്‍ത്ത

കേരളമാകെ കടുത്ത പ്രളയത്തില്‍ വലയുമ്‌ബോള്‍ ദുരിതത്തില്‍ അകപ്പെട്ട നടി മല്ലിക സുകുമാരനെ ട്രോളിയവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി ജിപ്‌സ ബീഗം . വീട്ടില്‍ വെള്ളം കയറി രക്ഷപെടാന്‍ വേണ്ടി ചരുവത്തില്‍ കയറിയ മല്ലിക സുകുമാരന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് താഴെ കളിയാക്കുന്ന കമന്റുമായി എത്തിയവര്‍ക്കെതിരെയാണ് ജിപ്‌സ ആഞ്ഞടിച്ചിരിക്കുന്നത്.

മകന്റെ ലംബോര്‍ഗിനി എവിടെ എന്നും, അതില്‍ കയറി രക്ഷപെട്ടൂടെയെന്നും മറ്റും കമന്റുമായി ചിലര്‍ എത്തിയപ്പോള്‍, വളരെ മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരും ഉണ്ടായിരുന്നു. ഇതിനെതിരെ അതെ കമന്റ് ബോക്‌സില്‍ തന്നെയാണ് ജിപ്‌സ തന്റെ അഭിപ്രായവും രേഖപ്പെടുത്തിയത്.

ജിപ്‌സയുടെ കുറിപ്പ് ഇങ്ങനെ

'അവര്‍ പ്രസവിച്ച 2 ആണ്‍മക്കളും ഭാര്യമാരും ചെറു കുട്ടികളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ആള്‍ക്കാര്‍ക്ക് ഉള്ള സാധനങ്ങള്‍ കെട്ടിപ്പെറുക്കി വിടുന്നത്.. അമ്മയേയും കൂട്ടി വല്ല അമേരിക്കയിലോ സിങ്കപ്പൂരിലോ സുഖവാസത്തിനായി പോയില്ല.. അധ്വാനിച്ച് കഷ്ടപ്പെട്ട പൈസ കൊടുത്ത് ലംബോര്‍ഗിനി വാങ്ങിയതിന് നക്കാപ്പിച്ച ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കഴിവേറികള്‍ക്കങ്ങട് തീരെ സഹിക്കുന്നില്ല.. തലക്ക് മീതേ വെള്ളം മുങ്ങി നിലയില്ലാകയത്തിലെന്ന പോലെ ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടുമ്പോഴും കാലിനിടയില്‍ രമാലൃമ തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള്‍.' 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (17 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (23 minutes ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (31 minutes ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (1 hour ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (2 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (3 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (3 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (3 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends