Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

പതിനഞ്ചാം വയസുമുതല്‍ പലരേയും പ്രണയിച്ചു കല്യാണത്തിനായി സ്വപ്നം കണ്ട തന്റെ അവസ്ഥ വിവരിച്ച് ഷക്കീല

16 AUGUST 2018 09:55 PM IST
മലയാളി വാര്‍ത്ത

ഷക്കീലയുടെ വരവ് മലയാള സിനിമയുടെ ഗതി തന്നെ മാറിപ്പോയി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും ഷക്കീലയുടെ വരവ് വെല്ലുവിളിയായി. നല്ല കാശുണ്ടാക്കി പരിചാരകരുമായി കഴിഞ്ഞ് വരവെ ഷക്കീലയുടെ പതനവും കണ്ടു. കുടുംബത്തിന് വേണ്ടി ജീവിച്ച ഷക്കീല ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തന്റെ വേദനകള്‍ ഷക്കീല തന്നെ പങ്കുവയ്ക്കുന്നു.

കുടുബത്തിനു വേണ്ടി വന്നറോളുകളെല്ലാം കൈനീട്ടി സ്വീകരിച്ചു പക്ഷേ വിശ്വസിച്ചവരെല്ലും എന്നെ ചതിച്ചു.സിനിമയില്‍ ചിലര്‍ ബോഡി ഡ്യുപ്പുകളേപോലും ചതിച്ചതായി ഷക്കീല തുറന്നുപറയുന്നു

ചെന്നൈയിലാണ് ഞാന്‍ ജനിച്ചത്,എനിക്ക് ഏഴ് സഹോദരങ്ങള്‍ ഉണ്ടായിരുന്നു സഹോദരന്‍ സലീമുമായി മാത്രമാണ് എനിക്ക് അടുപ്പമുണ്ടായിരുന്നത്. ചേച്ചി നുര്‍ജഹാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടങ്കിലും അവരോട് ഞാന്‍ ഒരിക്കലും സംസാരിച്ചിട്ടില്ല.

മരണം വരെ അമ്മ ഒപ്പമുണ്ടായിരുന്നു. അമ്മക്ക് ഒരുപാട്മക്കള്‍ ഉണ്ട് അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെങ്കില്‍ എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു.അഡള്‍റ്റ് സിനിമകള്‍ ചെയ്യാന്‍ അമ്മയെന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല എന്നാല്‍ വരുന്ന സിനിമകള്‍ എല്ലാം റോള്‍ ഇഷ്ടമാകാതെ നിരസിച്ചപ്പോള്‍ അമ്മയാണ് അങ്ങനെ ചെയ്യരുതെന്നുപറഞ്ഞത്. അന്നുമുതല്‍ വരുന്ന വേഷങ്ങളെല്ലാം കൈ നീട്ടി സ്വീകരിച്ചു.

എന്നാല്‍ ബോഡി ഡ്യുപ്പുകളെ ഉപയോഗിച്ച് ചിലര്‍ ചതിച്ചിട്ടുണ്ട്. പലരും തിരക്കഥ പറയാന്‍ വരുമ്പോള്‍ ഇങ്ങനെ പറയും ഒരു പ്രണയരംഗം ഉണ്ട് ബാക്കിയെല്ലാം വികാര നിര്‍ഭരമായ രംഗങ്ങളാണ് എല്ലാം ഞന്‍ അഭിനയിക്കും.എന്നാല്‍ എഡിറ്റിംഗ് ടേബിളുകളിള്‍ അവര്‍ പലതും നീക്കം ചെയ്യും ചിലത് കൂട്ടിചേര്‍ക്കുകയും ചെയ്യും.എന്റെ സിനിമകള്‍ കാണാന്‍ വന്‍ തിരക്കായതിനാല്‍ പല സിനിമകളും എനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നേ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചകാര്യം അറിയുന്നത് ആറുമാസങ്ങള്‍ക്ക് ശേഷമാണ്.



ഒരു ചിത്രത്തില്‍ കന്യാസ്ത്രീയായി അഭിനയിച്ചു. എന്നാല്‍ എന്റെ പ്രതിഛായ ആ വേഷത്തിനു പ്രശ്‌നമായി. വേഷം താന്‍ ചെയ്യുന്നില്ലെന്നറിയിച്ചതാണ് പക്ഷേ നിര്‍മാതാവിന്റെ ആവശ്യപ്രവകാരമാണ് ചിത്രത്തില്‍ അഭിനയിച്ചത് എന്നാല്‍ ഷക്കീലക്ക് എങ്ങനെ കന്യാസ്ത്രീയാപാന്‍ കഴിയുംമെന്ന ചോദ്യം ഉയര്‍ന്നുവന്നതിനാല്‍ ചിത്രം പുറത്തിറങ്ങിയില്ല വിവാഹം കഴിക്കാനും അമ്മയാവാനും എനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്നാല്‍ അമ്മ സമ്മതിക്കാഞ്ഞതിനാല്‍ അതു സംഭവിച്ചില്ലെന്നും ഷക്കീല പറഞ്ഞു .

പതിനഞ്ചാം വയസ്സു മുതല്‍ പലരേയും പ്രണയിച്ചു അവരെയെല്ലാം അമ്മക്ക് പരിചയപ്പെടുത്തുകയും ചെയ്തു പക്ഷേ അമ്മക്ക് താല്‍പര്യമില്ലായിരുന്നു കുടുംബത്തിന്റെ വരുമാനം ഇല്ലാതാകുമോയെന്ന ഭയമാണതിനു കാരണം ഇനി ഒറ്റക്കു ജീവിക്കാനാണ് തീരുമാനമെന്നും ഷക്കീല കൂട്ടിചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (25 minutes ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (1 hour ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (2 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (2 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (2 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (2 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (3 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (3 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (3 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (3 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (3 hours ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (3 hours ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (3 hours ago)

Malayali Vartha Recommends