Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ വിവാഹത്തിന് ആരൊക്കെ വരണം ആരൊക്കെ വരേണ്ട എന്ന് വിശദീകരിച്ച് യുവതാരം

16 AUGUST 2018 10:17 PM IST
മലയാളി വാര്‍ത്ത

വിവാഹം എല്ലാവരുടേയും സ്വപ്നമാണ്. വലിയ വലിയ താരങ്ങള്‍ പങ്കെടുത്ത് വിവാഹം വലിയ ആര്‍ഭാഢമാക്കണമെന്നാണ് എല്ലാവര്‍ക്കും മോഹം. എന്നാല്‍ സ്വാതി റെഡ്ഡി നേരെ തിരിച്ചാണ്.

ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി എന്ന നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് നോര്‍ത്ത് 24 കാതം, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാതി മലയാളിയായി മാറി. ഇപ്പോഴിതാ കേരളത്തിന്റെ മരുമകളാകാന്‍ ഒരുങ്ങുകയാണ് സ്വാതി റെഡ്ഡി.

കൊച്ചിക്കാരന്‍ വികാസിനെ വിവാഹം ചെയ്യുന്നതിലൂടെ സ്വാതി കേരളത്തിന് സ്വന്തമാവും. പൈലറ്റായ വികാസുമായി വര്‍ഷങ്ങളായി സ്വാതി പ്രണയത്തിലാരുന്നുവത്രെ. സോഷ്യല്‍ മീഡിയയിലൂടെ വിവാഹക്കാര്യം പരസ്യമാക്കിയത് സ്വാതി തന്നെയാണ്. എന്നാല്‍ വിവാഹം സ്വകാര്യമായിരിയ്ക്കും എന്ന് നടി പറയുന്നു.

കൊച്ചിക്കാരനായ പൈലറ്റ് വികാസുമായുള്ള വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്വാതി റെഡ്ഡി ആരാധകരെ അറിയിച്ചു. വര്‍ഷങ്ങളായി വികാസുമായി പ്രണയത്തിലായിരുന്നുവത്രെ.

തന്റെ വിവാഹം തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങായിരിയ്ക്കും എന്ന് സ്വാതി റെഡ്ഡി പറയുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലായിരിയ്ക്കും വിവാഹം.

ജോലി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിവാഹം ചെയ്താലും അഭിനയം തുടരും. വിവാഹത്തോടെ ഞാന്‍ അഭിനയം നിര്‍ത്തും എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണ് സ്വാതി പറഞ്ഞു.



ഡേന്‍ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വാതിയുടെ അരങ്ങേറ്റം. എന്നാല്‍ സ്വാതി റെഡ്ഡി എന്ന അഭിനേത്രിയുടെ വരവ് അറിയിച്ചത് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രമാണ്. അഷ്ട ചമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സ്വാതി ശ്രദ്ധ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (54 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

Malayali Vartha Recommends