Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

 ഹിമ ശങ്കര്‍ തിരികെയെത്തിയപ്പോള്‍ ഉണ്ടായ പുകിലുകള്‍ ഒന്നു വേറെ

18 AUGUST 2018 10:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലേക്ക് തിരികെ എത്തിയ ഹിമ ശങ്കര്‍ വിവാദത്തോടെ തുടങ്ങി. തിരികെ വന്നപ്പോള്‍ സാബുവിനോട് കൂടുതല്‍ അടുപ്പം ഹിമ കാണിച്ചിരുന്നു. ഇതിന്റെ പേരില്‍ ട്രോളന്മാരും സജീവമായി എത്തിയിരുന്നു. സാബുവിനൊപ്പം നിന്നാല്‍ നന്നായി കളിക്കാമെന്ന് കരുതിയാണ് ഹിമ ഇഷ്ടം കാണിക്കുന്നതെന്നും ആളുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ സാബുവിന് ഉമ്മ കൊടുത്ത് ഹിമ കുടുങ്ങിയിരിക്കുകയാണ്. സാബുവിനും ഹിമയ്ക്കും കുഴപ്പമില്ലെങ്കിലും ഇതില്‍ പ്രശ്‌നം ചൂണ്ടികാണിച്ച് പിന്നാലെ നടക്കുന്നത് രഞ്ജിനിയാണെന്നുള്ളതാണ് രസകരമായ കാര്യം.

സാധാരണ പോലെ തന്നെയായിരുന്നു ബിഗ് ബോസിലെ 53ാം ദിവസവും ആരംഭിച്ചിരുന്നത്. രഞ്ജിനിയും ഹിമയും തമ്മിലുള്ള സംഭാഷണമായിരുന്നു ആദ്യം കാണിച്ചത്. കഴിഞ്ഞ ദിവസം ഹിമ സാബുവിനെ ഉമ്മ വെച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യമായിരുന്നും ഇരുവരും സംസാരിച്ചിരുന്നത്. എന്ത് വേണെങ്കിലും പറയാം. എന്നാല്‍ ശരീരത്ത് തൊട്ട് കൊണ്ടുള്ള കാര്യങ്ങള്‍ വേണ്ടെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

ഇത് സാബു പറഞ്ഞിട്ട് പറയുകയല്ലെന്നും രഞ്ജിനി വ്യക്തമാക്കി. എന്നാല്‍ താന്‍ ആ ഉമ്മ ആസ്വദിച്ചിട്ടേയുള്ളുവെന്നാണ് സാബു പറഞ്ഞിരിക്കുന്നതെന്നും രഞ്ജിനി ഹിമയോട് പറഞ്ഞിരുന്നു. രഞ്ജിനിയുടെ അഭിപ്രായത്തെ പൂര്‍ണമായും എതിര്‍ത്താണ് ഹിമ സംസാരിച്ചത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല, ഹിമ പുറത്ത് കാണുന്ന ആളല്ലെന്നും എന്റെയുള്ളില്‍ വര്‍ക്ക് ചെയ്യുന്ന കാര്യമാണ് ഞാന്‍ പെരുമാറുന്നതെന്നും ഹിമ പറയുന്നു.

ഇതേ സംസാരം ഹിമയും അതിഥിയും തമ്മില്‍ നടന്നിരുന്നു. എനിക്ക് തോന്നുന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്യുകയുള്ളു. അതിപ്പോ അച്ഛനോ അമ്മയോ പറഞ്ഞാലും അങ്ങനെ തന്നെയായിരിക്കും. സാബുവിന്റെ കൂടെ നിന്നാല്‍ കളി നടക്കുമെന്ന് കരുതിയത് കൊണ്ടാണ് രഞ്ജിനി പിന്നാലെ നടക്കുന്നതെന്നാണ് അതിഥി പറയുന്നത്. ഉമ്മ കിട്ടിയതുമായി ബന്ധപ്പെട്ട് വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് അണ്ടര്‍വയറിലിട്ടു എന്ന അവസ്ഥയാണെന്നാണ് സാബു പറഞ്ഞത്.

സാബുവും രഞ്ജിനിയും തമ്മില്‍ ഇതേ കാര്യം സംസാരിച്ചിരുന്നു. ആളുകള്‍ അതിനെ കുറിച്ച് എങ്ങനെ സംസാരിക്കുന്നു എന്നത് എന്നെ ബാധിക്കില്ല. എനിക്ക് തോന്നുന്ന വികാരം തുറന്ന് പറയാന്‍ മടിയില്ല. പക്ഷെ ഏത് തലത്തിലേക്ക് എങ്ങനെ എന്നത് എന്റെ കംഫേര്‍ട്ടിനനുസരിച്ചാണ്. എനിക്ക് ഇഷ്ടമുള്ള ഒരാളോട് നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക് ഇഷ്ടം തോന്നില്ല. ഞാന്‍ അങ്ങനെയുള്ള ആളാണ്. അപ്പോ അതുപോലൊരു ഒരു വികാരം എന്നിലേക്ക് അടിച്ചേല്‍പ്പിച്ചാല്‍ അത് അസ്വസ്ഥതയുണ്ടാക്കുമെന്ന് സാബു പറയുന്നു.



സാബു പറഞ്ഞ കാര്യം രഞ്ജിനി ഹിമയോട് വന്ന് പറഞ്ഞിരുന്നു. സാബുവിന് എന്തെങ്കിലും കുഴപ്പമുണ്ടോന്നായിരുന്നു ഹിമ ചോദിച്ചത്. ഹിമ പറഞ്ഞ ഒരു കാര്യം മാത്രം ഇഷ്ടപ്പെട്ടിട്ടില്ല. തന്നെ ചെറിയാന്‍ വേണ്ടി പല കാര്യങ്ങളും ഇങ്ങോട്ട് ചെയ്തപ്പോള്‍ അത് മനസിലാക്കാന്‍ വേണ്ടി താന്‍ തിരിച്ച് ചെയ്തതാണെന്നാണ് ഹിമ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഒരു ഉമ്മ കൊണ്ട് ലോകം പൊട്ടിത്തെറിക്കാന്‍ പോവുന്നില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (10 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (17 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends