Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സുഖകരമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അനല്‍ സെക്‌സ്

18 AUGUST 2018 11:01 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യബന്ധത്തിന്റെ അടിത്തറയാണ് ലൈംഗീകബന്ധമെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍  ഈ  അടിത്തറ  എങ്ങനെ  ദൃഡമാക്കണമെന്ന് അന്വേഷിക്കുന്നവര്‍ കുറവൊന്നുമല്ല. അത്തരക്കാര്‍ക്കായി ഗവേഷകര്‍ പലതരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് അനല്‍ സെക്‌സ്.

അനല്‍ സെക്‌സ് എന്താണെന്ന് അറിയാത്തവരും ഉണ്ടാകും. അനല്‍ സെക്‌സിന്റെ കുറിച്ചു പറയുമ്പോള്‍ സത്യത്തില്‍ ഇതും ഒരു ലൈംഗികതയാണെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. അനല്‍ സെക്‌സ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അറപ്പു തോന്നേണ്ട കാര്യമില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്.

പങ്കാളികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം അനല്‍ സെക്‌സ് ചെയ്താല്‍ മതി. അല്ലെങ്കില്‍ അതൊരു ദുരിതാനുഭവമായിരിക്കും. പിന്‍ഭാഗത്തെ അതിനു തയാറാക്കണമെങ്കില്‍ ആദ്യം നാവു കൊണ്ടും ഉത്തേജിപ്പിക്കേണ്ടതുണ്ട്. ഏറ്റവും സെന്‍സിറ്റീവായുള്ള അവയവങ്ങളില്‍ ഒന്നാണ് ഇതും. വൃത്തിയുടെ കാര്യത്തില്‍ വലിയ കണ്‍സപ്റ്റുള്ളവര്‍ അനല്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.

സമൂഹം പറയുന്ന പോലെ അനല്‍ സെക്‌സ് മോശപ്പെട്ടതോ വൃത്തികെട്ടതോ രീതിയിലുള്ള പരിപാടിയേ അല്ല. മനുഷ്യ ശരീരത്തിലുള്ള ഒരു അവയവമാണ് ഇതെന്നും സെക്‌സ് ആസ്വദിക്കാനുള്ളതാണെന്നുമുള്ള ഒരു മനസ് മാത്രം മതി. വളരെ സാവധാനത്തില്‍ പങ്കാളിയുടെ മനസ്സറിഞ്ഞ് വേണം അനല്‍ സെക്‌സ് ചെയ്യാന്‍. വ്യക്തമായ തയാറെടുപ്പുകളോടെ പങ്കാളിയുമായി ചര്‍ച്ച ചെയ്തു വേണം ഇതിന് മുതിരാന്‍.

ഈ ഭാഗത്തുള്ള മസിലുകള്‍ കൂടുതല്‍ ടൈറ്റ് ആയതിനാല്‍ തുടക്കത്തില്‍ ചെറിയ വേദനയ്ക്കു സാധ്യതയുണ്ട്. യോനിയില്‍ ചെയ്യുന്നതിനേക്കാളും കരുതി വേണം അനല്‍ ചെയ്യാന്‍. ക്ഷമ വേണം. സ്വീകരിക്കുന്നത് പങ്കാളിയായതിനാല്‍ നിങ്ങള്‍ക്കു വേദനിക്കില്ലെങ്കിലും അവര്‍ക്കു വേദനിക്കും.

തുടക്കത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് മോയിസ്ച്ചുറൈസറുകള്‍ പോലെയുള്ളവ ഉപയോഗിക്കാം. ജലാംശം കൂടുതലുള്ള ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം. അനല്‍ സെക്‌സില്‍ കോണ്ടം ഉപയോഗിക്കുന്നത് സെക്‌സ് കൂടുതല്‍ സൗകര്യമുള്ളതാക്കും. മസിലുകള്‍ കൊണ്ട് ഡ്രൈ ആയിരിക്കുന്ന ഭാഗത്തിലൂടെ സെക്‌സ് ചെയ്യുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends