Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന് സഹായ ഹസ്തവുമായി സണ്ണി ലിയോണ്‍?

19 AUGUST 2018 09:44 PM IST
മലയാളി വാര്‍ത്ത

പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് സഹായ ഹസ്തവുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതായി റിപ്പോര്‍ട്ട്. സണ്ണി ലിയോണ്‍ കേരളത്തിനായി 5 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ പോലും ലക്ഷങ്ങള്‍ മാത്രം നല്‍കിയപ്പോള്‍ 5 കോടി നല്‍കാന്‍ മനസ്സു കാണിച്ച സണ്ണി ലിയോണിന് നന്ദി പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി.

എന്നാല്‍ ഇതില്‍ സണ്ണി ലിയോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ സംശയത്തിലായ മലയാളികളിപ്പോള്‍ സണ്ണി ലിയോണിനോട് നേരിട്ട് ഇതേക്കുറിച്ച് ചോദിക്കുകയാണ്. സണ്ണി ചേച്ചി കേരളത്തിന് 5 കോടി നല്‍കിയെന്നു പറയുന്നത് സത്യമാണോ? ആണെങ്കില്‍ നിങ്ങള്‍ മുത്താണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇതിനോടും സണ്ണി പ്രതികരിച്ചിട്ടില്ല. കേരളത്തിനോട് തനിക്കുള്ള സ്‌നേഹം സണ്ണി മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ വന്ന സണ്ണി കേരളത്തിന്റെ സ്‌നേഹം കണ്ട് ഞെട്ടിയിരുന്നു. 

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബില്‍ ഗേറ്റ്‌സ് എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും മലയാളികളുടെ കമന്റുകളായിരുന്നു.

കേരളത്തെ സഹായിക്കണമെന്നാണ് എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്നത്. സണ്ണിക്ക് പുറമേ ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഋത്വിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (4 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (55 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

Malayali Vartha Recommends