Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

ഡാനിയലോടുള്ള സ്‌നേഹവും എന്റെ പോണ്‍ കോണ്‍ട്രാക്ടും വല്ലാത്തൊരവസ്ഥയിലായപ്പോള്‍... അവസാനം രക്ഷപ്പെട്ടത്

25 AUGUST 2018 09:32 PM IST
മലയാളി വാര്‍ത്ത

പോണ്‍ മേഖലയില്‍ നിന്ന് ബോളിവുഡ് താരമായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. പതിനെട്ടാം വയസ്സില്‍ പോണ്‍ രംഗത്ത് എത്തിയതാണ് സണ്ണി. തന്റെ വഴി സണ്ണി സ്വയം തിരഞ്ഞെടുത്തതാണ്. അതില്‍ ഒട്ടും ഖേദമില്ല. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് സണ്ണിയിപ്പോള്‍. പല ജീവിത സംഘര്‍ഷങ്ങള്‍ക്കിടയിലും ഡാനിയല്‍ വളരെ വലിയ പിന്തുണ നല്‍കിയിരുന്നു എന്ന് സണ്ണി പറയുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ എങ്ങനെ തന്റെ കൂടെ പോണ്‍ മേഖലയില്‍ എത്തി എന്നതിനെ കുറിച്ചും ഈയിടെ തുറന്നു പറഞ്ഞു സണ്ണി ലിയോണ്‍.

സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും പ്രണയത്തില്‍ ആയിരുന്ന സമയത്ത് സണ്ണി വേറെ പുരുഷന്‍മാരുമൊത്ത് അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഡാനിയേലും പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയത്. പിന്നിട് ഇരുവരും ചേര്‍ന്നാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. സണ്ണി ഒപ്പു വെച്ചിരുന്ന കോണ്‍ട്രാക്റ്റ് തീര്‍ക്കാന്‍ ഡാനിയേലാണ് സഹായിച്ചത്.

ദീര്‍ഘനാളത്തെ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കുമായിരുന്നു ഇതിലുടെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ മറ്റു താരങ്ങള്‍ക്കൊപ്പം അഡള്‍ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് അദ്ദേഹം എന്റെ ഒപ്പം അഡള്‍ട് ഇന്‍ഡയ്ട്രിയിലേക്ക് എത്തിയത്. ഞങ്ങള്‍ പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും ചെയ്തു. സണ്ണി പറയുന്നു.

ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ഡാനിയേലിനോട് ഇഷ്ടം തോന്നിയിരുന്നു. ഡാനിയേലിന്റെ സുഹ്യത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വേഗാസില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളന്ന് കുറച്ചു നേരമേ സംസാരിച്ചുള്ളു. ഡാനിയല്‍ എങ്ങനെയോ തന്റെ ഇമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ആദ്യ കാലത്ത് ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷേ ഒരുപാട് ഇമെയിലുകള്‍ അയയ്ക്കുമായിരുന്നു.

ഡാനിയലുമായുള്ള ആദ്യ ഡേറ്റിനെകുറിച്ച് സണ്ണി വാചാലയായി. ഞങ്ങളുടെ ആദ്യ ഡേറ്റിന് എത്താന്‍ ഞാന്‍ വൈകിയിരുന്നു. പക്ഷേ അദേഹം വളരെ ക്ഷമയോടെ എന്നെ കാത്തിരുന്നു. ഞങ്ങളന്ന് ഒരുപാട് നേരമിരുന്ന് സംസാരിച്ചു. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു അത്. വിശ്വാസങ്ങളെ പറ്റിയും, സംസ്‌കാരത്തെ പറ്റിയും അങ്ങനെ ഞങ്ങള്‍ സംസാരിച്ചു മൂന്നു മണിക്കൂര്‍ നേരം പോയത് അറിഞ്ഞതേയില്ല. സണ്ണി പറഞ്ഞു.

3 മാസങ്ങള്‍ക്ക് ശേഷം എന്റെ അമ്മ മരിച്ചു പോയി. ആ നേരത്ത് എനിക്കും എന്റെ കുടുംബത്തിനും വളരെ വലിയ മാനസിക പിന്തുണയാണ് ഡാനിയല്‍ നല്‍കിയത്. വിഷമതകളില്‍ നിന്ന് ഒളിച്ചോടാതെ എനിക്ക് വേണ്ടി ഡാനിയല്‍ കൂടെയുണ്ടായിരുന്നു.

ഡാനിയേല്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ഞാന്‍ എന്റെ റിങ്ങ് ഇടാന്‍ ഒരു പെട്ടി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ ഡാനിയേല്‍ മനോഹരമായ മഹാഗണിയുടെ ബോക്‌സ് എനിക്ക് സമ്മാനിച്ചു. എന്നിട്ട് പറഞ്ഞു നിനക്ക് ഞാന്‍ വേറെ മോതിരം കൊണ്ട് വന്നിട്ടുണ്ടെന്ന്. സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു ഞാനപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പോലെ ലളിതവും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍. സണ്ണി കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ദമ്പതികള്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. 21 മാസമുള്ള പെണ്‍കുഞ്ഞിനെയാണ് ഇവര്‍ ദത്തെടുത്തത്. മാര്‍ച്ച് നാലിന് വാടക ഗര്‍ഭത്തിലൂടെ ഇവര്‍ക്ക് 2 ആണ്‍ കുഞ്ഞുങ്ങള്‍ ഉണ്ടായി.ഏഴ് വര്‍ഷത്തെ ഞങ്ങളുടെ ബന്ധത്തിനിടയില്‍ ഞങ്ങള്‍ക്ക് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും കൂട്ടായി ഡാനിയല്‍ ഉണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (26 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends