മുപ്പത്തൊന്നാം വയസിലും 18ന്റെ ചെറുപ്പം കണ്ട് അന്വേഷിച്ചപ്പോള്‍ കണ്ടത്...

മുപ്പത്തിയൊന്നാം വയസിലും ഇത്ര ചെറുപ്പമോ എന്നാണ് കങ്കണയോട് ആരാധകര്‍ ചോദിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരം കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ ജിമ്മില്‍ നിന്നും പുറത്തു വരുമ്‌ബോഴാണ് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്.
ബോള്‍ഡ് ലുക്കിലുള്ള ക്വീന്‍ നായികയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ് വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha