Widgets Magazine
20
Jan / 2019
Sunday
Forex Rates:

1 aed = 19.40 inr 1 aud = 51.08 inr 1 eur = 81.03 inr 1 gbp = 91.80 inr 1 kwd = 234.82 inr 1 qar = 19.57 inr 1 sar = 18.99 inr 1 usd = 71.26 inr

EDITOR'S PICK


ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍


നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...


സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്


ശുചിമുറിയില്‍ വച്ച്‌ വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്


ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കുന്ന ഒ നാച്ചുറല്‍ നഗ്‌ന റെസ്‌റ്റൊറന്റ് ഇനി തുറക്കില്ല

10 JANUARY 2019 10:09 PM IST
മലയാളി വാര്‍ത്ത

More Stories...

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവാദമാകുന്നു

ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയുടെ ഹ്രസ്വ ചിത്രം തരംഗമാകുന്നു

അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നെന്നാരോപിച്ച് നടുറോഡില്‍ രാഖി സാവന്തിന്റെ ഭാവി വരന് ക്രൂര മർദ്ദനം

ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍

നിന്റെ വാഷ് ചെയ്യാത്ത ടീ ഷർട്ട് തരുമോ എന്ന് നമിതാ പ്രമോദിനോട് ആരാധകൻ, അഡ്രസ്സ് അയക്കാൻ പറഞ്ഞ് താരത്തിന്റെ കിടിലം കമന്റ്...

ആഘോഷ പൂര്‍വം തുറന്ന പാരീസിലെ ആദ്യ നഗ്‌ന റെസ്‌റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ അതിക്രമങ്ങളോ ഒന്നുമല്ല കാരണം. നഗ്‌നരായി റെസ്‌റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് റെസ്‌റ്റൊറന്റ് അടച്ച് പൂട്ടുന്നത്. ഒ നാച്ചുറല്‍ എന്ന റെസ്‌റ്റൊറന്റിനാണ് അതിഥികളില്ലാത്തതിന്റെ പേരില്‍ താഴിടുന്നത്.

2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്‌റ്റൊറന്റ് പാരീസില്‍ പ്രവര്ഡത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്‌ന റെസ്‌റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്‌റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്‌നരായി ഭക്ഷണം കഴിക്കാവുന്നതാണ്. 

ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്.

ക്യാമറയും, മൊബൈല്‍ഫോണും റെസ്‌റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാല്‍ റെസ്‌റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയിൽ  (9 minutes ago)

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തില്‍ വിങ്ങിപ്പൊട്ടി സഹോദരൻ ഭരത് ഭൂഷൺ  (14 minutes ago)

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി  (38 minutes ago)

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു  (1 hour ago)

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും  (1 hour ago)

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍  (1 hour ago)

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ  (2 hours ago)

ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര  (2 hours ago)

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'  (2 hours ago)

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്  (2 hours ago)

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവ  (3 hours ago)

പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ടി​ച്ചു; യു​എ​ഇ ഭ​ര​ണാ​ധി​കാ​രി പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ര​സി​ച്ചു; പ്രധാനമന്ത്രിക്ക  (3 hours ago)

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....  (3 hours ago)

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍  (3 hours ago)

ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറി; സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (4 hours ago)

Malayali Vartha Recommends