Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

19 OCTOBER 2026 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെ മുംബൈയിലെ ജൂഹുവില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ ഒളിവില്‍ പോയ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ വധശ്രമമുണ്ടായത്. രാജസ്ഥാന്‍ പോലീസും ആന്റി ഗാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സും (എ.ടി.എഫ്) ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 17, 18, 22 വയസ് പ്രായമുള്ളവരാണ് പ്രതികള്‍. രണ്ടുപേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയുമാണ്.

മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. വെടിവെപ്പ് സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘം വസായില്‍നിന്നാണ് ട്രെയിനില്‍ കയറിയതെന്നും ട്രെയിന്‍ കോട്ട റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇവരെ കോട്ട പോലീസ് പിടികൂടുകയായിരുന്നുവെന്നും എ.ടി.എഫ് രാജസ്ഥാന്‍ സ്ഥിരീകരിച്ചു. പൂനെ ജങ്ഷനില്‍നിന്ന് ജയ്പ്പൂര്‍ ജങ്ഷനിലേക്ക് സര്‍വീസ് നടത്തുന്ന 12939ാം നമ്പര്‍ പൂനെജയ്പ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. കല്യാണ്‍ ജങ്ഷന്‍, വസായ് റോഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുള്ള ഈ ട്രെയിന്‍ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്നാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്.

പ്രധാന സ്‌റ്റോപ്പുകളിലൊന്നാണ് കോട്ട.ബൈക്കിലെത്തിയ മൂന്നുപേര്‍ ജുഹുവില്‍വെച്ച് നടന്റെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിവെപ്പ് ഉണ്ടായതായി പോലീസ് അറിയിച്ചു. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, െ്രെഡവര്‍ക്കും അവിടെ ഉണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍ക്കും പരിക്കേറ്റു.പിന്നാലെ വെടിവെച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സംഘം രംഗത്തുവന്നിരുന്നു. വിദേശത്തു താമസിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ അനില്‍ പണ്ഡിറ്റ്, ഹര്‍മന്‍ സന്ധു എന്നിവരുടെതെന്ന് സംശയിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (24 minutes ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (28 minutes ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (33 minutes ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (35 minutes ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (38 minutes ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (53 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (57 minutes ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (59 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (1 hour ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (1 hour ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (1 hour ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (1 hour ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (1 hour ago)

Malayali Vartha Recommends