Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!


രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...

19 OCTOBER 2026 03:08 PM IST
മലയാളി വാര്‍ത്ത

സ്വന്തം കരളിന്റെ പകുതി മുറിച്ചുനൽകി ജീവൻ രക്ഷിച്ച ഭർത്താവിനെയും, രണ്ട് പിഞ്ചുമക്കളെയും വഴിയിലുപേക്ഷിച്ച് ഒളിച്ചോടിയ കോഴിക്കോട്ടെ അനു ടീച്ചറുടെ കേസിൽ ഒടുവിൽ വൻ ട്വിസ്റ്റ്! 7 സിം കാർഡുകളും വൈഫൈ കെണികളുമായി പോലീസിനെ പന്ത്രണ്ട് ദിവസം വലച്ച കുപ്രസിദ്ധ കാമുകൻ അബ്ദുൽ സമദുമായി പാലക്കാട്ടെ ഒളിസങ്കേതത്തിൽ വെച്ചാണ് അധ്യാപികയെ പോലീസ് പൊക്കിയത്. പലരും കരുതി ടീച്ചർ കാമുകനൊപ്പം പോകുമെന്ന്! എന്നാൽ കോടതിയിൽ വെച്ച് കളി മാറി!

പോലീസിന്റെ കൗൺസിലിംഗിന് ഒടുവിൽ കാമുകൻ അബ്ദുൽ സമദിന്റെ തനിനിറം മനസ്സിലാക്കിയ അനുമോൾ അവനെ തള്ളിപ്പറഞ്ഞു. 'എനിക്ക് എന്റെ ഭർത്താവും കുഞ്ഞുങ്ങളും മതി' എന്ന് കോടതിയിൽ രേഖാമൂലം എഴുതി നൽകി ടീച്ചർ നേരെ ഭർത്താവ് സുഭാഷിന്റെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി! ചതിച്ചിട്ടും സ്വീകരിച്ച ആ ഭർത്താവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ യഥാർത്ഥ ഹീറോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുകളുടെ സ്‌റ്റോക്ക് വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍  (4 minutes ago)

സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം; മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍...  (8 minutes ago)

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍  (15 minutes ago)

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...  (15 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (27 minutes ago)

കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി  (30 minutes ago)

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു  (32 minutes ago)

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...  (38 minutes ago)

കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (39 minutes ago)

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (39 minutes ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (48 minutes ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (52 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ  (55 minutes ago)

കോവളത്തെ സ്പായില്‍ 16കാരിയെ പീഡിപ്പിച്ച സംഭവം; ഇരയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍  (1 hour ago)

ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...  (1 hour ago)

Malayali Vartha Recommends