Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിങ്ങള്‍ വിചാരിക്കുന്ന ആളല്ല രജനികാന്ത്; ഞാനദ്ദേഹവുമായി പ്രണയത്തിലായി: മാളവിക

14 JANUARY 2019 06:06 PM IST
മലയാളി വാര്‍ത്ത

പേട്ടയില്‍ രജനികാന്തിനൊപ്പം അഭിനയിക്കാനായതിന്റെ ആവേശത്തിലാണ് മലയാളി താരം മാളവിക. രജനികാന്തിനു പുറമേ വിജയ് സേതുപതി, നവാസുദീന്‍ സിദ്ധിഖി, സിമ്രാന്‍, തൃഷ തുടങ്ങി വന്‍ താരനിരയ്‌ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷവും മാളവിക പങ്കുവെയ്ക്കുന്നു. രജനികാന്തിനൊപ്പം അഭിനയിക്കാനായത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് മാളവിക പറയുന്നു.

രജനീകാന്ത് സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല അതിനേക്കാള്‍ വലുതാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നാണ് മാളവിക പറയുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായി. ആളുകള്‍ അഭിമുഖങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. ഒരാള്‍ ള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്പന്‍ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനി. മാളവിക പറഞ്ഞു.

വെറും സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല, അതിനേക്കാള്‍ വലുതാണ് അദ്ദേഹം. മറ്റ് താരങ്ങള്‍ക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ രജനിസാറിന്റെ കാര്യം ഇതിന് നേര്‍ വിപരീതമാണ്. സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാര്‍അടുത്തുവന്ന് എന്നെ കംഫര്‍ടബിള്‍ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാന്‍ തുടങ്ങി. എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്. മാളവിക പറഞ്ഞു.

രജനീകാന്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി എന്നും താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വളരെ അധികം നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്. ഒരു അഭിനേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമാണിത്. ഓരോ രംഗത്തിന് അനുസരിച്ച് പ്രതികരിക്കാന്‍ കഴിയുന്നത് അപ്പോഴാണെന്നാണ് മാളവിക പറയുന്നത്. ചിത്രത്തില്‍ പ്രായമായ വേഷത്തിലും താരം എത്തുന്നുണ്ട്. എന്നാല്‍ അതൊന്നും വലിയ കാര്യമല്ല എന്നാണ് മാളവിക വിശ്വസിക്കുന്നത്. ബാഹുബലിയില്‍ പ്രഭാസിന്റെ അമ്മയായിട്ടല്ലേ അനുഷക എത്തുന്നത് എന്നാണ് താരത്തിന്റെ ചോദ്യം. താന്‍ സിനിമയുടെ പ്രമേയത്തിലാണ് ശ്രദ്ധിക്കുന്നതെന്നാണ് മാളവിക പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (24 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (32 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (36 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends